'VAA' (Official Music Video)- Malayalam Rap | Vedan | Kevin Soney | Hrithwik | Crowd funded project

preview_player
Показать описание
#Vaa is a call.

Vaa is an outcry, calling to come closer to the truth. Vaa exists in a world of labour, of difference, of struggles, and everyday life. Vaa is in the furnace now, burning and moulding to take a form, yet, Vaa comes knocking on your doors to join forces with the real.

LYRICS

MALAYALAM-
വാ തോഴ തോളോട്
തോൾ ചേർന്ന് പോരാടിടാം
തീയായിടാം
അതിർത്തികൾ തകർത്തിടാൻ
വാ

വീണാൽ എരിനക്ഷത്രമായ് വീണിടാം
അടങ്ങിയാൽ കാട്ടുതീയായടങ്ങിടാം
മടക്കിവച്ച പുസ്തകത്തിലെ
മൂർച്ചയുള്ള വാക്കെടുത്ത്
തോക്കുകൾ അരിഞ്ഞിടാം
വാ

തണൽ കൊതിച്ചവർക്ക്
ഒറ്റമരക്കാടാകാം
വരണ്ടു ചത്ത മണ്ണിൽ
ഒറ്റ തുള്ളി മഴയാകാം
ഇരുണ്ട പാതയിൽ
ഒരു നുറുങ്ങു വെട്ടമാകാം
നിശബ്ദരായവർക്ക്
ശബ്ദമായി മാറിടാം
നീ വാ

അഴികളിൽ വാക്കുകൾ
അടങ്ങുകില്ലൊടുങ്ങുകില്ല
ആൾ മരിച്ചുപോകിലും
ആശയം മരിക്കുകില്ല
തല നരച്ച പോതിലും
മനമതിലൊരു നരയതില്ല
മെയ് തളർന്ന പോതിലും
പൊയ് വളർന്ന കഥയതില്ല;
വാ

എവിടെ മർദ്ദനങ്ങൾ
അവിടെ ഉയരണം കരങ്ങൾ
എവിടെ വർണവാദം
അവിടെ ഉയരണം സ്വരങ്ങൾ
എവിടെ മനിതനടിമ
അവിടെ വിപ്ലവങ്ങളാകണം
എവിടെ ചങ്ങലകൾ
അവിടെ കൂടങ്ങളായി
വാ

പോർക്കളമീ പാരിൽ വാഴുവാൻ
വീരനാകണം
പേമഴയ്ക്കു മേൽ പരുന്തു പോലെ
നാം പാറണം
ഇരകളായവൻ, കരങ്ങൾ
അറിവിനായുധങ്ങൾ പേറി
നരികൾ വാഴുമീ വനത്തിൽ
പുലികളായി മാറിടാം
നീ വാ

പാറകൾ തുളച്ച്
നീരു തേടി
വേരു പോലെ ഓടി
പാതകൾ തെളിച്ച്
നീതി തേടി
കാറ്റു പോലെ ഓടി
ഭീതികൾ എരിച്ച്
കെടാജ്യോതിയായ്
പടർന്നു കേറി
പാതി കടൽ താണ്ടി
മീതിയെത്ര ബാക്കി
ദൂരെയായ് തീരമുണ്ട്
വീരമുണ്ടൊ വിടുതലുണ്ട്
വീണിടേണ്ട താങ്ങതുണ്ട്
നോവ് തീരും നാളതുണ്ട്
ആറിലും മരിപ്പതുണ്ട്
നൂറിലും മരിപ്പതുണ്ട്
ആശയിൽ മരിപ്പവ-
ന്നായിരം പിറപ്പതുണ്ട് വാ....

വാ തോഴ തോളോട്
തോൾ ചേർന്ന് പോരാടിടാം
തീയായിടാം
അതിർത്തികൾ തകർത്തിടാൻ
വാ.... വാ .... വാ .... തോഴ തോളോട്
തോൾ ചേർന്ന് പോരാടിടാം
തീയായിടാം
അതിർത്തികൾ തകർത്തിടാൻ
വാ

വീണാൽ എരിനക്ഷത്രമായ് വീണിടാം
അടങ്ങിയാൽ കാട്ടുതീയായടങ്ങിടാം
മടക്കിവച്ച പുസ്തകത്തിലെ
മൂർച്ചയുള്ള വാക്കെടുത്ത്
തോക്കുകൾ അരിഞ്ഞിടാം
വാ

തണൽ കൊതിച്ചവർക്ക്
ഒറ്റമരക്കാടാകാം
വരണ്ടു ചത്ത മണ്ണിൽ
ഒറ്റ തുള്ളി മഴയാകാം
ഇരുണ്ട പാതയിൽ
ഒരു നുറുങ്ങു വെട്ടമാകാം
നിശബ്ദരായവർക്ക്
ശബ്ദമായി മാറിടാം
നീ വാ

അഴികളിൽ വാക്കുകൾ
അടങ്ങുകില്ലൊടുങ്ങുകില്ല
ആൾ മരിച്ചുപോകിലും
ആശയം മരിക്കുകില്ല
തല നരച്ച പോതിലും
മനമതിലൊരു നരയതില്ല
മെയ് തളർന്ന പോതിലും
പൊയ് വളർന്ന കഥയതില്ല;
വാ

എവിടെ മർദ്ദനങ്ങൾ
അവിടെ ഉയരണം കരങ്ങൾ
എവിടെ വർണവാദം
അവിടെ ഉയരണം സ്വരങ്ങൾ
എവിടെ മനിതനടിമ
അവിടെ വിപ്ലവങ്ങളാകണം
എവിടെ ചങ്ങലകൾ
അവിടെ കൂടങ്ങളായി
വാ

പോർക്കളമീ പാരിൽ വാഴുവാൻ
വീരനാകണം
പേമഴയ്ക്കു മേൽ പരുന്തു പോലെ
നാം പാറണം
ഇരകളായവൻ, കരങ്ങൾ
അറിവിനായുധങ്ങൾ പേറി
നരികൾ വാഴുമീ വനത്തിൽ
പുലികളായി മാറിടാം
നീ വാ

പാറകൾ തുളച്ച്
നീരു തേടി
വേരു പോലെ ഓടി
പാതകൾ തെളിച്ച്
നീതി തേടി
കാറ്റു പോലെ ഓടി
ഭീതികൾ എരിച്ച്
കെടാജ്യോതിയായ്
പടർന്നു കേറി
പാതി കടൽ താണ്ടി
മീതിയെത്ര ബാക്കി
ദൂരെയായ് തീരമുണ്ട്
വീരമുണ്ടൊ വിടുതലുണ്ട്
വീണിടേണ്ട താങ്ങതുണ്ട്
നോവ് തീരും നാളതുണ്ട്
ആറിലും മരിപ്പതുണ്ട്
നൂറിലും മരിപ്പതുണ്ട്
ആശയിൽ മരിപ്പവ-
ന്നായിരം പിറപ്പതുണ്ട് വാ....

വാ തോഴ തോളോട്
തോൾ ചേർന്ന് പോരാടിടാം
തീയായിടാം
അതിർത്തികൾ തകർത്തിടാൻ
വാ.... വാ .... വാ ....

ENGLISH-COME!
Translation:Radha Gomaty(EkaRasa)

Come Friend
Shoulder to shoulder
Let's go to fight
Become Fire
Shatter the barricades.

Come...Let's be
A One Tree Forest to those who need
shade ...Let's be
upon dead & arid soil
a One Drop Shower … Let's be
on the dark path a glimmer...Let's be
Voice to those turned voiceless
… Come!

Iron bars
can't cow down or destroy the Words
People may die but their ideals won't .
Heads may grey but never the Mind
This Body may tire but a lie
shall not emerge from it ever
...Come!

Where there is oppression
Fists must rise
Where there is discrimination ,
Voices must rise
Where men are slaves
Rebellions must rise
Where there are fetters ,
Pick up your hammers
...Come!

To live in this warfield
we've got to be heroic
Gliding above rainstorms
We must rise like the eagles

When the hunted rise,
hands armed with knowledge
in this forest where hyenas flourish ,
Let's turn into tigers
… Come!

Like running roots
boring rocks for water
Clearing paths to justice
like a racing wind
Turning into Light
undying...Burning
our fears down
Spreading... Rising

Half the sea is crossed
How much more to go
The coast is there,a bit far though
Freedom is
for the one with Courage
Fall not ,it shall support you
Till the pain ceases
it shall see you through
There are those who die at six
Those at hundred
But he that dies for a dream
is a thousand times resurrected
...Come!

Tamil subtitle : Vibesh karayil

VIDEO CREDITS :

DOP - EDITING - DIRECTED : HRITHWIK SASIKUMAR

ASSOCIATE DIRECTOR : AKHIL RAMACHANDRAN

ASSOCIATE CINEMATOGRAPHER : CR NARAYANAN

PRODUCTION CONTROLLER : AJITH SARASWATHY

COSTUME DESIGNER : HRIDYA CS

MAKEUP : HARSHA

ART DIRECTOR: ASHIF EDAYADAN

STILLS: NAURIN SAHIR

MUSIC PRODUCER : KEVIN SONEY

ASSISTANT DIRECTOR : VISHNU AJAYAN

VIJEESH GIRIJAN

SHEFER K SALAM

SAFUVAN MUHAMMED

DESIGN : KRISHNA JAWAHAR

CREATIVE DIRECTOR : NANDA KISHORE

Lighting Credits : Aputure / B&A Rentals +91 70653 41404

Connect with Vedan

Рекомендации по теме
Комментарии
Автор

ഇവിടെ വന്ന് ഇത് ഇടയ്ക്കിടെ കാണുന്നവർ ചില്ലറക്കാരായിക്കില്ല.. വേടൻ 🔥🔥🔥🔥

rames
Автор

*എവിടെ മർദ്ധനങ്ങൾ*
*അവിടെ ഉയരണം കരങ്ങൾ*
*എവിടെ വർഗ്ഗവാതം*
*അവിടെ ഉയരണം സ്വരങ്ങൾ*
*എവിടെ മനിതനടിമ*
*അവിടെ വിപ്ലവങ്ങളാകണം*
*എവിടെ ചങ്ങലകൾ*
*അവിടെ കൂടങ്ങളായി വാ* ⚡️

KeralaBoyGaming
Автор

കോമയില്‍ കിടക്കുന്നവനെ എഴുന്നേറ്റ്‌ നിര്‍ത്തും ഈ വരികള്‍...🔥

___Moushi
Автор

ഇതാണ് മറ്റുള്ള റാപ്പർ മാരിൽ നിന്ന്‌ വേടനെ വ്യത്യസ്തമാകുന്നത്..vedan the powerfull rapper..💪🔥🔥🔥❤❤❤vedan fans like adi😍😍😍

lucasanjuzzz
Автор

"എവിടെ മർദനങ്ങൾ
അവിടെ ഉയരണം കരങ്ങൾ
എവിടെ വർഗ്ഗവാദം
അവിടെ ഉയരണം സ്വരങ്ങൾ
എവിടെ മണിതൻ അടിമ
അവിടെ വിപ്ലവങ്ങളാക്കണം'"

The MOST POWERFUL LINES💥

anuvindr
Автор

നരികൾ വാഴുമീ വനത്തിൽ പുലികളായി മാറിടാം നീ മോനേ സീൻ 🔥

LijoJohnson-xl
Автор

ഒരു കാലത്ത് ഒരു കൂട്ടം യുവാക്കൾ ജീവിച്ചിരുന്നു അവർ കലകൾ കൊണ്ട് പ്രതിരോധം തീർത്തു...വിപ്ലവങ്ങൾ സ്രിഷ്ടിച്ചു...🔥

mahilalnmmahi
Автор

Vedan = Socially Responsible Artist ❤️

Pointshotsproductions
Автор

സമത്വം എന്നൊരാശയം .... മരിക്കുകില്ല ഈ ഭൂമിയിൽ ....

വേടന്റെ ശബ്ദം ഇനിയും കൂരമ്പുകളായ് തറയ്ക്കട്ടെ ഹൃദയങ്ങളിൽ ....❤️

ijoj
Автор

ആദ്യമായാണ് ഒരു റാപ്പിന്റെ വരികളൊക്കെ ഇങ്ങനെ ചങ്കിൽതറക്കുന്നത്, , , മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം എന്ന പനച്ചൂരാൻ വരികൾ അന്വർത്ഥമാക്കുന്ന വരികൾ, , , വേടൻ❤️❤️❤️👏👏👏

atzanmusicandvideos
Автор

ഓരോതവണ കേൾക്കുമ്പോഴും പിടിച്ചിരുതുന്ന എന്തോ ഒന്ന്.... തൊട്ടാൽ പൊള്ളുന്ന വാക്കുകൾ.. തീർച്ചയായും ഈ ശബ്ദം ജാതിവെറിപ്പൂണ്ടവർടെ കാതുകൾക്ക് ആരോചകമായി തീരും...

sreelakshmisuresh
Автор

ഇടക്കിടക്ക് വന്ന് വീണ്ടും വീണ്ടും കേട്ട് പുളകം കൊള്ളുന്നവരുണ്ടോ..😌 വേടൻ..🔥🔥

human
Автор

വാ..തീയായിടാം✊✊✊✊ഇരുണ്ട പാതയിൽ ഒരു നുറുങ്ങു വേട്ടമാകാം...നിശബ്ദരായവർക്ക് ശബ്ദമായി മാറിടാം നി *വാ* 👌👌അനീതിക്കെതിരെ മൂർച്ചയേറിയ കൂരമ്പുകണക്കെ വരികളിലൂടെ പോരാടുന്ന വേടൻ... നിന്റെ ശബ്ദം കാലഘട്ടത്തിന്റെ അലർച്ചയായി മാറും വേട💓💓💓

athiraathi
Автор

malayalam lyrics ⬇️
തോള്‍ തോളോട് തോള്‍ ചേർന്ന് പോരാടിടാം
തീയായിടാം
അതിർത്തികൾ തകർത്തിടാന്‍ വാ
വീണാൽ എരി നക്ഷത്രമായി വീണിടാം
അടങ്ങിയാൽ കാട്ടുതീയായി അടങ്ങിടാം
മടക്കിവെച്ച പുസ്തകത്തിലെ മൂര്‍ച്ചയുള്ള വാക്ക് എടുത്തു തോക്കുകൾ അരിഞ്ഞിടാൻ വാ
വീണാൽ എരി നക്ഷത്രമായി വീണിടാം
അടങ്ങിയാൽ കാട്ടുതീയായി അടങ്ങിടാം
വീണാൽ എരി നക്ഷത്രമായി വീണിടാം
അടങ്ങിയാൽ കാട്ടുതീയായി അടങ്ങിടാം
വാ..
 
കനൽ കൊതിച്ചവർക്ക് ഒറ്റമരക്കാടാകാം
വരണ്ട ചത്ത മണ്ണിൽ ഒറ്റ തുള്ളി മഴയാകാം
ഇരുണ്ട പാതയിൽ ഒരു നുറുങ്ങുവെട്ടം ആകാം
നിശബ്ദരായവർക്ക് ശബ്ദമായി മാറിടാം.. നീ വാ..
 
അഴികളിൽ വാക്കുകൾ അടങ്ങുകില്ല ഒടുങ്ങുകില്ല
ആൾ മരിച്ചുപോകിലും ആശയം മരിക്കുകില്ല
തലനരച്ച പോതിലും മനം അതിൽ ഒരു നരയതില്ല 
മെയ് തളർന്ന പോതിലും പൊയ്‌ വളർന്ന കഥയതില്ല
വാ..
 
എവിടെ മർദ്ദനങ്ങൾ അവിടെ ഉയരണം കരങ്ങൾ
എവിടെ വർഗ്ഗവാദം അവിടെ ഉയരണം സ്വരങ്ങൾ
എവിടെ മനിതൻ അടിമ അവിടെ വിപ്ലവങ്ങൾ ആകണം
എവിടെ ചങ്ങലകൾ അവിടെ കൂട്ടങ്ങളായി വാ
 
പോർക്കളം ഈ പാരിൽ വാഴുവാൻ ധീരൻ ആവണം
പേമഴക്ക് മേൽ പരുന്ത് പോലെ നാം പാറണം
ഇരകളായവൻ കരങ്ങൾ അറിവിനായുധങ്ങൾ പേറി
നരികൾ വാഴും ഈ വനത്തിൽ പുലികളായി മാറിടാം.. നീ വാ..
 
പാറകൾ തുളച്ച് നീര് തേടി വേര് പോലെ ഓടി
പാതകൾ തെളിച്ച് നീതി തേടി കാറ്റുപോലെ ഓടി
ഭീതികൾ എരിച്ചു
കെടാ ജ്യോതിയായി പടർന്നുകേറി
പാതി കടൽതാണ്ടി... 
മീതി എത്ര ബാക്കി?...
ദൂരെയായി തീരമുണ്ട്
മീരമുണ്ട് വിടുതലുണ്ട്
വീണിടേണ്ട താങ്ങതുണ്ട്
നോവ് തീരും നാളമുണ്ട്
ആറിലും മരിപ്പതുണ്ട്
നൂറിലും മരിപ്പതുണ്ട്
ആശയില്‍ മരിപ്പവന്‍ ആയിരം പിറപ്പതുണ്ട്.. വാ..
 
തോള്‍ തോളോട് തോള്‍ ചേർന്ന് പോരാടിടാം
തീയായിടാം
അതിർത്തികൾ തകർത്തിടാന്‍ വാ.. വാ..

nickop
Автор

*VEDAN കുറച്ചുകൂടി trend and popular ആയല്ലോ.views ഒക്കെ പെട്ടെന്ന് കൂടി Is there anyone who still thinks "Voice of voiceless" is the best of VEDAN 💥💞

sangeeth
Автор

എവിടെ മർദ്ധനങ്ങൾ
അവിടെ ഉയരണം കരങ്ങൾ
എവിടെ വർഗ്ഗവാതം
അവിടെ ഉയരണം സ്വരങ്ങൾ
എവിടെ മനിതനടിമ
അവിടെ വിപ്ലവങ്ങളാകണം
എവിടെ ചങ്ങലകൾ
അവിടെ കൂടങ്ങളായി വാ...🔥🔥🔥

YounusYousuf
Автор

വരികൾ തുളച്ചു കയറി എന്റെ മതചിന്തയിൽ എന്റെ ജാതി ബോധത്തിൽ എന്റെ രാഷ്ട്രീയത്തിൽ ഇനി മുതൽ വെറും മനുഷ്യൻ ആയി ജീവിക്കണം💝

naturevibeskerala
Автор

Vedan never disappoint us.. Love from Srilanka 🇱🇰

nfphx
Автор

Others: തേപ്പ്.. പ്രണയം.. രോദനം..

വേടൻ : humanity first🤝

Oldwinerecords
Автор

നിശബ്ദരായവർക്ക് ശബ്ദമായി മാറിടാം വാ 🔥🔥🔥🔥🔥🔥

cyclistakl-