How To fix Computer Keyboard With Some Keys Not Working (Malayalam)

preview_player
Показать описание
#techdropsmalayalam
നിങ്ങളുടെ കീബോര്‍ഡിലെ ചില കീകള്‍ വര്‍ക്ക് ചെയ്യുന്നില്ലെ 5 മിനുട്ട് കൊണ്ട് പരിഹരിക്കാം
How to fix if some Keys on the Keyboard Don't work (Malayalam)

കൂടുതല്‍ ടെക്ക് ,ലൈഫ് ഹാക്ക്,ടുടോറിയല്‍,ഗാട്ജറ്റ് റിവ്യു,മുതലായ എല്ലാ വീടിയോകള്‍ക്കു ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
Рекомендации по теме
Комментарии
Автор

Thanks brother.
I saved RS-500/-
Repaired my keybord, working fine now.

dipinksam
Автор

എൻറെ keybord ൽ ചായ തൂത്തു പല key യും വർക് അകുന്നില്ലയിരുന്ന് നിങൾ പറഞ്ഞപോലെ ചെയ്തു. എല്ലാം ശരിയായി thank you ഇനിയും ഇതുപോലുള്ള വീഡിയോ പ്രദീക്ഷിക്കുന്നൂ

anwarsadique
Автор

Bro എൻറെ കീബോർഡ് വർക്ക് ചെയ്യുന്നില്ല ആയിരുന്നു നിങ്ങളുടെ ഈ വീഡിയോ കൊണ്ട് ഞാനും ശരിയാക്കാൻ വേണ്ടി ശ്രമിച്ചു ഇപ്പോൾ എൻറെ കീബോർഡ് വർക്ക് ചെയ്യുന്നുണ്ട് thanks

Dellmaxgaming
Автор

thx bro this is very use ful video bro 😃😃

niyathaponnuse
Автор

Bro .. it's worked for me.... 🔥🔥🔥

aboobackersidheeq
Автор

Bhai
Key board clean ചെയ്യാൻ പറ്റിയ ഒരു ക്ലീനിങ് സൊലൂഷൻ പേര് പറയുമോ

premg
Автор

Ninagalu polianu tta
2000 Rupa labhichu
Thanks

sivasankar
Автор

Bro keyboardil aa vella kunju sathanam elaki vanna kuzhappamundo

muhammednaif
Автор

Bro ente keyboard slow akunnu 2, 3 pravushyam press cheythale type aavunnullu.Enikk games okke kalikkan pattunnilla

Solution undoo broo

genos
Автор

Same picth bro
Njanum ee same keyboard thanne yane use cheyyunnade
Pakshe oru problem patti ente E, D, C work avunnilarnnu
Pinne azhichu bro cheydadu pole cheydu
Ennit thirichu vechu
Eppo otta keys work akunnilla

basilbaiju
Автор

S press ചെയുമ്പോൾ സെർച്ചും U press ചെയുമ്പോൾ calulator വർക്ക്‌ ആകുന്നു. ഇത് ശെരി ആകാൻ പറ്റുമോ

mohammedsadakath
Автор

Bro..s press cheyyumbol ente (wireless keyboard)il vere keys okke press aavunnu..any repair

sktips
Автор

Bro ende logitech keyboard back arroe adikumbol taskbarile kmplayer chrome okke open akunnu..epol pakaram no 4 back key anu use. Athu endanen ariyamo? Arow back key is not working instead it opens other apps

Nandakumar-yetb
Автор

Dell laptop some keys not working
Can you please tell a solution
Del laptop model no: DPN:x463mA00

subeersch
Автор

This is my keyboard no this is a super video

ssrstars
Автор

Hai... എൻറെ ലാപ്ടോപ്പിന്റെ കീബോർഡ് വർക്ക് ആവാത്തതിനാൽ ലാപ്ടോപ്പ് തന്നെ ഓപ്പൺ ആക്കാൻ സാധിക്കുന്നില്ല. ലാപ്ടോപ്പ് ഓപ്പൺ ആകുന്നതിനു മുന്നേ ഒരു എക്സ്റ്റേണൽ കീബോർഡ് ഫിറ്റ് ചെയ്താൽ അത് ലാപ്ടോപ്പും ആയിട്ട് വർക്ക് ആകുമോ ... anyone pls reply...

easypeasy
Автор

Laptopl nthelum type cheythond irikkumbo [ [ [ [ key thanne display Reason ariyuunavr undel onn parayne

Alora._designz
Автор

Chetta എന്റെ keyboard infotech keyboard ആണ് അതിൽ spacebar key and ctrl key work ആവുന്നില്ല ഒരു keyboard ഇൽ രണ്ടു ctrl key ഒണ്ടല്ലോ ആ രണ്ടും work ആവുന്നില്ല പിന്നെ spacebar ഉം work ആവുന്നില്ല അത് എന്താ എന്നു പറഞ്ഞു തരാമോ

anoops
Автор

Ente p press cheyumbol veraan verunath.. please bhelp

badshaekkalathil
Автор

Bro wireless mouse work cheyyunnund but wireless keyboard on avunnilla sheriyakkan patumo

nizamudheenmj