Pular Manjupole | En Jeevane | Sujatha Mohan | Karthik | Gireesh Puthenchery | Rahul Raj

preview_player
Показать описание
Singer - Sujatha Mohan, Karthik
Music - Rahul Raj
Lyrics - Gireesh Puthenchery

Subscribe Now

Follow us

Satyam Audios Twitter -

Satyam Audios Website -

Рекомендации по теме
Комментарии
Автор

*Nostalgia അടിച്ചു പണ്ടാരടങ്ങാൻ പഴയ ആൽബം സോങ്‌സ് കേൾക്കാൻ വരുന്ന 90's പ്രോഡക്ട് അല്ലെ നീ???*

mytube
Автор

school വിട്ട് വന്ന് 5 മണിക്ക് WE ടീവിയിലെ Dewdrops ൽ കേൾക്കാൻ തുടങ്ങിയ മനോഹരമായ ഗാനം.. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുവര്‍ണ്ണകാലം 😪😪

praveen-ipuv
Автор

ഇനി ഒരിക്കലും തിരികെ ലഭിക്കാതെ ഒരു നല്ല കാലത്തിന്റെ ഓർമ്മ... 🙂
a 90's kid's nostu😁💪

risa
Автор

ഈ പാട്ട് മരണം വരെ മറക്കില്ല എന്നുള്ളവർ നീലം മുക്കിക്കോ 😍😍🤩🤩🤩

achuvicky
Автор

school ജീവിതം മനോഹരം ആക്കിയ ഒരു ഒരിക്കലും തിരിച്ച് വരാത്ത കാലഘട്ടം.😍💖.mist.. Dew drops 💝 . 90's kid ആയവര്‍ക്ക് മാത്രം കിട്ടിയ മധുരനിമിഷങ്ങള്‍.. 😍❤️.. Missing my childhood😢

vimivineesh
Автор

ഈ ടൈമിലെ ആൽബം സോങ്ങുകൾക്ക് ഒരു പ്രത്യേകതയുണ്ട്.
ഇതു ഇതിന്റെ റൊമാന്റിക് ഫീലോടുകൂടി അന്ന് കേട്ടിരുന്ന ആണായാലും പെണ്ണായാലും അവര് കൂടുതലും (ഒരു 80% )ഇപ്പോൾ 30 നും 38 നും ഇടക്കുള്ള പ്രായത്തിൽ സഞ്ചരിക്കുന്നവരായിരിക്കും 🥰❤

rayanbasil
Автор

2021ഇൽ ഇവിടെ വന്നു ഈ പാട്ടു കേക്കണേൽ ഇതിനു വേറെ റേഞ്ച് വേണം

sobinjames
Автор

2024 ലും ഇവിടെ വന്നു ഇ പാട്ടുകേൾക്കുന്നവർക്കു ലൈക് അടിക്കാനുള്ള കമന്റ് 😁. ഒരിക്കലും തിരിച്ചു വരാതെ നല്ല കാലത്തിന്റെ ഓർമ്മകൾ തരുന്ന പാട്ട് 🥰

AjeeshJohn
Автор

2002-2008 കാലത്തെ വൈകുനേരങ്ങളിൽ ജീവിതത്തിന്റെ ഭാഗമായിരുന്ന dew ഒരിക്കലും തിരിച്ചു വരാത്ത

sajnanavaz
Автор

Social media and YouTube ഒന്നും ഇല്ലാതെ അന്നത്തെ കാലത്ത് എവിടെയൊക്കെയോ ഇരുന്നു നമ്മൾ എല്ലാവരും ഈ പാട്ടു കേട്ടു... വർഷങ്ങൾക്ക് അപ്പുറം കാലം നമ്മളെ ഈ കമൻ്റ് ബോക്സിൽ ഒന്നിപ്പിച്ചപോൾ മനസ്സിലാകുന്നു എല്ലാവരുടെയും ഹൃദയത്തിൻ്റെ ഭാഷ ഒന്നു തന്നെ ആണെന്ന്...❤

_anusmitha
Автор

Stress-free school life + evening dewdrops+ammayude food+swantham veedu =Heaven 😍good olden vibes

ancygeorge
Автор

പാട്ട് കേട്ടോണ്ട് കമെന്റ് നോക്കി, ഓരോന്നിനും ലൈക്‌ അടിച്ചോണ്ടിരിക്കുന്നു. റിങ് ടോൺ വരെ ഈപാട്ടാണ്

archanajineshvijitha
Автор

90's kids എത്ര ഭാഗ്യവാന്മാരല്ലേ . ഇമ്മാതിരി നൊസ്റ്റാൾജിക് സോങ്‌സ്‌ നമുക്ക് മാത്രം .90‘s ഇൽ ജനിച്ചതിൽ ഒരുപാട് സന്തോഷിക്കുന്നു ❤️

bijilmpmp
Автор

വലുത് ആവണ്ട എന്ന് ഓർത്ത്‌ പോകുന്നു 😔😔സ്കൂൾ വിട്ടു വന്നാൽ ടീവി ഓൺ ആക്കി we ചാനൽ വെച്ച് കാത്തിരിക്കും 🥰🥰🥰

നീലമാലാഖ
Автор

സുജാത ചേച്ചിയുടെ ശബ്ദം വരികളെ തേൻ പോലെ ചെവിയിൽ കിനിയിക്കുന്നു 🥰

jithinsuresh
Автор

*കൂഞ്ഞിലെ എവിടെയോ കേട്ടാ വരികൾ* ... *കാലം എത്രാ കഴിഞ്ഞിട്ടും മനസ്സിന്റെ ഏതോ ഒരു കോണിൽ ഈ പാട്ട് അങ്ങനെ കിടപ്പുണ്ട്* ... *എവിടെ ഒക്കെ എന്റെ പ്രണയം* .. *എന്നെ തട്ടി ഉണർത്തുന്നു* 😊 ☺️
*90 kids ന് മാത്രം ഉളളാ nostalgia* 🥰🥰

Abhi-ivpp
Автор

Thumbnail ൽ ഈ പാട്ട് കണ്ടാൽ അതിൽ ക്ലിക്ക് ചെയ്തു ഈ പാട്ട് കാണാതെ പോവുന്ന മലയാളികൾ ചുരുക്കമായിരിക്കും പ്രത്യേകിച്ചും dewdrops & mist കണ്ടിരുന്നവർ ... ഗിരീഷ് പുത്തഞ്ചേരി 😍 സുജാത ചേച്ചി ... കാർത്തിക്ക് രാഹുൽ രാജ്

mihru
Автор

90 കിഡ്‌സിന് ഉള്ള ഓർമകൾക്ക് പകരം വയ്ക്കാൻ ഇനി ഒരു മനുഷ്യ ജന്മത്തിനും സാധിക്കില്ല.... ദൈവത്തിൻ്റെ തിരഞ്ഞെടുത്ത ഒരേ ഒരു സൃഷ്ടി❤️❤️❤️... Nostalgia of 90s kids... Still alive 🔥🔥🔥

josephgoebbels
Автор

2021 ലും.. പഴേ ആ കാലത്തെ പറ്റി, ഫോണും കുന്തോം ഒന്നുമില്ലാത്ത ആ നല്ല കാലത്തെപറ്റി ഓർക്കാനായി വന്നവരുണ്ടോ. ❤️❤️

wearerenjith
Автор

അന്നൊക്കെ സിനിമ സോങ്‌സിനെക്കാൾ പ്രിയപ്പെട്ടതായിരുന്നു ആൽബം songs.. എന്റെ plus2 ഓർമ്മകൾ.. 😔ഓർമ്മക്കായ്, കുടജാദ്രിയിൽ, എൻ ജീവനേ, സുന്ദരിയെ വാ, മേലെ മാനത്തു etc etc.... ഫോൺ വിളിച്ചു പാട്ട് ഡെഡിക്കേഷൻ അതൊക്കെയായിരുന്നു ഒരു ത്രില്ല്.. ഇത്രേം ഭയങ്കര മോഡേൺ ടെക്നോളജിസ് നമുക്ക് വേണ്ടായിരുന്നു ല്ലേ.. ഇപ്പോഴത്തെ കുട്ടികൾക്ക് നഷ്ടമായ ആ മനോഹര ബാല്യകാലം 🙏❤️😔

mylordshiva