Uppum Mulakum 2 | Flowers | EP# 345

preview_player
Показать описание
ബാലുവും കുടുംബവും യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഏറെ നാളുകൾക്ക് ശേഷമുള്ള ദൂരയാത്രയ്ക്ക് പോകുന്നതിന്റെ ത്രില്ലിലാണ് എല്ലാവരും. എന്താകും ഈ യാത്രയിൽ സംഭവിക്കുക?

Balu and his family are preparing for the trip. Everyone is excited to go on a long trip. What will happen on this journey?
Рекомендации по теме
Комментарии
Автор

ഉപ്പും മുളകിൽ ഇവർ ടൂർ പോകുന്ന episode വേണം എന്നുള്ളവർ ഉണ്ടോ

meharfahh
Автор

ഉപ്പും മുളകിൽ 2 വട്ടം ടൂർ പോയി 3 ആമത്തെ പ്രാവിശ്യം കൂടി പോയാൽ

meharfahh
Автор

മുടിയന് പകരം സിദ്ധുവിനെ ഇറക്കാൻ ആണോ...എന്നാലും ആ പിള്ളെർടെ ഹണിമൂണിൽ കേറി ബാലു....😂😂😂 എന്ത് ആയാലും മതി....ഒരു അടിപൊളി എപിസോഡിന് waiting....🤩🤩🤩

aiswaryaunnithanath
Автор

Sidhu nte koode surprise aayitt mudiyan koode ഉണ്ടെങ്കിൽ അടിപൊളി ആയേനെ

samsheerajibin
Автор

മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
ഉപ്പും മുളകും 💚♥️💙💜

sajeerktsajeer
Автор

സ്വന്തം അച്ഛനെയും അമ്മയെയും വീട്ടിൽ ഇരുത്തി ഭാര്യ യെയും ഭാര്യ യുടെ കുടുംബത്തിനെയും കൂട്ടി tour പോകാൻ പ്ലാൻ ഇട്ട സിദ്ധു അളിയൻ ആണ് hero 🥰🥰😂

ShajahansharbiShaji
Автор

I hope they will go on the trip❤ and Mudiyan will come too……uppum mulakum isn’t the same without him

amandamathew
Автор

ക്ലൈമാക്സ്‌ ബാലുച്ചേട്ടൻ പൊളിച്ച് ഇനി രണ്ടെണ്ണത്തിനെ കൂടി എഴുതി കേറ്റണമല്ലോ 😂😂
അവരെ കൂടി കൊണ്ട് പോകണം 💖💖

this.is.notcret
Автор

Shivani - Diya - Keshu Combo 😂 Ballu Chettan - Neellu Chechi - Paru kutty Combo 😂 Uppum Mulakil Elavarum Tour Pokunna Episod Vennom Ennu Ulavar Undo Ene Polle 🥰

visakho
Автор

ദിയയെ എങ്ങനെ ആണ് അലമാരയുടെ മുകളിൽ കേട്ടിയേന് കാണിക്കണം എന്ന് ഉള്ളവർ ഉണ്ടോ എന്നെപോലെ 👇👍

unnirajan
Автор

നിങ്ങൾ ഒരു കാര്യം ചെയ്യണം സിദ്ധുവിനെ അല്ലെങ്കിൽ മുടിയനെ കൊണ്ടുവരണം പിന്നെ ഇത് രണ്ടും ഇല്ലെങ്കിൽ എന്ത് ഇങ്ങനെ ഒരു കാര്യം ഓർക്കുക ഈ സീരിയലിന്റെ കരുത്തും നമ്മളെ പോലുള്ള പ്രേക്ഷകരാണ് അതുകൊണ്ട് അവർ കുറഞ്ഞു പോയാൽ നിങ്ങളെ നിങ്ങൾ ഈ പരിപാടി നിർത്തണ്ടി വരും അതുകൊണ്ട് നിങ്ങൾ ഒരു തീരുമാനം എടുക്കുക🙏🙏🙏❤❤❤

JokerLand
Автор

വിഷ്ണു മുടിയനും സിദ്ധു മരുമകനും കൂടെ വേണമായിരുന്നു.😊

aswathynarayanan
Автор

കേശുവും ശിവയും ദിയയെ അലമാരയുടെ മുകളിൽ കേറ്റിയതിനു ശേഷം ദിയ ഇച്ചിരി ഒതുങ്ങിയത് പോലെ തോന്നി 😂😂😂പഴയ ആ അലർച്ച illa😅😅

meenujoseph
Автор

ഉപ്പും മുളകിൽ എപ്പോം കാണുന്ന തുണിസഞ്ചി 😍
7:18 ബാലു അച്ഛൻ :നീലുവിനു ഷുഗർ കൂടി പഞ്ചസാര കൊടുത്തു കിടത്തിയേക്കുവാ 😂😂😂😂
7:37 നീലു അമ്മ : അയ്യേ 😂😂😂😂😂😂
17:03 ❤😂😂😂❤
മൂന്നാർ ടൂർ നു വേണ്ടി കട്ട വെയ്റ്റിംഗ് 💃💃💃💃

nidhiponnuz
Автор

Balu and Neelu 's combo is always really nice 🥰🥰🥰🥰👌👌👌👌💯💯💯💯💯❤️❤️❤️❤️

geojoseph
Автор

ബാലു അണ്ണൻറെ മനസ്സ് സൂപ്പർ👍👍👍👌👌👌💯💯💯❤️❤️❤️🌹🌹🌹

prakasanv
Автор

വിവഹത്തോടെ വിധവയും, വിധവനും ആവുന്ന ഗതിയായിപോയല്ലോ ഈ ബാലു വിന്റ മക്കൾക്ക് 😂😂😂

rafeekrafeek
Автор

Balu acting is natural 🤩😍 And Neelu poil 🥰🥰🥰🥰🥰🥰🥰😘😘😘😘❤❤❤🔥

sreelakshmianil
Автор

Mudiyan chettan ae orupadu miss cheyunnu 🥲🥲🥲

_SARA_SAJI_
Автор

Uppum mulakkum is incomplete without mudiyan chettan neyattikara family chandran uncle rama anti bhasi uncle navas &shookur sidharth &family lachu 💯

akshaymanu