Chakkappazham | Flowers | Ep#35

preview_player
Показать описание
Join us on
Рекомендации по теме
Комментарии
Автор

ഉത്തമേട്ടൻ്റെയും ആശ ചേച്ചിടെയും റൊമാൻസ് ആരും കാണാതെ പോവരുത് സൂപ്പർ😊

abduljabbarsthinks
Автор

ആശയും സുമെഷിന്റെം സ്നേഹവും പൈങ്കിളിയും സുമെഷിന്റെം അടിയും ഇഷ്ട്ടമുള്ളവർ

annaantony
Автор

കളക്ടർ ആക്കാം.. അതാകുമ്പോൾ കൊച്ചു പിള്ളേരുടെ അനുഗ്രഹം കിട്ടും.. അയ്യോ.. namiche🙏😆😆😆😆😆😆

reshmaraj
Автор

കണ്ണന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😍😍

abdullavalappil
Автор

ശെരിക്കും സുമേഷിനെ വീട്ടിൽ ഏറ്റവും സപ്പോർട്ട് ചെയ്യുന്നത് നാത്തൂസ് ആണ് 😝😝😝ഇത് പോലെ ഒരു നാത്തൂനേ എവടെ കിട്ടും

rashthebutterfly
Автор

ചക്കപ്പഴം മുബൈലിൽ മാത്രം കാണുന്നവരുണ്ടോ❤️❤️❤️
ചക്കപ്പഴം fans like ❤️❤️❤️❤️❤️

shafeeqsha
Автор

സൂ... വെച്ച് പേരുള്ള പെണ്ണുങ്ങളെ മാത്രം സ്നേഹിക്കുന്ന തുരുമ്പ് സുമേഷ് ❤️

riyaelizabeth
Автор

TIK TOK നമ്മുക്ക് സമ്മാനിച്ച മുത്ത് റാഫി.. ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലൊരു ഐറ്റം 🤙🤙🤙

vivekjithu
Автор

റാഫി കാണിച്ച ആ രണ്ടാമത്തെ പല്ല് കാണിച്ചുള്ള ചിരി വീണ നന്ദകുമാറിന്റ ആണല്ലോ 😉

Jo_frm_heaven
Автор

പിന്നെ മരപ്പട്ടി പാന്റും ഷർട്ടും ഇട്ടോണ്ട് അല്ലെ മരത്തിന്റെ മുകളിൽ കേറി ഇരിക്കുന്നെ 😅😅😅 സുമേഷിന്റെ തഗ് ഇല്ലാതെ ഒരു എപ്പിസോഡ് പോലും ഇല്ല....

Anjali-dmzs
Автор

കണ്ണൻ മോന്റെ കല്യാണം വരെ ചക്കപ്പഴം വേണം 👌💯😀💙💙💙💙

rubingeorge
Автор

പൈങ്കിളിയെ പോലെ തന്നെ ആ കണ്ണനും ..എപ്പോളും ഉറക്കം, ക്ഷീണം ..ഹിഹി

Am_Happy_Panda
Автор

Kannanu nalla improvement und..♥️♥️ Kannan fans undo?

aswathyachu
Автор

കണ്ണൻ പൈങ്കിളിയുടെ മകൻ തന്നെ... ഇരുന്ന ഇരുപ്പിൽ ആശാൻ ഉറങ്ങി പോയി.. 😄😄😄😃😂😂

hariskm
Автор

കാട്ടു പോത്തിന്റെ മനസ്സാണേലും പുള്ളിക്കാരന് നല്ല ശരീരാ...
സുമേഷ്

majidfarhan
Автор

ഇതു പോലെ ഉള്ള ചേട്ടത്തി ഉണ്ടെങ്കിൽ സൂപ്പറാ 💪🔥

SHARONBABU
Автор

ബിഗ് ബോസ് പോലുള്ള പരിപാടികളിലൂടെയും മറ്റും പല യുവതാരങ്ങളും വന്നെങ്കിലും നമ്മുടെ സുമേഷിൻ്റെ അടുത്തു പോലും വരില്ല എന്നതാണ് സത്യം. അത്ര ഈസിയായിട്ടാണ് പുള്ളി അഭിനയിക്കുന്നത്.

prasad
Автор

15:55 - 16:30 ഉത്തമൻ അശ്വതി combo സൂപ്പർ... 😘😘😘

liyat
Автор

അല്ലെങ്കിലും യൂട്യൂബിൽ കമെന്റ് വായിച്ചു കൊണ്ട് ചക്കപ്പഴം കാണുന്ന സുഖമൊന്നും ടീവിയിൽ കാണുമ്പോൾ കിട്ടില്ല.🤗🤗

shibumadakkara
Автор

Mwonjathi അമ്മുമ്മ🥰
അമ്മൂമ്മക്ക് ഇരിക്കട്ടെ ഓരോ like um👍👍👍

Sshhaammaa