Neeyallatharundu - Sithara - Music Mojo Season 2 - Kappa TV

preview_player
Показать описание
Vocals - Sithara
Flute & Sax - Rison MR
Lead guitar - Abhijith Sreenivasan
Bass guitar - Jossie Peter
Sarangi - Sarfaraaz Khan
Sitar - Paulson KJ
Tabla - Jitu Oommen Thomas
Rhythm, Percussion - Shomy Davis
Keyboards - Ralphin Stephen
Mixing - Vinod Hariharan

Executive Producer - Sumesh lal
Direction - Ajan RS
Production - Sujith Unnithan
DOP - Vipin Chandran
Camera - Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS
Editor - Jobin Sebastian
Sound - Melody
Recording Engineer - Prasanth Valsaji
Sound asst - Suhail
Production Coordinator - Hari Krishnan
Lights - Gowri Vision
A Kappa TV production. All rights reserved - Mathrubhumi
Рекомендации по теме
Комментарии
Автор

2024 ആരെങ്കിലും ഉണ്ടോ❤❤❤addicted voice🎶🎶

panjami
Автор

ഞാൻ വളർത്തിയ കൽബിലെ മോഹം പോത്ത് പോലെ വളർന്നല്ലോ ....

പോത്ത് ഇത്ര റോമാന്റിക്ക് ആയിട്ട് തോന്നിയത് ഇതാദ്യമാണ്.

arunc
Автор

2023 ആയി എത്ര കേട്ടാലും മടുക്കാത്ത പാട്ട് ...👍❤❤

hassankaladi
Автор

😊😊😊സിത്താര ചേച്ചിയെ ഇഷ്‌ടപ്പെടുന്നവർ like അടിക്ക് ☺️☺️

subinas
Автор

5 വർഷത്തിനിടക്ക് എത്രയോ പ്രാവശ്യം ഈ പാട്ട് കേട്ടു.2020 ആയി.ഇപ്പോഴും കേട്ടിട്ട് മതിയാവുന്നില്ല.ഇങ്ങനെയുള്ള വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ കമോൺ 😍

haveaniceday
Автор

നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവയ്ക്കാൻ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാൻ
നീയല്ലാതാറുണ്ടെന്നും നീലിപ്പെണ്ണാടു കഥപറയാൻ

ഞാൻ വളർത്തിയ ഖൽബിലെ മോഹം
പോത്തുപോലെ വളർന്നല്ലോ, ഞാൻ കാത്തു കാത്തു കുഴഞ്ഞല്ലോ (2)
കത്തുമടക്കി തന്നിലല്ലോ കടപ്പുറത്തു വന്നില്ലാലോ
നീയല്ലാതാരുണ്ടെനിക്ക് നിത്യം നിത്യം കത്തെഴുതാൻ
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവയ്ക്കാൻ

ഞാൻ പഠിച്ചൊരു സിനിമ പാട്ടുകൾ പോലുമിന്നുമറന്നലോ, ഞാൻ നൂലു പോലെ മെലിഞ്ഞലോ(2)
ചന്തയിൽ ഇന്നലെ വന്നില്ലലോ, രണ്ട് വാക്ക് പറഞ്ഞില്ലല്ലോ
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവയ്ക്കാൻ
നീയല്ലാതാരുണ്ടെനിക്ക് നിത്യം നിത്യം
കത്തെഴുതാൻ
നീയല്ലാതാറുണ്ടെന്നും നീലിപ്പെണ്ണാടു കഥപറയാൻ

paulpgeorge
Автор

നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവയ്ക്കാൻ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാൻ
നീയല്ലാതാറുണ്ടെന്നും നീലിപ്പെണ്ണൊടു കഥപറയാൻ

ഞാൻ വളർത്തിയ ഖൽബിലെ മോഹം പോത്തുപോലെ വളർന്നല്ലോ, ഞാൻ കാത്തു കാത്തു കുഴഞ്ഞല്ലോ (2)
കത്തുമടക്കി  തന്നിലല്ലോ കടപ്പുറത്തു വന്നില്ലാലോ
നീയല്ലാതാരുണ്ടെനിക്ക് നിത്യം നിത്യം കത്തെഴുതാൻ
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവയ്ക്കാൻ

ഞാൻ പഠിച്ചൊരു സിനിമ പാട്ടുകൾ പോലുമിന്നുമറന്നലോ, ഞാൻ നൂലു പോലെ മെലിഞ്ഞലോ(2)
ചന്തയിൽ ഇന്നലെ വന്നില്ലലോ, രണ്ട് വാക്ക് പറഞ്ഞില്ലല്ലോ
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവയ്ക്കാൻ
നീയല്ലാതാരുണ്ടെനിക്ക് നിത്യം നിത്യം കത്തെഴുതാൻ
നീയല്ലാതാറുണ്ടെന്നും നീലിപ്പെണ്ണൊടു കഥപറയാൻ

tpsabitp
Автор

സിതാര ചേച്ചിയല്ലാണ്ട് ആരുണ്ട് ഞങ്ങൾക്ക് ഇങ്ങനെ നല്ല ഫീലിൽ പാട്ട് പാടി തരാൻ...
ചേച്ചി അല്ലാണ്ട് ആരുണ്ട് ഞങ്ങളെ ഇങ്ങനെ നിത്യം നിത്യം പാട്ട് കേൾപ്പിക്കാൻ

Anoopali
Автор

2024 aaayittum kelkunnavar ivide cammonnn❤

Hellogarage-co
Автор

ഒരിക്കൽ കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നി . സിതാരയുടെ ശബ്ദം ഈ ഗാനത്തിന് വല്ലാത്തൊരു ഫീൽ നല്കുന്നു ..

AVMAli
Автор

7 വർഷത്തിന്ന് ശേഷം പുലർച്ചെ 3:50 ന്ന് പോലും ഈ പാട്ട് കേൾക്കണമെങ്കിൽ ആ മൊതലിന്റെ റേഞ്ച് എത്രയാ ❤❤❤❤😍🔥

bestmotivation
Автор

സിത്തുമണിക്ക്, മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് 🥰

triviyan
Автор

ചിത്രം: നീലിസാലി(1960)
സംവിധാനം: കുഞ്ചാക്കോ
ഗാനരചന: പി.ഭാസ്കരന്‍
സംഗീതം: കെ.രാഘവന്‍
ആലാപനം: മെഹബൂബ്, എ.പി.കോമള

ഡിസ്ക്രിപ്ഷനില്‍ ഇതു കൊടുക്കാഞ്ഞത് വളരെ മോശമായിപ്പോയി. ഇന്നത്തെ കാലത്ത് ഇങ്ങനൊരു പാട്ടുണ്ടാക്കാന്‍ കഴിവുള്ളവരില്ല. ആരെഴുതും ഇത്ര ലളിതവും ഹൃദയസ്പര്‍ശിയുമായ വരികള്‍.
ഇതു കേട്ടിട്ട് ഒര്‍ജിനല്‍ ട്രാക്ക് കേട്ടപ്പോള്‍ അതിന്‍റെ ഫീലിന്‍റെ അടുത്തൊന്നും വരില്ല ഇതെന്നാണ് എനിക്ക് തോന്നിയത്. വേദനാജനകമായ പാട്ടാണിത്. അതിനെ ഒരാഘോഷത്തിന്‍റെ മൂഡിലാണിവിടെ അവതരിപ്പിച്ചത്. സിത്താരയുടെ ശബ്ദം കൊണ്ട് ശ്രദ്ധേയമായി.

maheshushahari
Автор

ഈ 2020 തിലും ഈ പാട്ട് കേൾക്കുന്നവർ ഒന്ന് ലൈകടിച്ചെ..
സിതാര ചേച്ചി മുത്താണ്....

nisarpattupara
Автор

2022 AUGല്‍ പോലും കേള്‍ക്കാതെ പോവാന്‍ തോന്നുന്നില്ല ഈ പാട്ട്... 🙏

സിത്തൂന്‍റെ ശബ്ദം തന്നെയാണ് അതിനു കാരണം! 😘😘

jamshintovrebelovich
Автор

ഇ ഗാനം 1952il പുറത്തു ഇറങ്ങിയ നിലീസാലി എന്ന ചിത്രത്തിലെ ഗാനമാണ് ഇത് ഒർജിനൽ വേർഷൻ പാടിയത് ആദ്യ കാല പിന്നണി ഗായകനായ ശ്രീ H. മെഹബൂബ് ആണ്

hussanmon
Автор

പിന്നെ എന്തിനാ മുത്തേ... ചേട്ടൻ കടപ്പുറത്തു വീട് വെച്ചെ ....

nazirniya
Автор

ഗംഭീരം... അക്ഷര സ്പുടതയും ശബ്ദ മാധുര്യവും സൗന്ദര്യവും മ്യൂസിക്കും എല്ലാം ചേർന്നൊരു വിരുന്ന്. നിരവധി തവണ കേട്ടൊരു പാട്ട്. ഇന്നും കയ്യിൽ സൂക്ഷിക്കുന്നു

sirajudheenkp
Автор

സിതാര പാടിയ, നീയല്ലാണ്ട്... ഒരായിരം തവണ ഞാൻ കേട്ടുകഴിഞ്ഞു.... ഇനിയും മതിയായില്ല...അത്രയേറെ ഇഷ്ടമായി, ഹൃദ്യമായ അനുഭവം

pankajakshanv
Автор

സിതാരയുടെ ശബ്ദത്തിൽ ഈ പാട്ട് വല്ലാത്തൊരു അനുഭവം തന്നെ

fazilahameed