Vedan about caste, Color and discrimination | Vaa rap song

preview_player
Показать описание
Vedan
Rapsong Malayalam rap #vedan
Source :Behindwoods, Thaniye song
Movie guppy
Vedan me too controversy
Рекомендации по теме
Комментарии
Автор

എത്ര നന്നായി ഇദ്ദേഹം സംസാരിക്കുന്നു🎉...

khadaparayumbol
Автор

"കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ.. എല്ലാവരും കൂടെ തന്നെ ഉണ്ട് bro!" ❤😄

pikapika
Автор

സത്യം 🙂സത്യമായ വാക്കുകൾ 🥺. ഞാനും ഒരു കറുത്ത ആളാണ്‌. ഞാനും ഒരുപാട് കളിയാക്കലുകൾ അനുഭവിച്ചിട്ടുണ്ട് 🥺.100% സത്യമാണ്👍👍👍👍👍👍👍👍

MidhulaAmmu-wo
Автор

Show ennu ഉദ്ദേശിച്ചത് സ്റ്റാർ magic aayirikkum😄

muhammednoufal
Автор

ഇവിടെ പലരും പറഞ്ഞു കണ്ടു കറുപ്പ് അങ്ങനെ വേർതിരിച്ചു ഇപ്പൊ ആരും കാണുന്നില്ലന്ന് ആര് പറഞ്ഞു ഇല്ലാന്ന് ഇപ്പളും ഇണ്ട് ഒരു മാട്രിമോണി സൈറ്റ് ഇൽ അന്നെഷിച്ചാൽ അറിയാം വെളുപ്പിന്റെ പ്രാധാന്യം നിറം അല്പം കുറഞ്ഞുപോയാൽ എത്ര കൂടുതൽ കിട്ടും എന്നും ചോദിക്കും... ഞാനും കറുപ്പ് തന്നെയാ എന്റെ വിവാഹം വരെയും ഞാനും വിഷമിച്ചിരുന്നു പല കളിയാക്കലുകളിലും അതിനു ശേഷം ജീവിതത്തിൽ കിട്ടിയ അനുഭവങ്ങൾ കൊണ്ടാകാം സ്ട്രോങ്ങ്‌ ആയി പിന്നെ കളിയാക്കലുകൾ ഞാൻ കേട്ടില്ലെന്നു നടിച്ചു എന്റെ നിറത്തിലും സൗന്ദര്യത്തിലും കഴിവിലും ഒക്കെ ഞാൻ ഇന്ന് 100% കോൺഫിഡന്റ് ആണ് അപ്പളും പലരും തളർത്താൻ നോക്കും കാൽ കാശിനു ഗതിയില്ലാത്തവൾടെ അഹങ്കാരം എന്ന് പറഞ്ഞു ഞാൻ മൈൻഡ് ആക്കാറില്ല അതിനേക്കാൾ ഉത്തരവാദിത്തങ്ങൾ ലക്ഷ്യങ്ങൾ ഒക്കെ എന്റെ മുന്നിൽ ഇണ്ട് അതാ ഞാൻ ഇപ്പൊ കോൺസെൻട്രേഷൻ കൊടുക്കുന്നെ അതൊക്ക നടക്കുമോന്നു പോലും ഉറപ്പില്ല ന്നാലും ഞാൻ ശ്രെമിക്കും അതിനിടെ ഇതൊന്നും കേൾക്കാൻ എനിക്ക് സമയം ഒട്ടുമില്ല സൊ ഞാൻ കേൾക്കാൻ നിൽക്കാറുമില്ല

lechusparadise
Автор

കറുത്തവർ, ഇരു നിറമുള്ളവർ...
ഇവിടെ Like ✅

notexist
Автор

ഞാനും അപമാനിക്കപ്പെട്ടിട്ടുണ്ട് നിറത്തിന്റെ പേരിൽ വല്ലാതെ കളിയാക്കൽ നേരിട്ടിട്ടുണ്ട്

deepak.r
Автор

എന്നെപോലെ കറുത്തതിന്റെ പേരിൽ എപ്പഴെങ്കിലും ലൈഫിൽ അനുഭവിച്ചവരുണ്ടോ? 🥹😪

arshadmodon
Автор

എവിടെ മർദ്ധനങ്ങൾ
അവിടെ ഉയരണം കരങ്ങൾ
എവിടെ വർഗ്ഗവാതം
അവിടെ ഉയരണം സ്വരങ്ങൾ
എവിടെ മനിതനടിമ
അവിടെ വിപ്ലവങ്ങളാകണം
എവിടെ ചങ്ങലകൾ.

അവിടെ കൂടങ്ങളായി 😮‍💨🔥

hexg_od
Автор

കേരളത്തിൽ കറുത്തവൻ ആയിട്ട് ജനിച്ചാൽ ജീവിതം പോയി അത് അങ്ങനെ അല്ല എന്ന് ആര് പറഞ്ഞാലും ഞാൻ ഒരു കറുത്തവൻ ആണ് വേടൻ പറയുന്നത് 100% സത്യം ആണ് കാരണം ഞാൻ അത് അനുഭവിച്ചിട്ടുണ്ട് ഉണ്ട്

TFEGaming-wp
Автор

It hurts hards When our loved ones make us insecure on skincolour...😢
Their words kills us.. even more painfully... sometimes we can't express it...we will just hide it with a smile...but...inside we melts...💔

Parvathi
Автор

എപ്പോഴും കനൽ എരിയുന്നുണ്ട്.. 🔥🔥🔥bro, ...❤❤

sanalkumar
Автор

വളരെ അർത്ഥവത്തായ വാക്കുകൾ അനുഭവിച്ചവർക് മാത്രം കണ്ണ് നിറയുന്ന വാക്കുകൾ

Chachu_kichu
Автор

Even we talk against racism....Now a days people normalise using of drugs, Bad food, use of bad words, illegal/unacceptable relationship cultures...😢

goodechotech
Автор

Nee njan കണ്ടതിൽ ശെരിക്കും മനുഷ്യൻ മുത്തേ ലൗ heart❤❤❤🎉🎉🎉

SHYSHYMEDIA
Автор

ബോധപൂർവമല്ലെങ്കിലും ആണെങ്കിലും വർണ്ണവിവേചനം ഇന്ത്യയിൽ വളരെ പ്രബലമാണ്.

Earthtimes-pf
Автор

ഇതിന്പുറകിൽ ഇടുന്നത് ശോകം bgm ആണോ കേൾക്കുമ്പോ കത്തണ്ടേ💥💥💥

mahadevan
Автор

Endhokke paranjalum....I feel....endho oru aishwaryam aan Vedan...I saw him performing on stage🥰just luved it...show + attitude + Vedan❤

nature-s_secrets
Автор

ഞാൻ ഒരിക്കലും അംഗീകരിക്കില്ല
എൻ്റെ നിറവും കറുപ്പാണ്....

deepakchandu
Автор

ഞാൻ ഒരു കറുത്ത പയ്യൻ ആണ് പക്ഷ...i dream a dark choclate lady...
വെളുത്തവളുടെ മനസ്സ് കരിഞ്ഞു കറുത്ത താണ്...
കറുത്തവളുടെ മനസ്സ് platinum പോലെ തിളക്കമുള്ളതാണ്...
എന്റെ ജീവിത അനുഭവം 👍

sangeethraveendran