Kanniloru Minnal | Ninavake | Sajeer Koppam New Song | Sibu Sukumaran | Shafi Eppikkad | Kc Abhilash

preview_player
Показать описание
Song name : Ninavaake Nirayunne
Music Director & Singer : Sajeer Koppam
Programming & Mixing : Sibu Sukumaran
Lyrics : Kc Aabhilash
Director : Shafi Eppikkad
Woodwind : Abhijith NARAYAN
Keys/Pads : Nikhil Mohan
Tabala : Siju Kpuram
Clapbox Kajon : Alif Rahman
Bass Guitar : Muhammed Iliyas
Acoustic Guitar : Sibu Sukumaran
Production Design : Anoop Poonthottathil
Dop : Ashif Naaz
Editor : Shamsu Rizan
Drone : Ramees RP media
Cast : Shammu Shameem & Cindrella
Makeup : Neenu

Kanniloru minnal pon kasavu pole

Chimmumoru ranthal Chemmizhiyilennum

Ninnormmathan Chillolamaayi

Mazha meghame marayathe nee

mazha mekame marayathe nee

mazha megame marayathe nee

🎵Stream The Full Song Here 🎵

#SajeerKoppam #SajeerKoppamNewSong #LatestMalayalamSong #CoverSongs #kanniloruminnalsong #kanniloruminnal #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos

Click To Watch More Videos 👇

Hijabinnullil Nayanamathare

Va Va Mulle Music Video

Etho theeratharo full song

NEEYUM NIZHALAYI NJANUM POKUM

Poomuthole Nee Erinja Cover Song

മൈന എന്ന മൈമൂനയുടെ കഥ

Alakadalayi Ninnod Sneham Padarunnu

സിനിമ പാട്ടുകളെ പോലും പിന്നിലാക്കി കൊണ്ട് കേരളത്തിൽ പാറി പറക്കുന്നു ഈ പാട്ട്

ഈ ഹിന്ദി പാട്ട് വേറെ ലെവല്‍ ആണ്

Nee Nilavu Pole |Malayalam Romantic Music Video

ഒരു പാട്ട് കൊണ്ട് ലക്ഷകണക്കിന് മനസ്സുകളില്‍ ഇടം പിടിച്ച ഈ മോളുടെ പാട്ട് കേട്ട് നോക്കു

Malayala manninte maarunna kazhchakal

Sajeer Koppam Official Youtube Channel......Here You Can Enjoy New Album Songs, Music Videos and so on....!!

Stay Tuned For Upcoming videos...!!

Get alerts when we release any new video. Turn on the Bell Icon.
Рекомендации по теме
Комментарии
Автор

എൻ്റെ പാട്ടുകളെ ഇഷ്ടപ്പെടുന്ന എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലവർക്കും നന്ദി...ഈ പാട്ട് കേട്ടാൽ കമൻ്റ് ചെയ്യാൻ

sajeerram
Автор

❤️🔥''കണ്ണിൽ ഒരു മിന്നൽ പൊൻ കസവ് പോലെ ''❤️🔥ആ വരി മാത്രം കേൾക്കാൻ നോക്കിയിരിക്കുന്ന എത്ര പേർ

I_am_Anu__
Автор

എന്റെ ഭായ് നിങ്ങളുടെ പാട്ടുകൾ ഒക്കെ നിശബ്ദമായ ഒരു സ്ഥലത്തു ഒറ്റയ്ക്കിരുന്നു ഹെഡ്സെറ്റ് വച്ച് കേൾക്കുമ്പോൾ ഉള്ള ഒരു സുഖമുണ്ടല്ലോ ഒഹ്....♥️

shiyassubair
Автор

മഴ മേഘമേ മറയാതെ നീ ഒരു രക്ഷേമില്ല! പൊളിയാ മച്ചാ

arifa
Автор

ഒരു രക്ഷയും ഇല്ല മലയാളം ആൽബത്തിന് വേറെ ഒരു മാനം നൽകിയ പ്രിയ പാട്ടുക്കാരൻ

shamsemcee
Автор

കണ്ണിൽ ഒരു മിന്നൽ വരി കേട്ട് വന്നതാ 🥰🥰അടിപൊളി song. ❤‍🔥

nazihanasar
Автор

വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന സജീറിക്കന്റെ ശബ്ദവും പാട്ടും ഒരു രക്ഷയും ഇല്ല ❤️

shihabshukkoor
Автор

കണ്ണിലൊരു മിന്നൽ പൊൻ കസവു പോലെ 🥰🥰

ഈ വരി ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക്‌

muhammedmunawar
Автор

ഈ ശബ്ദം കൊണ്ട് അടുത്ത പാട്ട് ഒരു madh ഗാനം ആവട്ടെ hubbu rasool

jasijazz
Автор

😔😔 ശെരിയാണ്.... മധുരമുള്ള ഓർമകളെല്ലാം... ഒരു തീരാ നോവുതന്നെയാണ്

BabyshibuBabyshibu
Автор

കണ്ണിലൊരു മിന്നൽ എന്ന ഒറ്റ വരി കേട്ട് വന്നതാ എന്തോരു ഫീലാണ് ഈ സോങ്😍 ഷെജീർക്ക ❤️❤️

njr
Автор

"കണ്ണിൽ ഒരു മിന്നൽ പൊൻ കസവു പോലെ "🤗❤ ഈ വരി കേൾക്കാൻ വേണ്ടി വന്നത് എത്ര പേർ

mjmediaworks
Автор

അധിക പാട്ടും തുടക്കത്തിലെ വരികളാണ് ആകർഷകമാകുക എന്നാൽ ഇദ്ദേഹത്തിന്റെ പാട്ടുകളുടെ മദ്ധ്യത്തിൽ വരുന്ന വരികൾ ആണ് ആകർഷകമാകുന്നത് 🥰🥰

noufalallen
Автор

മനോഹരം എത്ര തവണ കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ ആഗ്രഹിക്കുന്നു എന്തോ ഒരു ഫീലിംഗ്❤❤❤❤❤

praveenarajendran
Автор

അധികം പേർക്കും ഈ സോങ്ങിന്റെ ഒരു വരി ആയിരിക്കും കൂടുതൽ ഇഷ്ടപ്പെട്ടിട്ടുണ്ടാവുക "കണ്ണിൽ ഒരു മിന്നൽ പൊൻ കസവ് പോലെ പക്ഷെ എന്നെ പോലെ ഈ song മുഴുവനായും ഇഷ്ടപ്പെട്ടവർ എത്ര പേരുണ്ട് ❤.

ayishaliyana
Автор

ദേ... അടുത്തത്.. 🔥ബല്ലാത്ത ജാതി മനുഷ്യൻ തന്നെ ഇങ്ങള് 😍🔥🔥

nishadnizam
Автор

മലയാളം ആൽബത്തിന് വേറെ ഒരു മാനം നൽകിയവൻ, ഓരോ പാട്ടും മനസിൽ ഇങ്ങനെ കുത്തി പറിക്കും ഫാൻ ❤️❤️👌👌👌👌

jamshygraphy
Автор

ഈ സോങ് എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.... വല്ലാത്തൊരു ഫീൽ തന്നെ❤❤ മാജിക്കൽ വോയിസ്‌.. സജീർ ബ്രോ നിങ്ങടെ വോയിസ്‌ ഒരു രക്ഷേം illatoo 💯💯❤🔥🔥

dhanu_editz
Автор

ഒന്നോ രണ്ടോ ഹിറ്റ് പാട്ടുകൾ പാടി ഹിറ്റ് ആയതല്ല സജീർ കൊപ്പം, പാടിയ പാട്ടുകളൊക്കെ ഹിറ്റാക്കിയാണ് ഇങ്ങേർ ഹിറ്റായത്. Love from koduvally

thoufeequsd
Автор

ശെരിക്കും താങ്കളല്ലേ ജിന്ന്? ശബ്ദത്തോട്, ട്യൂൺ നോട്, സംഗീതത്തോട് പ്രണയം വിരിയിപ്പിക്കുന്ന താങ്കളെ പോലെ മറ്റൊരാളില്ല... എല്ലാ ആശംസകളും ♥️♥️♥️

iamanil