Khalbinte Theerath | Sajeer koppam | Shabnam Rafeeque | Mambulli Chundathe | New Malayalam Song

preview_player
Показать описание
Singer - Sajeer Koppam
Lyrics : Faisal Ponnani
Dop & Cut's : Fayis Manjeri
Programming Mix : Sibu Sukumaran
Special Thanks : Savad Gurair
Direction : Zuhail Kalleri

#sajeerkoppam #SajeerKoppamNewSong #LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #FolkSong #MambulliChundathe #MalayalamMusicalAlbum #RomanticAlbumSongs #lovesongs #NewSongs #TrendingMusicVideo #Albums#LoveMusicVideos #khalbintetheerath #khalbintetheerathsong #NewMalayalamFolkSong #khalbintetheerathnewsong #khalbintetheerathsajeerkoppamsong #khalbintetheerathsajeerkoppamsong #sibusukumaran #faisalponnani #floksong #lovestorysong #sajeerkoppamnewsong #trendingsong #viralsong

------------------------------------------------------------------------------------------------------
Click here to get all streaming platforms links👇

-----------------------------------------------------

Click To Watch More Videos 👇

Hijabinnullil Nayanamathare

Va Va Mulle Music Video

Etho theeratharo full song

NEEYUM NIZHALAYI NJANUM POKUM

Poomuthole Nee Erinja Cover Song

മൈന എന്ന മൈമൂനയുടെ കഥ

Alakadalayi Ninnod Sneham Padarunnu

സിനിമ പാട്ടുകളെ പോലും പിന്നിലാക്കി കൊണ്ട് കേരളത്തിൽ പാറി പറക്കുന്നു ഈ പാട്ട്

ഈ ഹിന്ദി പാട്ട് വേറെ ലെവല്‍ ആണ്

Nee Nilavu Pole |Malayalam Romantic Music Video

ഒരു പാട്ട് കൊണ്ട് ലക്ഷകണക്കിന് മനസ്സുകളില്‍ ഇടം പിടിച്ച ഈ മോളുടെ പാട്ട് കേട്ട് നോക്കു

Malayala manninte maarunna kazhchakal

Sajeer Koppam Official Youtube Channel......Here You Can Enjoy New Album Songs, Music Videos and so on....!!

Stay Tuned For Upcoming videos...!!

Get alerts when we release any new video. Turn on the Bell Icon.
Рекомендации по теме
Комментарии
Автор

എൻ്റെ അനിയൻ ഒരോ പാട്ടു കേൾകുമ്പോഴും മനസിന്‌ ഒരുപാടു സന്തോഷം തോന്നും ഒന്റെ ഓരോ ഉയർച്ച യിലും പടച്ചോന്റെ അനുകരം ഉണ്ടാവട്ടെ❤❤❤

firos_koppam
Автор

എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️

sajeerram
Автор

Lyrics👇🤗

ഖൽബിൻ്റെ തീരത്ത് ...
നീയെത്തും നേരത്ത്...
തങ്കക്കിനാവിൻ്റെ കുടിലൊരുക്ക്...
പണ്ടത്തെ പാട്ടിൻ്റെ ശീലുണ്ടോ ചുണ്ടത്ത്...
തുമ്പപ്പൂ ചേലുള്ള ചിരി നിനക്ക്...
കണ്ട മുതൽ കരളിൽ നീയൊ...
കൊണ്ട് നടന്ന കനൽ തീയോ..
നേരാണോ...നീയാണോ...
നീയെൻ്റെ പെണ്ണാണോ...
ഈ നെഞ്ചിൻ ചൂടേൽക്കാൻ
എത്തുന്നതെന്നാണോ...ഓ... ഒ.. ഓ.. ഒ.. ഓ

മാമ്പുള്ളി ചുണ്ടത്തെ
തേനൂറും നീർമുത്തേ...
നീയെൻ്റെതാകുമ്പോൾ മോന്തിക്കുടിക്കാം....
ചൂടുണ്ടോ മാറത്ത്...
മഞ്ഞുള്ള ലാവത്ത്...
രാവിൻ്റെ മാഞ്ചോട്ടിൽ മൂടിപ്പുതക്കാം...
അന്തി നിലാവിലുറങ്ങണ്ടെ...
ചന്തിരനോടു പിണങ്ങണ്ടേ...

ആ... അ ആ... അ... അ...ആ...
അ.. അ.. അ.. അ.. ആ...

സുബ്ഹിൻ്റെ പുലരൊളി നീളെ...
സുബർക്കം നീ കാട്ടുമ്പോൾ
കരിമിഴിയിൽ സുറുമ വരയ്‌ക്കാൻ
അരികിൽ നീയെത്തുമ്പോൾ..
വിറ വിറക്കും ഹൃദയ തടം...
തടി തളരുന്നത് പോലെ...
മനസ്സൊളിക്കും മിഴികളിലെ
മറുമൊഴി പുഞ്ചിരി പോലെ...
കരളിൽ നീ പൂക്കുന്ന
തളിർമുല്ല പൂവല്ലേ...
പരൽമീനായ് നീ മെല്ലെ..
കലി തുള്ളി പോകല്ലേ...
ആ.. അ.. ആ...

ഖൽബിൻ്റെ തീരത്ത് ...
നീയെത്തും നേരത്ത്...
തങ്കക്കിനാവിൻ്റെ കുടിലൊരുക്ക്...
പണ്ടത്തെ പാട്ടിൻ്റെ...
ശീലുണ്ടോ ചുണ്ടത്ത്...
തുമ്പപ്പൂ ചേലുള്ള ചിരി നിനക്ക്...
കണ്ട മുതൽ കരളിൽ നീയൊ...
കൊണ്ട് നടന്ന കനൽ തീയോ...

നീ വന്നാ ഈ രാവിൽ...
വാതിൽ തുറക്കാലോ...❤
നീയെൻ്റെതാണെന്ന്...
നിന്നോടടുക്കാലോ.. ❤ ഒ..ഓ.. ഒ..ഓ..ഓ...

മാമ്പുള്ളി ചുണ്ടത്തെ
തേനൂറും നീർമുത്തേ...
നീയെൻ്റെതാകുമ്പോൾ മോന്തിക്കുടിക്കാം....
ചൂടുണ്ടോ മാറത്ത്...
മഞ്ഞുള്ള ലാവത്ത്...
രാവിൻ്റെ മാഞ്ചോട്ടിൽ മൂടിപ്പുതക്കാം...
അന്തി നിലാവിലുറങ്ങണ്ടെ...
ചന്തിരനോടു പിണങ്ങണ്ടേ...

❤❤🥰❤️❤️🤌

theslizzz
Автор

എന്റെ ജ്യേഷ്ഠന്റെ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് പടച്ചവൻ ആയുസ്സും ദീർഘായുസ്സും നീട്ടി കൊടുക്കട്ടെ 🤲🤲🤲🤲🤲🤲🤲

shihabshamlina
Автор

എത്ര കേട്ടാലും മടുക്കാത്ത ഒരു പാട്ട്💯ഇടക്ക് ഇടക്ക് കേൾക്കാറുണ്ട്.എത്ര വട്ടം ഈ വീഡിയോ സോങ്ങ് കണ്ടെന്നുപോലും ഒരു കണക്കില്ല. വല്ലാത്തൊരു മാജിക് ടച്ച്‌ ഉള്ളൊരു പാട്ട്, അത് പാട്ടിന്റെ മ്യൂസിന്റെ ആണോ, പാടുന്നവരുടെ ശബ്ദത്തിന്റെയാണോ, പാട്ടിലെ വരികളിലെ ആണോ എന്നൊന്നും വേർതിരിച്ചറിയാൻ സാധിക്കാത്ത ഒരു Magic Song✨✨✨

jinil_joseph
Автор

നല്ല രസമുള്ള ശബ്ദം എത്ര കേട്ടാലും മതിയാവില്ല അത്രക്കും രസമുള്ള song ആണ്

Jamsheena-qome
Автор

സാധാരണയിൽ മറ്റു പാട്ടുകളിൽ എല്ലാം സജീർക്കയുടെ voice ആയിരുന്നു എപ്പോഴും മുൻപിട്ടു നിന്നിരുന്നത് ഇതിൽ അതിനോട് കിടു പിടിച്ചു നിൽക്കുന്ന female voice ❤❤

harisak
Автор

Female singer Shabnam Rafeeque Lakshadweep....അഴകുള്ള ഫാത്തിമ
അരുമപ്പൂ ഫാത്തിമ എന്ന മനോഹരമായ ഗാനത്തിനു ശേഷം അടുത്ത കാലത്തായി മനസ്സിന് കുളിർമ നൽകിയ ഈ ഗാനം...super voice

muhammedbasheer
Автор

ഇത്രക്കും പ്രതീക്ഷിച്ചില്ല.. കാരണം... പാട്ടിന്റെ ഈണത്തിലും മാറ്റം 🔥🔥ഒരു സംശയവും വേണ്ട ഈ പാട്ട് trending ആവും...Sajeer koppam fans like ചെയ്യൂ 😍😍🔥🔥കൊപ്പത്തിന്റെ അഭിമാനം ❤️❤️🥰🥰

jasir
Автор

കേട്ടിട്ടും കേട്ടിട്ടും മതിവരാതെ വീണ്ടും വീണ്ടും റിപീറ്റ് play ചെയ്ത് പോവുന്ന നല്ല പാട്ട് സജീർക്ക ❤️❤️രണ്ടു പേരുടെയും വോയ്‌സ് ✌️ഒരു രക്ഷയും ഇല്ല 😍😍😍

thahsi__AiBaK
Автор

സന്തോഷം വരുമ്പോളും സങ്കടം വരുമ്പോളും കേൾക്കാൻ ഒരുപാട് ഹിറ്റു സോങ് തന്ന സജീർ കൊപ്പം ഒരായിരം അഭിനന്ദനങ്ങൾ. 😘😘 ഈ സോങ്ങും ഹിറ്റ് ആവും 🤲🏻🤲🏻🤲🏻🤲🏻🤲🏻

shatavanur
Автор

ഹാവൂ ഇന്ന് വിരഹ വേദനയില്ലാത്ത അടിപൊളി പാട്ട് കേട്ടു.. ഇനി കാത്തിരിക്കുന്നു മുത്ത് നബി(സ) യുടെ ഒരു മദ്ഹു സോങ് ഈ ചുണ്ടിൽ നിന്നും വിടരുന്നത് കേൾക്കാൻ.. നാഥൻ തൗഫീഖ് ഷജീറിനും നമുക്കും നൽകട്ടെ. ആമീൻ 🤲🏻🤲🏻🤲🏻

shihabk.p.
Автор

കണ്ടമുതൽ കരളിൽനീയോ..🎶🎶
കൊണ്ടുനടന്ന കനൽത്തീയോ🎶🎶
എന്താ ഫീൽ ❤️❤️❤️
നല്ല വരികൾ... ഷബ്‌നത്തിന്റെ വോയ്‌സ് ഒരു രക്ഷയുമില്ല... 👌👌 thnks wholeteam 🙏🙏

villagefishingfamily
Автор

ഓരോ പാട്ട് ഇറങ്ങുമ്പോഴും വിചാരിക്കും ഇതാണ് മികച്ചത് എന്ന്.. എന്നാൽ അതിനേക്കാൾ മികച്ചത് കൊണ്ട് അടുത്ത തവണ വരും... പ്രിയ സജീർക്ക ❤️❤️❤️❤️

repelsumi
Автор

പ്രണയത്തിന്റെ മാസ്മരിക ലോകത്ത് നിന്നും തിരിച്ചിറങ്ങാനാവാതെ. . ആഴങ്ങളിൽ പരതി നടക്കുന്ന ഗാനം....എന്തൊരു ഫീൽ ♥️♥️♥️.

DhanyaDas-rf
Автор

മാന്യത. പക്വത, ചില പാട്ടുകാർക്കുള്ള ജാഢ ഇല്ലാത്ത സജീർ ഒരു മാത്ര്ക തന്നെ. ഇനിയും ഉയരട്ടെ വാനോളം എന്റെ സജീറിന്❤

AbdulGafoor-eliu
Автор

ഓരോരോ പാട്ടുകൾ കൊണ്ടും ജന ഹൃദയങ്ങളിൽ അസൂയ തോന്നിപ്പിക്കുന്ന കലാകാരൻ സജീർ കൊപ്പം മാഷാ അല്ലഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🔥🔥😍😍

rocksvlog
Автор

എത്ര കേട്ട് എന്നറിയില്ല കേൾക്കുന്തോറും മധുരം കൂടുന്നു . ഇതെങ്ങിനെ ഓരോ പാട്ടും മനുഷ്യനെ കൊളുത്തി വലിക്കുന്നു ❤❤❤❤❤❤❤

lossdrems
Автор

Masha Allah🌟💐🌟
സൂപ്പറായിട്ടുണ്ട് song സജീറിക്ക🌟💐

HusamHakeem
Автор

So happy to be a part of this beautiful song. Thanking everyone for your great support and love.❤️

shabnamrafeeque
join shbcf.ru