Kalki 2898 AD Trailer - My Thoughts | Reeload Media

preview_player
Показать описание
Kalki 2898 AD Trailer - My Thoughts | Reeload Media

#kalki #kalki2898ad #trailerreaction
Рекомендации по теме
Комментарии
Автор

എനിക്ക് തോന്നിയിട്ട് ഉള്ള കാര്യം
നമ്മുടെ mythologycal stories
പുരാണ കഥകൾ
മഹാഭാരതം
രാമായണം
രാജ കഥകൾ

ഇതൊക്കെ എടുത്താൽ pure ayi execute ചെയ്താൽ വലിയ വലിയ മൂവീസ് ഉണ്ടാക്കാൻ ഉള്ള മുഴുവൻ കഥകളും ഉണ്ട്
മഹാഭാരതം ഗെയിം ഓഫ് ത്രോൺസ് പോലെയും ഒക്കെ ചെയ്യാൻ പറ്റും
അത് പോലെ ഗ്രീക്ക് mythologye ഒക്കെ ഉൾപ്പെടുത്തി ഹോളിവുഡ് ഒക്കെ ചെയ്യുന്നത് പോലെ നമുക്കും മൂവികൾ ചെയ്യാം

പക്ഷെ വരുന്ന പ്രശ്നം എന്താണ് എന്ന് വച്ച ഇങ്ങനെ ഉള്ള mythology എടുക്കുമ്പോ അതിൽ 100% മതം മാത്രം ആയി പോവും അത് കൊണ്ട് തന്നെ അത്ര വല്യ രീതിയിൽ execute ചെയ്യാതെ നോർമൽ ഭക്തി പടങ്ങൾ മാത്രം ആയി പോവും

നേരെ മറിച് ഭക്തി എന്ന ഒരു element ഒരു സൈഡ് ഇൽ മാറ്റി വച്ചു നോക്കിയാൽ 1000ക്കണക്കിന് സിനിമകൾ നമ്മുടെ mythologycal aspect വച്ചു തന്നെ ചെയ്യാം

മറ്റുള്ളവർക്ക് എങ്ങനെ ആണോ comic ath പോലെ നമുക്ക് ഉള്ളത് വച്ചു നമുക്കും ചെയ്യാം ആദ്യം മതം ഒരു സൈഡ് ഇലേക്ക് മാറ്റി വെക്കണം എന്ന് മാത്രം

Ee യിടയ്ക്ക് satriya deva gatotkaca എന്ന മൂവി കണ്ടു മൂവി അത്ര നല്ലത് ആണ് എന്ന് അല്ല പക്ഷെ അതിന്റെ making and plot നമ്മുടെ മഹാഭാരതത്തിലെ പ്ലോട്ട് എടുത്ത് അതിൽ സൂപ്പർ ഹീറോ മൂവീസ് ഇൻ വേണ്ട element ചേർത്ത ഒരു നല്ല മൂവി അങ്ങനെ ഒക്കെ നമുക്കും ചെയ്യാം പക്ഷെ ഭക്തി മാത്രം ആവും അതാണ് പ്രശ്നം

കൽക്കി ടെ ട്രെയിലെർ കണ്ടു നമ്മുടെ പുരണവും മോഡേൺ technologyum mix ചെയ്ത ഒരു തീം ആയി തോന്നുന്നു

ആ സിനിമ നല്ലതാവട്ടെ മോശം ആവട്ടെ പക്ഷെ ഉറപ്പായും ഞാൻ അത് കാണും ഇങ്ങനെ ഉള്ള ബിഗ് scale ഇൽ ഉള്ള മൂവീസ് വരട്ടെ എപ്പോഴും ഒരേ theme വരുന്നത് ആണ് ഇവിടെ പ്രശ്നം
ബാക്കി ഉള്ള industry ഒക്കെ 80-90 കളിലും ചെയ്തത് പോലെ ഉള്ള സിനിമകൾ പോലുള്ളവ പോലും ഇന്ത്യയിൽ നിന്ന് ഇത് വരെ ഇല്ലല്ലോ എന്ന സങ്കടം ഉണ്ട്

SPECTRAL_FLAME
Автор

അമിതാബച്ചൻ അഴിഞ്ഞാട്ടം, സ്ക്രീൻ പ്രസൻസ് ആണ് എനിക്ക് പ്രധാനമായും ഇഷ്ടപ്പെട്ടത് ട്രെയിലറിൽ ... പിന്നെ vfx വേറെ ലെവൽ .... അവഞ്ചേഴ്സ് ഒക്കെ ചെയ്ത DNEG കമ്പനിയാണ് VFX ചെയ്തിരിക്കുന്ന പ്രധാനപ്പെട്ടത്.. നാഗ അശ്വിൻ ആയതുകൊണ്ട് കഥയും സൂപ്പർ ആയിരിക്കും... ഒരുപാട് പൊട്ടൻഷ്യൽ ഉള്ള സബ്ജക്ടാണ്..

abhiram-hp
Автор

My friend and I had a full script of a movie in line with the story of the incarnation of Kalki, but with different characters and context. We tried to pitch that, but heavy production cost, and covid totally shattered the prospects. We are still in pursuit of it. Once this movie releases, we will rework on it. If all goes well, we will be able to work it in malayalam itself.

gopikrishnan
Автор

കണ്ടിട്ട് കുറേ ഹോളിവുഡ് മൂവീസ് ന്റെ mix പോലെ തോന്നുണ്ടാകിലും. Production ക്വാളിറ്റി കൊള്ളാം.. ഈ പടം വിജയിച്ചാൽ ഇനി വരുന്ന big budget പടങ്ങൾക്ക് അത് നല്ലൊരു പ്രചോദനം ആകും. 💯

VK-vdfg
Автор

മലയാളി നടി anna ben അവർക്ക് കിട്ടിയ വലിയ film കളിൽ ഒന്ന് 🔥🔥👌🏻❤️

anandhuvijayan
Автор

Director Nag ashwin 2 films മാത്രമേ ആകെ ചെയ്തിട്ടുള്ളു എങ്കിലും both previous films were so good.
പുള്ളി തന്നെ പറഞ്ഞിട്ടുണ്ട് filmല്‍ star wars references ഉണ്ടെന്ന്. He himself is a big starwars fan. ❤

veenasudheer
Автор

ഇന്ത്യൻ സിനിമയുടെ ലിമിറ്റേഷൻ വെച്ച് നന്നായി ചെയ്തിട്ടുണ്ട് 🤯🔥💯

oviwwno
Автор

Telugu cinema leading indian cinema in creating records and introducing new genres. First Telugu filmmakers are the best in mixing mythology, folklore and adventure like no one in indian film industry! And man proud that Rajamouli, sukumaar, prashant verma, nag ashwin leading indian cinema in redefining the dynamics of indian cinema.

tyagarajakinkara
Автор

Animated series ൽ ulla pole ആണെങ്കിൽ ഇത് പൊളിക്കും 🔥🔥🔥🔥😮💯💯💯💯

_Aswin_
Автор

ഒന്നുകിൽ വമ്പൻ ഹിറ്റ്‌ 🔥🔥
അല്ലെങ്കിൽ 3 days കൊണ്ട് ഇന്ത്യയിലെ മെയിൻ സ്റ്റാർസ് എല്ലാം വാരി ഇട്ട് കൊണ്ട് കളക്ഷൻ പിടിക്കുക... ട്രൈലെറിൽ movie ലെ കൊള്ളാവുന്ന എല്ലാ scenesum ഉൾപെടുത്തുക... കണ്ടറിയണം ബുജ്ജി നിനക്ക് എന്ത് സംഭവിക്കുന്ന്

iouhhu
Автор

The Merge of Indian Mythology + SciFi setup is nice idea and the budget also have spent wisely on technical side 🙌🏼🔥 looks promising and promises quality 💥 Eagerly waiting for the film and The Cast 🔥 Hassan VS Bachhan🔥

AllinOneMediA-xlbi
Автор

Indian cinemayil ninn ith poloru item njan kurach naal aayi waiting aayirunn.
Brahmastra okke cheriya oru sambavam thannu engilum kalki athilum nalla reethiyil varum enn thonunnu

aaak
Автор

Thee🔥saanam ithrayum pratheekshichilla visuals okke international level🥵nag aswin sambavam loading...🔥

anumtz
Автор

പടം English ൽ കൂടി ഇറക്കിയിരുന്നെങ്കിൽ പൊളിച്ചേനെ...❤

praveen_ravi
Автор

Not excited until the trailer came out 🔥

uviuvi
Автор

Kamal Hasan pulliye kanichatth kidilan aayi

Abdulhaseebhazee
Автор

Ithu sambhavam polichadukkum ennu prateekshayund❤💥
Quality item💯🎥

shineshibu
Автор

Before people cry… ith kalki puranam based aan… Mahabharata which written 1000 of years ago so ith hollywood copy aan enn parayumbol enikk petty feel aavunnu for those people … before u say just looks like dune -> in future when water is not available the world will look like this and that’s why it’s called dystopian era and it’s mentioned in the kalki puranam that when Kalki births world around him won’t have any water… so less crying pleeeej😂

boogeyyman
Автор

4:58 ഇവന്റെ hair style കണ്ടു ചിരിച്ചു പോയി 😂🤣🤣

irfanirz
Автор

Felt that few characters are squeezed in to make it colorful.

akhilchalil