Barbell Bent-Over Row

preview_player
Показать описание
Hi friends
ഇന്നത്തെ ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് Barbell Bent-Over Row എങ്ങനെ correct form and technique ഉപയോഗിച്ച് injury ഒന്നും കൂടാതെ ചെയ്യാം എന്നുള്ളതാണ്.
Overall back development ചെയ്യാൻ വേണ്ടിയുള്ള നല്ലൊരു വർക്ഔട് ആണ് Barbell Bent-over row 👍💪

➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔴 Are you ready to transform yourself??

Vijo Fitness and Lifestyle provides you Online Training and One-on-One Personal Training.

🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.

🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training all over the UAE, at the convenience of your Home/ Building Gym.

📩 DM for all queries.👇👇
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my YouTube channel for more videos 👇
🎥 Channel Name ▶️ Vijo Fitness & Lifestyle
➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

🔴 Contact Only For Paid Personal Training in Dubai & For Online Training

👇
📲+971556998981

Рекомендации по теме
Комментарии
Автор

തീർച്ചയായും പ്രതീക്ഷിക്കുന്നു... മലയാളത്തിൽ ഇതുപോലെ വ്യക്തമായി ഓരോ workout ഉം കാണിച്ചു തരുമ്പോൾ ഒരു ട്രൈനെർ നേരിട്ട് വന്നു പറഞ്ഞു ചെയ്യിപ്പിക്കുന്ന ഒരു ഫീൽ ഉണ്ട്... barbell bend over ശെരിയായ രീതി അറിയാത്തതു കാരണം ഇതൊന്നും ചെയ്യാൻ ശ്രമിച്ചിട്ടില്ലാരുന്നു ഞാൻ.. ഇനി ഞാൻ ചെയ്തു നോക്കും... തെറ്റായ രീതിയിൽ ചെയ്യുമ്പോൾ injury വരാൻ ചാൻസ് ഉള്ള കൂടുതൽ workout ഉകൾ വീഡിയോ യിലൂടെ കാണിച്ചു തരും എന്ന വിശ്വാസത്തോടെ ഞാൻ 🥰

roj
Автор

ഇതുപോലുള്ള ഓരോ മസിലിനും ഉള്ള എക്സർസൈസ് കിട്ടിയാൽ വളരെ 👍

kraheemraheem
Автор

*വിജോ ചേട്ടാ*
*ഞാൻ ജിമ്മിൽ കുറച്ചു നാൾ ആയി പോകുന്നുണ്ട്. വണ്ണം വളരെ കുറവാണ്, പക്ഷേ വയർ നന്നായി ചാടീട്ടുണ്ട്. എക്സസൈസ് ചെയ്യുമ്പോൾ വണ്ണം വയ്ക്കണുണ്ട്. പക്ഷേ വയർ പിന്നേം കൂടി കൂടി വരുന്നു, ജിമ്മിലെ ട്രെയ്നർ കിട്ടുന്നതെല്ലാം വലിച്ചുവാരി തിന്നാനാണ് പറയുന്നത്. പക്ഷേ ഇന്നാണ് ഞാൻ അറിയുന്നത് എൻ്റെ ബോഡി ടൈപ്പ് സിക്കിന്നി ഫാറ്റ് ടൈപ്പ് ആണെന്നും അതിന് പ്രത്യേക ഡയറ്റും വർക്കൗട്ടും ആവശ്യമാണെന്നും. കുറേ വീഡിയോസ് ഇതുമായി ബന്ധപ്പെട്ട് യൂട്യൂബിൽ കണ്ടു. ചിലർ പറയുന്നു ആദ്യം കട്ടിങ്ങ് ചെയ്തിട്ട് പിന്നെ ബൾക്കിങ്ങ് ചെയ്യാൻ. മറ്റു ചിലർ കട്ടിങ്ങ് ചെയ്യണ്ട എന്ന് പറയുന്നു. സത്യത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത്. ഇതേ ബോഡി ടൈപ്പ് ഉള്ള ധാരാളം പേർ ഉണ്ടല്ലോ. സ്കിന്നി ഫാറ്റ്കാരുടെ workout and Diet സംബന്ധിച്ച് ഒരു വീഡിയോ ഉടൻ തന്നെ ചെയ്യുമോ?*

sebin
Автор

Thanks bro, very helpfull vedio✌️✌️✌️🔥🔥🔥💓💓

bimalbose
Автор

Good job..👍Expecting more vedios✌️😎#vijofitness👍

faizalkpf
Автор

Vijo chetta Thanks you 😊 adipoli video😍 chetta wings nayaulla oru video cheyyamo🙂

ajilalappadajilalappad
Автор

Ahh! Thank you Vijo for doing this.. I often see a lot of non-scientific workouts with no bio-mechanics background being done in gyms! The one that has maximum mistakes are seated cable row, and ofcoz the squats and deadlift. looking forward to more such informative videos

NuvoVivoWellness
Автор

Brovude alla videosum enik helpfull Ann THANKU

muhammedrashid
Автор

Yes bro... Videos like these are useful... !Upload more short videos like these where some unnoticed mistakes occur while performing the reps especially under heavy load...

shanaesthetics
Автор

Vijo sir drop set, gaint set, superset oru video cheyyumo?

visakhms
Автор

Vijo chetta... nalla benefit ulla video👍💪

vivekvenugopal
Автор

Stretches and warmups ne kurich venam
#vijofitness

yadhukrishna
Автор

Very good video. waiting for more exercise video like this

sarathchandran
Автор

Nice and useful topic... Thanku vijo chetta oru nalla information thanathinu🥰🥰🥰

abhijithaj
Автор

Very very Useful❤️❤️
Expecting more 🔥

rajeevantos
Автор

ബ്രോ ഇതുപോലെ ഉള്ള ഓരോ videos ആണ് ഞാൻ കാത്തിരിക്കുന്നത്.😍
ഇത് എത്ര set ചെയ്യണം.?

rejim
Автор

സൂപ്പർബ് ബ്രൊ. വെൽ explanation ❤️❤️❤️

aneeshanirudhan
Автор

Cheta pushup challengne kurich oru video cheyyumo

pesjr
Автор

Well done 👍, correction vedios eniyum kooduthal pratheekshikkunnu...

sidhikhshami
Автор

Please do a video that an athlete can do the full body active&energised work out for beginner, intermediate, advanced (without equipment)

rahulap