Va Va Mulle│New Music Video│Sajeer koppam│Nysha fathima

preview_player
Показать описание
Va Va Mulle Va Va Melle - Malayalam Music Video

Song : Vava mulle va va melle
Lyrics : Faisal ponnani
Music Director : sajeer koppam
Singers : Nysha fathima - Sajeer koppam
Bgm : Rajeesh k chandhu
Flute : Abhijith S narayanan
Mastering : Imam majboor
Stills : Sadik azhakans
Cuts : Kunjon koppam
Camera : Subash koppam
Special thanks : Musthafa athavanad

------------------------------------------------------------------------------------------------------
♪Stream the Full Song Here♪

----------------------------------------------------------------------------------------------
Operator Codes;

Set Vava Mulle Vava Melle As Your Ring Back Tone Now

BSNLSE : SMS To 56700 BT 12200868
Airtel : Dial 5432117566333
Idea : Dial 53712200868
Vodafone : Dial 53712200868

Set Niramezhum Chayangalil As Your Ring Back Tone Now

BSNLSE : SMS To 56700 BT 12200858
Airtel : Dial 5432117566171
Idea : Dial 53712200858
Vodafone : Dial 53712200858

Set Mizhi Ninne Thirayunnathum As Your Ring Back Tone Now

BSNLSE : SMS To 56700 BT 12200869
Airtel : Dial 5432117566174
Idea : Dial 53712200869
Vodafone : Dial 53712200869
----------------------------------------------------------------------------------------------

#SajeerKoppam #VaVaMulle #ViralMusicVideo #NewMusicVideo #NyhaFathimLatestSong #SajeerKoppamNewSong#LatestMalayalamSong#CoverSongs#MusicalAlbums#MalayalamAlbumSongs#Albumsongs#MusicVideo#MalayalamMusicVideo#MalayalamMusicalAlbum#RomanticAlbumSongs#LoveSongs#NewSongs#TrendingMusicVideo#Albums#LoveMusicVideos

Click To Watch More Videos 👇

Hijabinnullil Nayanamathare

Va Va Mulle Music Video

Etho theeratharo full song

NEEYUM NIZHALAYI NJANUM POKUM

Poomuthole Nee Erinja Cover Song

മൈന എന്ന മൈമൂനയുടെ കഥ

Alakadalayi Ninnod Sneham Padarunnu

സിനിമ പാട്ടുകളെ പോലും പിന്നിലാക്കി കൊണ്ട് കേരളത്തിൽ പാറി പറക്കുന്നു ഈ പാട്ട്

ഈ ഹിന്ദി പാട്ട് വേറെ ലെവല്‍ ആണ്

Nee Nilavu Pole |Malayalam Romantic Music Video

ഒരു പാട്ട് കൊണ്ട് ലക്ഷകണക്കിന് മനസ്സുകളില്‍ ഇടം പിടിച്ച ഈ മോളുടെ പാട്ട് കേട്ട് നോക്കു

Malayala manninte maarunna kazhchakal

feedback - 7025853657
follow insta - Sajeer koppam

Sajeer Koppam Official Youtube Channel......Here You Can Enjoy New Album Songs, Music Videos and so on....!!

Stay Tuned For Upcoming videos...!!

Get alerts when we release any new video. Turn on the Bell Icon.
Рекомендации по теме
Комментарии
Автор

എന്റെ പുതിയ റിലീസ് ആയ പാട്ട് കാണാൻ മറക്കല്ലേ... കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ.. 👉

sajeerram
Автор

രാത്രിയുടെ നിശബ്ദതയിൽ കണ്ണടച്ച് hedset വെച്ച് തന്റെ നഷ്ട്ട പ്രണയത്തെ കുറിച്ച് ഓർത്തു ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു. വല്ലാത്തൊരു ഫീൽ. ഒരുപാട് തവണ കേട്ടു എന്നിട്ടും മടുക്കുന്നില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.

lahanlanu
Автор

ഒരു 100 വട്ടം കേട്ട് കഴിഞ്ഞു ഇപ്പോഴും കേൾക്കുന്നു എന്റെ പൊന്നേ.... എന്താ ♥♥♥

avlogs
Автор

ആത്മാവിലെ ആനന്ദമേ കണ്ട് വന്നതാ പിന്നെ ഞാൻ ippo എവിടാണോ ന്തോ ഇജ്ജാതി 💕❤👌സജീർ ഇക്ക ഉയിർ ❤❤ഈ മനുഷ്യൻ എന്നെങ്കിലും ഫിലിം ill പാടണം 👌❤💕

abhijithsfc
Автор

മാപ്പിള പാട്ടുകാരിൽ അന്നും ഇന്നും വെറുപ്പിക്കാത്ത ഒരേ ഒരു പാട്ടുകാരൻ 😍👌👌👌
സജീർ

Timelessframes
Автор

ആത്മാവിലെ ആനന്തമേ സ്റ്റാറ്റസ് കണ്ട് യൂട്യൂബിൽ കേറിയതാ.. പിന്നെ ഞാൻ വേറെ ലോകത്തെത്തി... ഒന്ന് കഴിഞ്ഞ് മറ്റൊന്ന്... വീണ്ടും വീണ്ടും സജീറിന്റെ പാട്ടുകൾ കേട്ടു കൊണ്ടേ ഇരിക്കുന്നു...👍

mohammednowfal
Автор

എത്ര കേട്ടിട്ടും മതിവരുന്നില്ല ഈ പാട്ട് കേൾക്കുമ്പോൾ ഒരു എനർജി കിട്ടുന്നതു പോലെ ഈ ശബ്ദം അള്ളാഹു തന്ന ഏറ്റവും വലിയ അനുഗ്രഹമാണ്

manafpp
Автор

ഇനിയും ഇത്‌ പോലെ പാടാനുള്ള ഒരു പാട് അവസരങ്ങൾ വന്നു ചേരട്ടെ 💞💞💞🤲❤❤❤💘💘💘💘

malumalumalumalu
Автор

പഞ്ചാര ആൽബം സോങ്ങിൽ നിന്നും വെത്യാസം ഒരുപാട് ഇഷ്ട്ടമായി...രണ്ടാളും നന്നായിപ്പാടി ...അഭിനന്ദനങ്ങൾ😍ഇതിന്റെ സീൻ കാണാൻ 😍ഓടക്കുഴൽ വായിച്ച ചേട്ടൻ feeel മൊത്തത്തിൽ ഒരു രക്ഷയുമില്ല💞

തൃശൂർകാരി
Автор

പടച്ചോൻ ഇക്കാക് അറിഞ്ഞു തന്ന ശബ്ദം മാഷാ allah

shajyappakommeri
Автор

""Mayathee.. marayathe... va mulleee. Njanille"""..."""va mulle vadalle njanille"" wow... what a feel😘😘😘...

SPLADE-X
Автор

പൂ മുല്ലേ... വാടല്ലേ...നോവല്ലേ.... ഞാനില്ലേ... എന്റെ മോനേ എന്താ ഫീൽ ഈ വരിക്ക്❤❤🤩🤩

nasimnachu
Автор

ഒരു പാട്ട് കേട്ടിട്ട് കേട്ട വ്യെക്തിയുടെ ചുണ്ടുകളിൽ ആ പാട്ടിന്റെ വരികൾ 2 ദിവസം നിൽക്കുന്നെങ്കിൽ അതാ പാട്ടിന്റെ വിജയമാണ്... ഈ പാട്ടിനും അത്‌ സാധിച്ചിരിക്കുന്നു. ❤

muhammadalia
Автор


Marayaaathe....
Vaaaa mulle...
Njanille...
Fvrte♥️

rahiashraf
Автор

ഒരിക്കലും കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഇപ്പോഴും പ്രണയിക്കുകയാണ്....അത്രക്ക് ജീവൻ ആണ്‌.. ഇഷ്ട 🎵song കൂടി ആണ്‌ ഇത് . ഇഷ്ടം തുടങ്ങിയ സമയം ആണ്‌ ഈsong

dr.mekhasudhanan
Автор

ആത്മാവിലെ ആനന്ദമേ കേട്ട് ഫാൻ ആയവർ ഇവിടെ come on

soniyajiya
Автор

എത്ര തവണയാണെന്ന് കേട്ടതെന്ന് സത്യത്തിൽ ഓർമ്മയില്ല. ഭയങ്കര രസമാണ് കേൾക്കാൻ

shanoosshanoos
Автор

സോറി ബ്രോ കുറച്ചു വൈകി പോയി കേൾക്കാൻ എന്റെ റബ്ബേ ഒരു രക്ഷയുമില്ല കിടക്കച്ചി ഫീൽ 🎧🎧🎧❣️❣️❣️❣️❣️❣️❣️

ashikpallyachi
Автор

ഒരു പ്രാവിശ്യം കേട്ടാൽ പിന്നെ നിർത്താൻ തോന്നാത്ത ലഹരിയാണ് sjeerkka യുടെ പാട്ടുകൾ. ഒരു രക്ഷയുമില്ല. കിടുക്കാച്ചി 💞💞💞💞💞💞💞💞💞

kamarunneesakamarunneesa
Автор

നിങ്ങളേത് പാടിയാലും ഫീലിന്റെ കൊടുമുടിയല്ലെ!! ഇഷ്ടം ഒരുപാട്

uppoopanteradio