Punchiri Thanchum |Video | Bicycle Thieves | Asif Ali | Deepak Dev | Kaithapram | Shankar Mahadevan

preview_player
Показать описание
Lyrics : Kaithapram Damodaran Namboothiri | Music : Deepak Dev
Singer : Shankar Mahadevan | Movie : Bicycle Thieves
Movie Director : Jisjoy | Producer :Dr. S Sajikumar | Banner :Dharmik Films

Listen Songs from the movie BICYCLE THIEVES in your Favourite Audio Streaming Platforms

Watch More songs from the movie BICYCLE THIEVES

#asifali #deepakdev #jisjoy #manoramamusic #malayalamfilmsongs #filmsongs #shaanrahman
Content Owner : Manorama Music
#shankarmahadevan #shankarmahadevansongs #deepakdev #kaithapram #asifali #jissjoy #manoramamusic #malayalamfilmsongs #malayalamromanticsongs #malayalamlovesongs
Рекомендации по теме
Комментарии
Автор

ആരിവൾക്കേകി സ്നേഹ മുഖം.... ആരിവൾക്കേകി വീണയിൽ തുളുമ്പുമീ ജീവ സംഗീതം ❤️❤️❤️❤️

snehaanil
Автор

എന്റെ അഭിപ്രായത്തിൽ ആസിഫ് അലി സിനിമകളിലെ ഏറ്റവും മികച്ച ഗാനം ❤️

abipsunil
Автор

Here after watching 'Charithram Enniloode' Jis Joy's episode. 😍😍

jojijoseph
Автор

2:20 ❤️ fav
ആരിവൾക്കേകി സ്നേഹമുഖം
ആരിവൾക്കേകി പ്രിയമൊഴുകും
വീണയിൽ തുളുമ്പുമീ ജീവ സംഗീതം
മൗനം... ആ സംഗീതം

visalgopal
Автор

പതിവ് തെറ്റിക്കുന്നില്ല 2022ൽ ഈ പാട്ട് കേക്കാൻ വന്നവർ ഇവിടെ വന്ന് നീലം

umarulmukhthar
Автор

ചരിത്രം എന്നിലൂടെ ജിസ് ഈ പാട്ടിനെ കുറിച്ച് പറഞ്ഞതിന് ശേഷം കേൾക്കാൻ വന്നത് ഞാൻ മാത്രമാണോ ✌️

HONEYBEE-oqhc
Автор

*അങ്ങനെ വർഷങ്ങൾക്കു ശേഷം വീണ്ടും ട്രെൻഡിങ്ങിലോട്ട് 😌💗🔥*

ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ലധ
Автор

8 വർഷം കഴിഞ്ഞു എന്നിട്ടും എന്താ ഒരു സുഖം ഈ പാട്ട് കേൾക്കുമ്പോ.... ആ ഒരു feel ❤... ഒരു രക്ഷയുമില്ല... Continues ആയിട്ട് കേൾക്കാൻ തോനുന്നു.. ✨️🥰

PuR_ple_WorLd
Автор

സഫാരിയിൽ ജിസ് ജോയ്ടെ ഇന്റർവ്യൂ കണ്ടു വന്നവർ 😊❤❤


എപ്പിസോഡ് 7🤗

just_injose_ph
Автор

കൈതപ്രം തിരുമേനിയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകി ശങ്കർ മഹാദേവന്റെ ശബ്ദം കൂടി ആയപ്പോൾ ഒന്നും പറയാനില്ല ❤️

vinayakvenugopal
Автор

മലയാളത്തിൽ എഴുതാൻ എന്താ എല്ലാവർക്കും മടി ആണോ...😥 എത്ര നല്ല വരികൾ, എങ്ങോ കൊണ്ട് പോകുന്നു ഇൗ വരികൾ 🤗😉

surabhisubramanyan
Автор

വൈകി പോയല്ലോ.... ഇവിടെയെത്താൻ..
Such a wonderful song.... ❤️👌
Lyrics... 💗🥰🥰

Travell_with_piyush
Автор

2022 reels കൊണ്ട് മാത്രം തരംഗം ആയ പാട്ട് അല്ല ഇത് അതിന് മുൻപും ഇതിന് ഒരു പ്രതേക ഫീൽ ആണ് 😌💌

epicplayzz.
Автор

എല്ലാ Generation ലും പെട്ട ആളുകൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്നൊരു

hyderabadfcfanboy
Автор

2025 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ undo 👍

IdeaInfuse
Автор

ആഹാ....ഈ പാട്ട് കേട്ട് വാഹനത്തില് യാത്ര ചെയ്തിട്ടുവ്ല ആരേലും ഉണ്ടോ. പ്രണയമൊന്നുഠ ഇല്ലെങ്കിലുഠ സഹിക്കാന് പറ്റില്ല ആ

sreejiths
Автор

എല്ലാ നായക നായികമാർക്കും അവരുടെ കരിയറിൽ കിട്ടുന്ന സൂപ്പർ വേഷം.... സൂപ്പർ
ആസിഫ് അലിക്ക് കിട്ടിയ സൂപ്പർ സൊങ്ങ്

jayakrishnan
Автор

2023 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ undo 👍

shihabshihabkp
Автор

മൂവി 📽:- ബൈസിക്കിൾ (2013)
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
ഈണം 🎹🎼 :- ദീപക് ദേവ്
രാഗം🎼:- മദ്ധ്യമാവതി
ആലാപനം 🎤:-ശങ്കർ മഹാദേവൻ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
ഉഹും.. ഉഹും
പുഞ്ചിരി


കനവിലോരോമൽക്കുളിരേ....
ഇന്നലെയോളം കേട്ടില്ല - ഞാനീ...
പൂന്തേൻ
ഇവൾ എനിക്കെന്റെ

നെഞ്ചിൽ ഞാൻ ചേർക്കും
പുഞ്ചിരി



ഇന്നലെയോളം കേട്ടില്ല -
പൂന്തേൻ- ചിന്ത്....
ഇവൾ എനിക്കെന്റെ
.
നെഞ്ചിൽ ഞാൻ ചേർക്കും
ഉം

പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ
ചന്ദനക്കാറ്റോ താരകത്തെല്ലോ
ദേവ തംബുരുവോ....??
ആരിവൾക്കേകി സ്നേഹ മുഖം
ആരിവൾക്കേകി പ്രിയമൊഴുകും
വീണയിൽ തുളുമ്പുമീ ജീവസംഗീതം
മൗനം മാനസഗീതം

പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ
കൊഞ്ചൽക്കുളിരേ
കനവിലോരോമൽക്കുളിരേ..
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ- ചിന്ത്....
ഇവൾ എനിക്കെന്റെ പ്രിയങ്കരി
ഹോ
നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
ഉം

തീരമോ തരംഗമോ രാഗസാഗരമോ
ആതിരതെന്നലോ താരകാളോ
ഇടയമുരളികയോ ..
ആരെനിക്കേകീ ഈ മധുരം
ആരെനിക്കേകീ പൊൻ കനവിൽ
വിടരുമീ പൂവിലെ തീരാമധുരം
എന്നും

പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ
കൊഞ്ചൽക്കുളിരേ
കനവിലോരോമൽക്കുളിരേ..
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ-
ഇവൾ എനിക്കെന്റെ പ്രിയങ്കരി
ഓ..
നെഞ്ചിൽ ഞാൻ ചേർക്കും

meezansa
Автор

ആ last scene 'അമ്മ കേക്ക് വായിൽ വെച്ച് കൊടുക്കുന്ന scene അതോടൊപ്പം ഉള്ള lyrics (എന്നും മായ മധുരം)

ajaydev