Nostalgia - Thaikkudam Bridge - Music Mojo - Kappa TV

preview_player
Показать описание
Nostalgia by Thaikkudam Bridge;

Singers: Siddharth Menon, Govind Menon, Vipin Lal, Christin Jose
Lyrics : Bichu Thirumala, Poovachal Khader,
Guitars: Mithun Raju, Ashok Nelson & Piyush Kapoor
Violin: Govind Menon
Bass: Vian Fernandez
Drums: Abin Thej
Keyboards: Ruthin Thej
Arranged & Produced: Govind Menon & Mithun Raju
Mixed & Mastered by Amith Bal

Direction: Sumesh Lal
Production: Sujith Unnithan
Asst: Hari Krishnan
DOP: Vipin Chandran
Camera: Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS
Editor: Jobin Sebastian
Sound: Melody
Engineer: Summy Samuel
Recording Engineer: Prasanth Valsaji
Lights: Cameo

A Kappa TV production
Рекомендации по теме
Комментарии
Автор

I am frm Pakistan. Love all the languages of India.. especially Tamil.. Malayallam. Telugu.

❤ from Rizvi

mserpico
Автор

2023 ആയി എന്നാലും കേട്ടാലും മതിവരാത്ത പാട്ടുകൾ ❤

lijinrajvadakkayil
Автор

കാലം വല്ലാതെ വേഗം പോകുന്നു. ഇപ്പോളിതാ ഈ പാട്ട് ഇറങ്ങിയിട്ട് 9 വർഷം ആയിരിക്കുന്നു. ഞാൻ വലുതായി. ബാധ്യതകളേറി. പക്ഷേ, ഈ ഗാനം ഇന്നും യൗവ്വനത്തിൻ്റെ മാധുര്യത്തിൽ.

alanjohn
Автор

*എല്ലാ വർഷവും എപ്പോഴും കേൾക്കാറുണ്ട് ദേ ഇപ്പോൾ തന്നെ കണ്ടില്ലേ 2024 ലും കാണാനും കേൾക്കാനും വന്നിരിക്കുന്നു എന്താല്ലേ* 😃

vishnu_kumbidi
Автор

I don't understand Malayalam... But on my ears, it's the most beautiful language to be heard..

tammytye
Автор

I am a cancer patient i feel very relax after hearing this song even while taking chemo i hear this songs. Thanks a lot

ReshmaAjith-wmxf
Автор

It’s been 8 years. I’m 32 now. I’ve moved countries, lost love, found love, lost friendships. And here I am, still indulging in this music, again and again.

abhayajitraj
Автор

മൂന്നാംതരംഗം വരുന്നുണ്ടെന്നു കേട്ടു അതിനു മുന്നേ കേട്ടു പോവാം എന്ന് കരുതി 😊😊😊😊

kpmyoko
Автор

Malayalam to me is one of the most beautiful Indian languages... <3 I do speak and read hindi, but not yet malayalam. I can read and write a little, and I hope one day to learn to speak this amazing language

amaliemidtigard
Автор

Love from Canada!! One of my favourite Indian bands.

mike
Автор

Love from Tamil Nadu. A small backstory, 2015, In our college departmental festival in Chennai, a group of Malayalam students performed this package of songs, Really stunned by their performance, I never heard any of this Malayalam song before. But felt nice. then I searched YouTube and found this video. 😍

AmulrajSundaramoorthyTAS
Автор

ഒരു കാലത്ത് ഈ പാട്ടുകൾ ഉണ്ടാക്കിയ ഓളം ചെറുതൊന്നും അല്ല😍😍😍

alen
Автор

I'm from England, I don't understand what is being sung but it's beautiful

stephenhunter
Автор

2013 ഇൽ വീട് ജപ്തി ചെയ്യാൻ പോകുന്ന ആ ഒരു സമയം കേട്ട പാട്ടാണ് ഇതൊക്കെ ടെൻഷൻ അടിച്ചിരുന്ന സമയം, ഇന്ന് 2024 സ്വന്തം ആയി വീട് വാങ്ങി ആ വീട്ടിൽ ഇരുന്നു ഈ പറ്റുകാൽകേൾക്കുബോ പഴയതൊക്കെ മനസ്സിൽ വരുന്നു, മറക്കാൻ പറ്റാത്ത 11 വർഷം 😢😢😢

MrSambu
Автор

കാലമെത്രയായാലും മരണമില്ലാത്ത പാട്ടുകൾ ഓരോ തലമുറകളിലും പ്രധിധ്വനിക്കുന്നു 🔥🔥🔥🔥🔥

jinumathew
Автор

മലയാളം എത്ര മനോഹരം..രാഷ്ട്രീയ കളി മാറ്റിയാൽ എന്റെ നാട് എന്നും തണുത്ത സംഗീത പെരുമഴ പെയ്യിക്കും

rashadsdfb
Автор

I'm From Tamizh Nadu ... Mandhara Cheppundo Song Made me to Love Malayalam ... I have been learning Malayalam for the Past 4 Months 😍♥️🔥

dineshg
Автор

9 years മുമ്പ് എൻ്റെ കൂട്ടുകാരൻ ഈ Song bluetooth വഴി അയച്ച് തന്നു. അന്നെനിക്ക് internet ഒന്നും ഇല്ലായിരുന്നു. അന്നു മുതൽ ഇഷ്ട്ടപ്പെട്ട Song ആണ് ഇത്. ഇത് ഈ ഈണത്തിൽ നിങ്ങൾ ആണ് പാടിയതെന്ന് ഇപ്പോഴാണ് bro...❤😍❤️

alensajanskariah
Автор

ഒര് വര്ഷം പിന്നെയും മുമ്പോട്ടുപോയി, 2024 ആയി, പക്ഷെ ഈ പാട്ടുകൾ ഇപ്പോഴും
ഒരുരീക്ഷയുമില്ല

opt_prime
Автор

I m Punjabi guy, but I have deep emotions with this song, I like Mohan Lal ji, So peaceful wow,

Daru_Peeyo