Oh Priya Video Song | Twenty Twenty | Dileep | Bhavana | Shankar Mahadevan | Jyotsna | Suresh Peters

preview_player
Показать описание
Movie : Twenty 20 (2008)
Movie Director : Joshiy
Lyrics : Gireesh Puthenchery
Music : Suresh Peters
Singers : Jyotsna Radhakrishnan, Shankar Mahadevan

|| ANTIPIRACY WARNING ||

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Рекомендации по теме
Комментарии
Автор

*ഒരു കാലത്ത് മലയാള സിനിമയിൽ ഒരുപാട് നല്ല പാട്ടുകൾ ഒരുക്കിയ music ഡയറക്ടറാണ് സുരേഷ് പീറ്റേഴ്സ്..❤️*

HarisMuhammad-vfrp
Автор

Ethilee
Bhavana look❤🔥🔥💋oru rekshamilaa

wazeem
Автор

തീയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആയിരുന്നു. 🔥

ABINSIBY
Автор

Waiting ആയിരുന്നു Ente ponee dileep look🫣😍😍😍

SaiFudeenKamar-rt
Автор

2:09 This Portion Has My Whole Heart ❤.... വരികൾ 🤌❤️‍🔥

mrvk
Автор

*ട്വന്റി ട്വന്റി സിനിമ പൊന്നാനി പൗർണ്ണമി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം✌️🤩💖*

HarisMuhammad-vfrp
Автор

നല്ല ക്വാളിറ്റി. പടം ഫുൾ ഒന്ന്‌ അപ്‌ലോഡ് ചെയ്യാമൊ?

aswinrajan
Автор

പാട്ട് മാത്രമല്ല... ഇതിൽ ദിലീപ്- ഭാവന ലുക്ക്, Costumes, Shoot ചെയ്ത location എല്ലാം സൂപ്പറാണ് ❤🎵

Siddh_Raaaj
Автор

Ithile Bhavana de costumes maathram kaanan vendi ee paattu kaanuvaayirunn

deepthipaul
Автор

ഈ സിനിമക്ക് ടിക്കറ്റ് കിട്ടാതെ അന്ന് അവിടെ ഉള്ള ഒരാൾ ബ്ലാക്കിന് വിറ്റ ടിക്കറ്റ് എടുത്തു കണ്ടത് ഓർമയുണ്ട് 🔥🔥

yedhukrishna
Автор

Ee songil chakochanum bavanayum alleggil prthi raj bavana venayirunnu Super ayeneee dileeb bavana ee songil oru cherchayillaaa
Lollipop filimil assalayi assallayi song prthiraj bvana Super jodiyaanu

shereenachinnuss
Автор

Malayalam ഫിലിം ഇൻഡസ്ടറി ഗോപാല കൃഷ്ണൻ എന്നാ ദിലീപ് ഭരിച്ച time

SaiFudeenKamar-rt
Автор

ഇപ്പോൾ ഇവർ രണ്ടു ധ്രുവങ്ങളിൽ അല്ലെ ഒരിക്കലും അടുക്കാൻ പറ്റാത്ത ശത്രുക്കൾ 😮

muhammadriyas
Автор

ഈ സിനിമ ഇറങ്ങിയ സമയത്ത് എപ്പോഴും എല്ലാ റേഡിയോ സ്റ്റേഷനിലും ഈ പാട്ട് വരുമായിരുന്നു

sudheeshkichu
Автор

njan 5 il padikkumbol erangiya padam... innippo joliyayi...family aayi... life set aayi.... but that nostalgic feeling this song gives is pure 💎

argomezzz
Автор

ഭാവനയെ കാണാൻ വേണ്ടി മാത്രമാണ് കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് .
ഈ പാട്ടിൽ പെണ്ണ് ഒരു രക്ഷയുമില്ല എന്താ ലുക്ക് അതുപോലെ ഹോട്ടും.

sangeethRaj-ubcu
Автор

ഈ സിനിമ ഇറങ്ങിയ സമയത്ത്, കോഴിക്കോട് Apsara തിയേറ്റർ പോയി കണ്ടിരുന്നു, അന്ന് ആയിരുന്നു ഈ പാട്ടിന്റെ വീഡിയോ കണ്ടത്, പിന്നെ ഇത്രയും വർഷങ്ങൾക് ശേഷം ഇപ്പോൾ കാണുന്നു 😹

arunmk
Автор

ഞങ്ങളുടെ പ്രണയിച്ചു നടക്കുന്ന time ഈ song തിയേറ്റർ il കണ്ട feel അന്ന് പ്രണയത്തിന്റെ രണ്ടു 3 വർഷം. ഇപ്പോൾ mrg കഴിഞ്ഞു 10 വർഷത്തിലേക്കു ആകുമ്പോൾ കാണുന്നു ❤️

christeenamoncy
Автор

2008ൽ 5ആം ക്ലാസ്സിൽ പഠിക്കുന്നു. ക്ലാസ്സിൽ ഈ സിനിമ തീയേറ്ററിൽ പോയി കാണണമെന്നുള്ളത് അഭിമാനത്തിന്റെ പ്രശ്നമായിരുന്നു.

imabhijithunni
Автор

*ഇനി ബിഗ് സ്‌ക്രീനിൽ ഒരിക്കലും കാണാൻ പറ്റാത്ത താര ജോഡികൾ ദിലീപ് & ഭാവന🥹❤️*

HarisMuhammad-vfrp