Vissa Officer | America | Anoop Menon | Milestone Makers | #shorts

preview_player
Показать описание

Рекомендации по теме
Комментарии
Автор

നിങ്ങൾ നല്ലൊരു നടനാണ്.... Visa officer നെ വെറുപ്പിച്ചാൽ പക്ഷെ visa കിട്ടുകില്ലായിരിക്കാം.... പക്ഷെ നിങ്ങൾ സംസാരിച്ചത് visa കിട്ടാനുള്ള കാരണം നിങ്ങൾക്കു നിങ്ങളുടെ നാട് ആണ് ഇഷ്ടം America യിൽ പോയാൽ നിങ്ങൾ തിരികെ വരുമെന്ന് സ്വന്തം നാട്ടിലേക്കു മടങ്ങുമെന്ന് ആ visa officer ക്ക്‌ അറിയാം അതുകൊണ്ട് കൂടിയാണ് നിങ്ങൾക്കു visa തന്നത് 😂😂😂😂😂😂😂😂

vishnucristy
Автор

Truth opens more doors than you can imagine

dadugfun
Автор

What he is saying is right! When the visa officer feels that you don’t like the country it makes them feel you want to leave the country as soon as your job is done. This makes them more likely to stamp the visa without any issues. If they feel you want to stay here they ask more questions and try to find out your intentions and then will decide accordingly.

jerinjohn
Автор

He got the visa because they understood that this guy is never gonna stay back in the US no matter what. Athra thanne
They got happy and issued the visa 😂😂

dainej.
Автор

They knew you won’t stay there and it’s as simple as that… it doesn’t mean that others shouldn’t have such dreams … so don’t be that pride, be humbled man for all the fortune you cherished yet….. and thank God for all the grace and blessings ❤

Vineeddevassy
Автор

ഇമിഗ്രേഷൻ ഓഫീസർസ് ന് ആരോടും, ഇഷ്ടവും, കുശുമ്പും, കുന്നായ്മയും, പിണക്കവും ഒന്നും ഇല്ല, അവർക്കു അങ്ങോട്ട്‌ പോകുന്നവർ അമേരിക്കക്ക് അസറ്റ്, ഗുണം വല്ലതും ഉണ്ടാവുമോ, അതോ നഷ്ടം, ദോഷം, ശല്യം, വല്ലതും ഉണ്ടാവുമോ എന്ന് മാത്രെമേ അവർ നോക്കുന്നുള്ളൂ, , , അവർക്കു ഗുണം ഇല്ലാത്തവരെ അങ്ങോട്ട് കയറ്റി വിടരുത് എന്നാണ് അവരുടെ ഉദ്ദേശം, , അതവർ ചെയ്യും, , അത്രേ ഉള്ളൂ, , അതു തന്നെ എല്ലാ രാജ്യവും, 🙏🌹🥰

obiobkv
Автор

Visiting വിസ reject ആവാൻ ഉള്ള പ്രധാന കാരണം, നിങ്ങൾ അവിടെ പോയാൽ വിസ കാലാവധി തീർന്നാലും തിരിച്ച് വരില്ല എന്ന പേടി ആണ്...
തിരിച്ച് വരും എന്ന് കണ്ടാൽ വിസ approve ചെയ്യും...
But this is not the case for work Visa, you may get rejected for these answers

R_K_
Автор

Visa officer: enth thallanedey evan!!!😮😮😮

jijinchathoth
Автор

Please send this video clip to all the visa officers in the US with subtitles 🤗

AdamJosephKavummukkathu
Автор

Allenkilum angine paranjaal easy aaayi stamp cheythu kodukkum. Karanam avide poyi avide thanne nilkkan nokkiyaal reject cheyyum. Allathe thirichu varum ennu urappu undenkil avar visa adichu kodukkum

vipinthomas
Автор

He’s an actor, rich, famous. The visa approval software automatically approves it.

merinoyrejith
Автор

American Visa interview നു പോകുമ്പോ ഈ approach ആണ് എടുക്കേണ്ടത്...അല്ലാതെ അമേരിക്ക എന്റെ dream land ആണ്...അവിടെ pwoli ആണ് എന്നൊക്കെ പറഞ്ഞാൽ officer എല്ലാം കേട്ടിട്ട് last ഒരു dialogue ഉണ്ട്: 'Sorry I am declining your visa application'. വെറുതെ ഞാൻ തള്ളിയതല്ല, ചെന്നൈ എംബസിയിൽ വിസ interview നു que നിക്കുമ്പോ എന്റെ തൊട്ട് മുൻപേ നിന്ന പെണ്കുട്ടിക്ക് സംഭവിച്ച കാര്യമാണ്....

akhilbabukodian
Автор

അവർ ചോദിക്കുന്നത് travellers സത്യം പറയും എന്ന് കരുതിയല്ല. ഉത്തരം പറയുമ്പോഴുള്ള body language, നോക്കി കള്ളത്തരങ്ങൾ മനസ്സിലാക്കാനാണ്

Babu-trlh
Автор

That's beautiful

Indians attitude may have to be confident and self-reliant so that they don't see us inferior anymore.

sns
Автор

ഇതുപോലുള്ള തല്ലിപ്പൊളി പടങ്ങളിൽ അഭിനയിക്കല്ലേ ന്റെ ചേട്ടാ....

VijAy
Автор

Correct kerala is the best place
😢
From UK mallu

meeghujohn
Автор

Depends for what reason and for what type of VISA 😊Not that he did something great😜 They want to filter out people who they think might overstay and not leave the country, that’s all, they already know that you are an established film artiste and the questions asked were just for the sake of the protocols/policies.

denanto
Автор

I love that attitude india is better the any country bharath matha ki jai

fathah
Автор

Visa/Permit :
Basically every country will grant you a visa if you have high educational qualification or if you are a businessman or if you have good cash in your hand and understand that you will not be a liability to that country.😀

mekerala
Автор

Actually, if you show that you are not interested to USA ( just like he did), you will get the visa. ( There should be any immigration intend)

aroundtheworld