Chakkappazham | Flowers | Ep#36

preview_player
Показать описание
English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ

Join us on
Рекомендации по теме
Комментарии
Автор

സുമേഷിന്റെ ചേട്ടത്തി എന്ന വിളിയും പൈങ്കിളിയുടെ നാത്തൂൻ എന്ന വിളിയും ഇഷ്ടമുള്ളവർ ഉണ്ടോ

joobirasakh
Автор

*_ചക്കപ്പഴം ഫോണിൽ കാണുന്ന ഫീൽ ഒന്ന് വേറെ തന്നെയാ... 👍🏼😘_*
ചക്കപ്പഴം ഇതുവരെയുള്ള എല്ലാ എപ്പിസോഡും ഫോണിൽ കണ്ടവർ *_ഉണ്ടോ_* 💖

dreamrider
Автор

എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം ശിവന്റെ സംസാരം ആണ്

sonajoseph
Автор

ഇങ്ങനെ ഒരു കുടുംബം
പൈങ്കിളി, സുമേഷ് കണ്ണൻ മോൻ
Adipoli തന്നെ

sumathig
Автор

ചേട്ടത്തിയുടെ എല്ലാകാര്യത്തിനും കൂട്ടുനിൽക്കുന്ന പൈങ്കിളിയും സുമേശും 🤣

sreelakshmiram
Автор

ഇങ്ങനെയൊരു കുടുംബം: കൊതിയാവുന്നു..സുമേഷിനെ ഇഷ്ടം.. ചേട്ടത്തിയും സൂപ്പർ - അച്ചനും അച്ചമ്മയും അടിപൊളി..

josephmm
Автор

ഞാൻ ഇല്ലാതെ സദസ്സിൽ നുണ പറയുന്നത് എന്നിക് ഇഷ്ടമല്ലാ.... സുമേഷ് റോക്ക് ❤❤❤

dinoopkilivayil
Автор

ചേട്ടത്തിയുടെ എല്ലാം കാര്യത്തിനും കൂട്ടുനിക്കുന്ന പുന്നാര അനിയൻ സുമേഷും പൈങ്കിളിയും 😍😍😍

sujitha
Автор

അമ്മൂമ്മ സുന്ദരിയായി വരുവാണല്ലോ.... 💖ഇടക്കിടക്കുള്ള ആ കൗണ്ടറും, ആ സൂപ്പർ ചിരിയും എല്ലാ കൊണ്ടും പോളിയാണ് 👌❤️അമ്മൂമ്മ ഫാൻസ്‌ ലൈക്‌ here👍😍

dreamrider
Автор

കള്ള്കുടി അഭിനയം പൊതുവെ സ്ത്രീകള്‍ ഓവറാക്കാറാ പതിവ് പക്ഷെ ഇത് കലക്കി പ്രത്യേകിച്ച് പൈങ്കിളിയുടെ അഭിനയം 🌹🌹🌹

navaskeralariyadksanavaske
Автор

നാത്തൂൻ:ഞാൻ കുടി തൊടങ്ങും.ദേ ഇവളു കുടിക്കു
തുരുമ്പ് സുമേഷ്:ന്നാ എനിക്കു ഒരു ചെർത് എടുത്തോ 😁😁

blackgirl
Автор

ആകെ കാണുന്ന സീരിയൽ ഉപ്പും മുളകും മാത്രമായിരുന്നു ഇപ്പോൾ ചക്കപ്പഴവും രണ്ടു സീരിയലും സൂപ്പറാണ്

kannannair
Автор

22:48 സുമേഷ്: അച്ഛമ്മ ചെറുത് രണ്ടെണ്ണം അടിച്ച് കിടന്നൊറങ്ങ്ന്ന്. 😂😂😂😂

vaibhav_unni.
Автор

മുത്തശ്ശി നന്നായി
സംസാരിക്കാൻ ഒക്കെ
പഠിച്ചു ശരിക്കും നല്ല അഭിനയം 😍😍👌❣️

MYMOGRAL
Автор

" ആയക്കാലത്ത് ഞാൻ രണ്ടെണ്ണമടിക്കുമായിരുന്നു;
അമ്മൂമ്മ പൊളിച്ചു!

antonytjkochi.
Автор

ശിവൻ:ഞങ്ങൾക്ക് അതിന് വിവരം Pwoliii... 😂😂

k.asameer
Автор

അമേരിക്കൻ പ്രസിഡന്റിനെ കുറിച്ച് കൊച്ചു വർത്താനം പറയുന്ന ആശ ചേച്ചി😂😂😂✌️

houseworld
Автор

Enikku നാലുപേരും കള്ളികുന്നത് ഇഷ്ടം ആയി..
So cute....

RajeevKumar-wurs
Автор

ഇതിന്റെ dailogue എത്ര super. full thug ആണ് അതിനിടയിൽ Sumesh അപ്പനോട് share ഉം ചോദിച്ചു

jaimonms
Автор

സുമേഷ് ഒരു രക്ഷയുമില്ല.. 😁❤️ തുരുമ്പ് സുമേഷ് ലൈക്‌ അടിച്ചേ

aswathyachu