Pooram Kaanan - Sithara's Project Malabaricus - Music Mojo Season 6 - Kappa TV

preview_player
Показать описание
Vocals - Sithara Krishnakumar, Sooraj S Kurup
Lyrics - Sooraj S Kurup
Music composed and arranged by Sooraj S Kurup

Keys - Ralfin Stephen
Guitar - Liboy Praisly Kripesh
Percussions - Sunil Kumar
Drums - Midhun Paul
Sitar - Paulson
Additional programming - Sooraj S Kurup
Backing Vocals - Mithun V Dev, Mithun Suresh, Helvis, Indu, Devika, Beena
Mix & Master - Kiran Lal, NHQ Studios

Executive Producer - Sumesh lal
Producers - Mahesh Kumar G, Hari Krishnan
Editor - Alby Nataraj
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.

Follow Kappa TV on social media at:

Рекомендации по теме
Комментарии
Автор

ഈ പാട്ട് സംഗീതം ചെയ്യുകയും മനോഹരമായി പാടുകയും ചെയ്ത സൂരജ് എസ് കുറിപ്പിന് ഇവിടെ like ഇല്ലേ ????

dineeshdavid
Автор

ഇത് എത്ര വട്ടം കേട്ടു എന്നറിയില്ല, ഒരു ഗ്രാമത്തിലെ ജീവിത സൗന്ദര്യം ഫീൽ ചെയ്യുന്നു.

PrinceKonganoor
Автор

സിത്താര ചേച്ചീടെ കട്ട ഫാൻസിന് Like ചെയ്യാനുള്ള സ്ഥലം 😍😍❤️❤️❤️

arunchandran
Автор

Sithara Chechiii de voice oru rakshayumm elllaaa... God bless you ☺

annasebastianjoseph
Автор

*സിത്താര ചേച്ചി പെരുത്തിഷ്ടം.*
# SwapnamKandathellamFan😍

athulkrishna
Автор

ഒരുപാട് പ്രാവിശ്യം കണ്ട
പാട്ട് ...വല്ലാത്തൊരു vibe ആണ് ഈ പാട്ടിനു ....congrats the entire team❤️❤️

harikrishnapc
Автор

പത്തായം നിറയും നെല്ല് കൊയ്തു തുടങ്ങിയത്... പൂരം കാണാൻ നീയും പോര് എൻറെ പെണ്ണേ(high)ആശാനേ

sujithks
Автор

Sooraj s Next level
... Appreciate his Oru rakshayumila

IronDOM
Автор

ഒന്നിൽ കൂടുതൽ തവണ ഇൗ പാട്ട് കേട്ടവർ like

Abhi-gpco
Автор

സിതാര ചേച്ചിയും സൂരജും കൂടി പൊളിച്ചടുക്കി രണ്ടാളുടെയും വോയിസ്‌ കൂടിയായപ്പോൾ വേറെ ലെവൽ... 😍❤️

nithinj
Автор

മെയിൽ സിംഗർ പൊളിച്ചു, പുതിയ ഒരു ഫീലിംഗ്, അഭിനന്ദനങ്ങൾ സിതാരസിസ്റ്റർ💐💐💐

unnikankalath
Автор

Sithara’s voice=Trance!
Percussions👍🏻❤️
Very nice composition, excellent work.

കാരക്കൂട്ടിൽദാസൻ-ശണ
Автор

അടുത്ത WhatsApp status ഇനി എല്ലാരുടെയും ഇതായിരിക്കും .. 👌💪💕

indrajithkrishna
Автор

എല്ലാരും ഒന്നിനൊന്ന് മെച്ചം
ടൈംമിഗ് സൂപ്പർ

shamsudheen
Автор

ഏതാണ് ഈ മനുഷ്യൻ what a voice man ❤😘 love u so much

neeloosworld
Автор

Ee paatil Sithara chechiyude voice nu oru Heavy feel und ♥♥

prasad
Автор

ഏല്ലേ.... ലമ ലേ.... ലമ ലേ....ല
സൂപ്പർ

shamsudheen
Автор

ആ കൊട്ടുവിദഗ്തൻ സുനിൽ കുമാറിനെ സമ്മതിക്കണം, 👍🏻👍🏻

neosokretes
Автор

This was one of the compositions from Suraj !! Brilliant !!

SajithVenugopal
Автор

സൂപ്പർ.. സുനിൽകുമാറിന്റെ താളം കൂടിയായപ്പോൾ കലക്കി..

nijeshpb