Chembakame | Evergreen Malayalam Album Song | Franco

preview_player
Показать описание
Song - Chembakame
Album - Chembakame
Singer - Franco
Music - Shyam Dharman
Lyrics - Raju Raghavan

Subscribe Now

Follow us

Satyam Audios Twitter -

Satyam Audios Website -

Рекомендации по теме
Комментарии
Автор

പണ്ട് ലാൻഡ് phonil juke box നോക്കി ഈ പാട്ടൊക്കെ എത്ര കേട്ടിരിക്കുന്നു 90s കിഡ്സ്‌ ന് മനസ്സിലാവും അതിന്റെയൊക്കെ കഷ്ടപ്പാട് ഇന്ന് ഒരു ക്ലിക്കിൽ എല്ലാം കാണാം

saadmc
Автор

Franco chetta.... I m 90's kid.. and now.. i turned 29..still love this master piece..❤❤❤

sreejithjith_
Автор

ഇതൊക്കെ ആയിരുന്നു കാലം.... സന്തോഷം മാത്രം ഉണ്ടായിരുന്ന ജീവിതം... പ്രളയം ഇല്ല... കൊറോണ ഇല്ല... പീഡനം ഇല്ല... തേപ് ഇല്ല.... 90' പൊളി ആയിരുന്നു...

sreventmanagementteam
Автор

2024 ആയി ഇപ്പോഴും ഈ പാട്ടൊരു വികാരം ആണ് ❤️😄💙....കാലം പോയപോക്കെ 🌝

Arnavkhushi_fanclub
Автор

സിനിമ പാട്ടുകളെയൊക്കെ തൂക്കിയടിച്ച് ആൽബം പാട്ടുകൾ തകർത്ത് മുന്നേറിയ ഒരു കാലഘട്ടം ❤

jijinjsraj
Автор

എന്തും സഹിക്കാം.. പക്ഷെ ഈ പഴയ കാലത്തെ ഓർത്തുള്ള ഓർമ്മകൾ നൽകുന്ന വേദന ആണ് സഹിക്കാൻ ആകാത്തത്🙂❤️
ഒരിക്കലും ഇനി തിരിച്ചു കിട്ടില്ലല്ലോ എന്ന വേദന.. 😪💔

pradeeshpradeep
Автор

ചെമ്പകമേ, സുന്ദരിയെ വാ, മേലേമാനത്ത്, .... പിന്നെ എവർഗ്രീൻ ഈസ്റ്റ്‌ കോസ്റ്റ് വിജയൻ albums... ഹൊ അതൊക്കെ ഒരു കാലം - the blessed 90's

SM-ehpb
Автор

ചെമ്പകമേ🧡
I'm a 90's kid
ഇന്ന് 2023ൽ ടെക്നോളജി വളർന്നിട്ടും ഈ പാട്ടിലെ ഫ്രീക് കോസ്റ്റുമും വിഷ്വൽസും, മ്യൂസിക്കും ഒരു പടി മുകളിൽ ആണ്.

gopuvr
Автор

Facebook, insta, whtsp, YouTube ഇതൊന്നും ഇല്ലാത്ത കാലം.. Juke box പാട്ട് കേട്ട്, ക്രിക്കറ്റും, ഫുട്ബോളും പിന്നെയുള്ള സമയം കൂട്ടുകാരുമൊത്ത് കളിച്ചു ചിരിച്ചും നടന്ന സമയം😊 വല്ലാത്ത ഒരു കാലം ആയിരുന്നു ന്യൂജൻ പഹയന്മാരെ അത്...

manukj
Автор

ഞാൻ 90's അല്ല ന്നാലും പറഞ്ഞു കേട്ടിടത്തോളം 90's പൊളിയാണ് Always Evergreen രാജകന്മാർ 🔥

fxmedia
Автор

90s എല്ലാരും ഇങ്ങോട്ട് വരി... ഒരു ഹാജർ തരി 😍❤❤❤

jithinjrvj
Автор

കാലമേ നിനക്കു മാപ്പില്ല എൻറെ നല്ല ഇന്നലെകളെയാണ് നീ ഇല്ലാതാക്കിയത്..🍃🥀

faisalsayedmuhammed
Автор

2023ല് അല്ല ചാകും വരെ ഈ പാട്ടിന്റെ ഫാൻസുകാർ ഉണ്ടോ..!!🙄

ഒരു കാലത്ത് കൗമാരക്കാരുടെ നാവിൻ തുമ്പിൽ വിലസിയ ഗാനം..🎵💙🎶

rejitr
Автор

Kairali WE ചാനലിലെ Dew Drops ൽ കേട്ടതൊന്നും മറക്കൂലാ 😍

shemievanss
Автор

ഇൗ പാട്ടിന് ഒരു പ്രത്യേകത ഉണ്ട് ഒരു 10 വർഷം കഴിഞ്ഞ് കേട്ടാലും അത്രയും feel തന്നെ ആയിരിക്കും

ttlnuex
Автор

ദവവായി ഈ പാട്ടിൽ അഭിനയിച്ച ആൾക്കാരെ കുറിച്ച് അറിയാവുന്ന ആൾക്കാർ പറയു. കേൾക്കാൻ കൊതി ആകുന്നു സുഹൃത്ക്കളെ. പേര്, സ്ഥലം, ഇപ്പോൾ എന്ത് ചെയ്യുന്നു പഴയ ഓർമ്മളിലെക്ക് ഒരു യാത്ര ഒപ്പം തന്നെ പുതിയ അപ്ഡേറ്റ്

anoopaniyan
Автор

പണ്ട് സ്കൂൾ വിട്ട് വന്ന് dew drops കാണുന്ന ഓർമ എന്തൊക്കെയോ നഷ്ട പെട്ട pole😔
First time aanu eanikk 1k like okke kittunne🥲

aparnavipin
Автор

2023 ലും 90 കാലഘട്ടത്തിന്റെ ഒരിക്കലും മറക്കാത്ത ഓർമകളുടെ നുമ്പരത്തിലൂടെ ഈ സോങ്ങും കേട്ട് കമന്റും വായിച്ചു കണ്ണുകൾ ഈറനണിയിച്ചു കടന്നു പോകുന്നവർ ഒന്ന് ലൈകടിച്ചു സങ്കടം തീർത്തിട്ട് പോകണം ട്ടോ....

noufalmkd
Автор

ഇപ്പോഴത്തെ തലമുറക്ക് യൂട്യൂബിൽ കയറിയാൽ ഇറങ്ങാൻ പോകുന്ന songs വരെ കേൾക്കാം...
പക്ഷെ ഈ പാട്ട് ഇറങ്ങിയിട്ടും ഏതെങ്കിലും ചാനലിൽ വരുന്നതും കാത്തിരുന്ന ഒരു

bro
Автор

ഞങ്ങള്‍ 90's ന്‍റെ ബാല്യം മനോഹരമാക്കിയതില്‍ ഈ പാട്ടിന്‍റെ പങ്ക് എത്ര വലുതാണ് എന്നത് ഈ പാട്ടുപോലെയാണ്.എത്ര കേട്ടാലും മടുക്കുകയുമില്ല.എത്ര എഴുതിയാലും തീരുകയുമില്ല❤

basith_mannarkkad
welcome to shbcf.ru