Poomathe - Sithara's Project Malabaricus - Music Mojo Season 6 - Kappa TV

preview_player
Показать описание
Vocals - Sithara Krishnakumar
Lyrics - Manu manjith
Music - Mithun Jayaraj & Sithara Krishnakumar
Keys - Ralfin Stephan
Lead Guitar - Abhijith Sreenivasan
Bass guitar - Liboy Praisly Kripesh
Percussion - Sunil Kumar
Drums - Midhun Paul
Kazoo - Mithun Jayaraj
Backing Vocals - Beena Liboy, Devika, Indu Prasad

Executive Producer - Sumesh lal
Producers - Mahesh Kumar G, Hari Krishnan
Editor - Alby Nataraj
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.

Follow Kappa TV on social media at:

Рекомендации по теме
Комментарии
Автор

ചരിത്ര താളിൽ ഇടം പിടിച്ച ദളിത കുടുംബത്തിൽ ജനിച്ച മഹിളാ രത്നമായിരുന്നു പൂമാതെ പൊന്നമ്മ... വടക്കന്പാട്ടുകഥകളിലൂടെ അവരുടെ ജീവിത കഥ പാടിപറഞ്ഞു തലമുറകൾ കൈമാറികൊണ്ടിരുന്നു.... സിത്തു... Awesome singing 😍😍😍👍

nishraghav
Автор

ഇടയ്ക്കൊന്ന് താഴേക്ക് പോയ mojo യെ വീണ്ടും പഴയ ലെവലിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത് സിത്താര ആണെന്നാണ് എന്റെയോരിത്... ♥️♥️♥️...

vishnur
Автор

*2021ൽ സിത്താര ചേച്ചിയുടെ വീഡിയോ കാണാൻ വന്നവർ ഉണ്ടോ* ❣️🤘👍

Swathyeditz
Автор

ചെറുപ്പകാലത്ത് നാട്ടി കണ്ടങ്ങളിൽ കേട്ട വടക്കൻപാട്ടിൻ്റെ ശൈലി ഒട്ടും നഷ്ട്ടപ്പെടാതെ തന്നെ അതി മനോഹരമായി അവതരിപ്പിച്ചു ഈ ഗാനത്തിൻ്റെ ഭാഗമായ ഏവർക്കും അഭിനന്ദനങ്ങൾ

ranjithmisty
Автор

പൂമാതെയെ ഹൃദയത്തിലൊരു നൊമ്പരമായി പടർത്തി.ഗംഭീരമായി പാടി.👌

anieroy
Автор

പൂമാത പിന്നീട് തെയ്യക്കോകമായി ഉയർന്നു വന്നൂ എന്നാണ് കഥ. സ്കൂളിൽ പഠിക്കുമ്പോ പൂമതേടാ പാട്ടിന് നാടോടി നൃത്തം ചെയ്ത ആരേലും ഉണ്ടോ ഇവിടെ☺

anusreenarayanan
Автор

Sithara
Ningade voice oru magic thanneya 😍😍😍

ajmalsafad.k
Автор

സിത്തു & ഫ്രണ്ട്സ്....വീണ്ടും ഒരു തകർപ്പൻ

rajuanittaanittaraju
Автор

ഓഹ്, സിത്താര തകർത്തു . എന്താ ഫീൽ. സംഗീതം നന്നായിട്ടുണ്ട്. ഈണം നന്നായിട്ടുണ്ട്. അതിന്റെകൂടെ ആധുനിക ഇൻസ്ട്രമെന്റ് സൂപ്പർ. നല്ലതുപോലെ പാടിയിട്ടുണ്ട്.

prasadkochukunju
Автор

ഓരോ പാട്ടിനും കൂടുതൽ ഇഷ്ടം തോന്നിപ്പിക്കുന്ന siner❤️❤️❤️love you

arunaravindren
Автор

Muthanu, ponnanu, swathanu sithu chechi....😍😍😍😍

suneerathmp
Автор

Thanks Kappa tv for the MUSIC MOJO - The South indian Coke Studio version.

Sithara, your voice is very sharp and amazing.

rahulrnair
Автор

ഇത് ഞാൻ കേൾക്കുന്ന രണ്ടാമത്തെ പാട്ടാണ്.... ഈ ലോകത്തല്ല പരലോകത്തും സിതാരയുടെ പാട്ടിനായി ഞാൻ തിരഞ്ഞു എന്നുവരാം... 🌹🌹🌹🌹🌹🌹👍🏻

k.b.muhammadbavamuhammad
Автор

കേൾക്കുമ്പോൾ ആ പാട്ടിലേക്കു ഇറങ്ങി ചെല്ലുന്ന ഒരു feel anu😍

mereenasony
Автор

സിത്തുവിൻ്റെ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ❤️❤️❤️❤️❤️👌👌👌👌👌💫💫💫💫💫

MohamedJubeesh
Автор

A very special gift to all women to make their women's day a special Sithara Maam...👍👍

vipinm
Автор

Entammooo! 😍
This is so amazing. Such great sounds being used throughout the song. And does it even need to be said how AMAZING Sithara sounds all the freaking time! Such a unique timbre she has.

whostolemyfries
Автор

Sithara is wonderful singer ..but dont forget mithun jayaraj ....such a talent behind of this song...

prasanthbalakrishnan
Автор

Here sithara tells the story of a legend...a rebel dramatically musically and poignantly.A sad but enjoyable musical narrative.

msnpillai
Автор

സിത്തുചേച്ചി സൂപ്പർ... ഒന്നും പറയാനില്ല

nasermpm