Akame Poothi Avalan | New Music Video | Sajeer Koppam | Sajli Saleem

preview_player
Показать описание
Lyrics : FAISAL PONNANI
Music : SAJEER KOPPAM & SIBU SUKUMARAN
Singers : SAJEER KOPPAAM & SAJLI SALEEM
Programming & Mix : SIBU SUKUMARAN
Dop Cut : Fayis Manjeri
Camera asst : MUDU
Direction : KUNJAVA DESIGN ADS
Art : SHALU AREEKODE
Title : MANOJ POOLAKKAL
Dj : ARJUN BLAZERSZ
Guitars : ATHUL T & ARJUN SREEKUMAR
Drum : KEVINO DRUMMING

SONG NAMES
AKAME POOTHI AVALAANU
MUTHOLI PARATHINORIDAMAN
PIDANJODUM PENNINTE KANNILAKE
Akame ninte mukhaman

#SajeerKoppam #SajeerKoppamNewSong #LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #LoveSongs #AkamePoothiAvalan #MalayalamMusicalAlbum #RomanticAlbumSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos #akamepoothiavalansong #newsong #sajeerkoppamsongs #sajeerkoppamnewsong #sajilsaleem #mutholiparathinoridaman #pidanjodumpennintekannilake

-----------------------------------------------------
Click here to get all streaming platforms links👇

-----------------------------------------------------

Click To Watch More Videos 👇

Hijabinnullil Nayanamathare

Va Va Mulle Music Video

Etho theeratharo full song

NEEYUM NIZHALAYI NJANUM POKUM

Poomuthole Nee Erinja Cover Song

മൈന എന്ന മൈമൂനയുടെ കഥ

Alakadalayi Ninnod Sneham Padarunnu

സിനിമ പാട്ടുകളെ പോലും പിന്നിലാക്കി കൊണ്ട് കേരളത്തിൽ പാറി പറക്കുന്നു ഈ പാട്ട്

ഈ ഹിന്ദി പാട്ട് വേറെ ലെവല്‍ ആണ്

Nee Nilavu Pole |Malayalam Romantic Music Video

ഒരു പാട്ട് കൊണ്ട് ലക്ഷകണക്കിന് മനസ്സുകളില്‍ ഇടം പിടിച്ച ഈ മോളുടെ പാട്ട് കേട്ട് നോക്കു

Malayala manninte maarunna kazhchakal

Sajeer Koppam Official Youtube Channel......Here You Can Enjoy New Album Songs, Music Videos and so on....!!

Stay Tuned For Upcoming videos...!!

Get alerts when we release any new video. Turn on the Bell Icon.
Рекомендации по теме
Комментарии
Автор

അകമേ പൂതി അവളാണ്...
കഥളി തേൻ
അകമേ പൂതി അവളാണ്...
കഥളി തേൻ അദരമാണ്.മിഴികൾ ഞാവൽ പഴമാണ്
ആമിഴിയിൽ ഞാനൊരാജ്ജബാണ്.
തന്നതാൻ നിന്നെതേടുംരാവ്
ഞാൻ കണ്ടെത്തും മുല്ലക്കും തേൻ കൂട്.
ജന്നത്തിൽ ചെന്നെത്തും ഹലാണ്. ചുടു മുത്തം നീ തന്നെങ്കിൽ നേരാണ്
അകമേ നിന്റെ മുഖമാണ് അകലും രാവ് ഒളിവാണ് കൊതിയും പൂതിഅതിനാണേ
അതിൽ അലിയനെന്നും കൊതിയാണേ..
കൈയെത്ത കൊമ്പത്തെ തേൻ കൂട് ഈ കണ്ടെത്താൻ നോക്കണ്ട ഞാൻ ആണ്.. അ പണ്ടത്തെ മാവിന്റെ ചോടാണ് പറിച്ചെടുക്കാൻ ഒത്തിരി പാടാണ്...
അകമേ പൂതി അവളാണ്...
കഥളി തേൻ അദരമാണ്.മിഴികൾ ഞാവൽ പഴമാണ്
ആമിഴിയിൽ ഞാനൊരാജ്ജബാണ്


തരാ തന്തിനാ തന്തിന്നോ... തന്തിന്നാനെ... (4)

മുത്തോളി പരത്തണോ രിടമാണേ.... ചിരി മറ്റാരും കണ്ടിട്ടില്ല പടച്ചോനെ... മൂത്ത്പഴുത്തപഴം പറിക്കാനെ... കൊതി മറ്റൊന്നും തോന്നിലല്ലേ തനിച്ചാണേ..
കണ്ണെർ കൊണ്ടിട്ടാണോ. കാണാതെ ഇരുന്നിട്ടാണോ പൊള്ളുന്ന ചൂട്ഉയിരുടലാകെ...
ആറ്റി തണുപ്പിക്കാനോ മാറ്റി പുതപ്പിക്കാനോ ബല്ലാത്ത പൂതിനകമാകെ..
പിറഞ്ഞോടും പെണ്ണിന്റെ... കണ്ണിലെകെ....
കാണാ മിന്നുന്നേ.. താങ്കമാണേ..
തന്നെ തൂകുന്ന ചന്തമാണേ...
നാളെ ഓളെന്റെ സ്വന്തമാണെ..
അകമേ പൂതി അവളാണ്...
കഥളി തേൻ അദരമാണ്.മിഴികൾ ഞാവൽ പഴമാണ്
ആമിഴിയിൽ ഞാനൊരാജ്ജബാണ്..
കൈ എത്ത കൊമ്പത്തെ തേൻ കൂട്. ഈ കണ്ടെത്താൻ നോക്കണ്ട ഞാൻആണ്.
അ പണ്ടത്തെ മാവിന്റെ ചോടാണ് പറിച്ചെടുക്കാൻ ഒത്തിരി പാടാണ്..
അകമേ പൂതി അവളാണ്...
കഥളി തേൻ അദരമാണ്.മിഴികൾ ഞാവൽ പഴമാണ്
ആമിഴിയിൽ ഞാനൊരാജ്ജബാണ്.

പിറഞ്ഞോടും പെണ്ണിന്റെ... കണ്ണിലെകെ....
കാണാ മിന്നുന്നേ.. താങ്കമാണേ..
തന്നെ തൂകുന്ന ചന്തമാണേ...
നാളെ ഓളെന്റെ സ്വന്തമാണെ..

alifui
Автор

അക്കരെ നിൽക്കുന്ന പ്രവാസികൾക്കും faryamarkum ഇമ്പം നൽകുന്ന വരികൾ സമ്മാനിക്കുന്ന നിങ്ങൾക് എന്നും ഒരു big സല്യൂട്ട് voice feel very better every one life thank u

FarooqbilalBilal
Автор

അടിപൊളി സോംഗ് ഒരുപാട് തവണ കേട്ടു കുറച്ച് ആളുകൾ female voice പോര എന്ന് പറയുന്നുണ്ട് എനിക്കങ്ങനെ തോന്നിയില്ല ഹെഡ്സെറ്റ് വെച്ച് കേൾകുമ്പോൾ നല്ല ഫീലുണ്ട് രണ്ടാളും പൊളിച്ചു❤❤❤

raneefrmmedia
Автор

സജീർക്കന്റെ പാട്ട് ലഹരി പോലെ ആണ്.. പ്രത്യേകിച്ച്..ആത്മാവിലെ അനന്തമേ ❤️❤️

sadhamhusainhusain
Автор

ഇദ്ദേഹത്തിൻ്റെ പാട്ടുകൾ ഹിറ്റാവുന്നത് ഇദ്ദേഹത്തിൻ്റെ voice ആണ്❤❤❤❤👌👌👌👌👌💯💯💯💯💯

aneeshmachad
Автор

അടിപൊളി song sajeer ഇക്ക പൊളിച്ചു ആ പെണ്ണ് എന്നാ ഗ്ലാമർ ആണ് അടിപൊളി സൗണ്ട് 😍

SivaPrasad-fdsc
Автор

നിങ്ങൾക്ക് തുല്ല്യം നിങ്ങള് മാത്രം...എന്തൊരു ഫീൽ ആണ് ഭായി....എത്ര പ്രാവശ്യം കേട്ടിട്ടും മതിയാവുന്നില്ല...

shaheemakd
Автор

ഒന്നോ രണ്ടോ പത്തോ.... അല്ല അതിലും കൂടുതൽ കേട്ടു.... ഒരുപാടിഷ്ടം ആണ് e പാട്ടു

SaseendraSasi
Автор

മാഷ അള്ള! രണ്ടാളും നന്നായി. വളരെ അക്ഷരസ്ഫുടതയോടെ പാടി 🥰🥰👌👌👌👍👍👍👏👏👏👏👏🥰🥰☝️

username-iy
Автор

മനോഹരമായ വരികൾക്ക് ഇമ്പമാർന്ന ഈണം...❤️അടിപൊളി,
സജ്ലി വന്ന വഴിയും പടച്ചോനെയും വല്ലാണ്ടങ്ങ് മറന്നു 😊

muneerkt
Автор

ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്. കുറേ തവണ കേട്ടു, വല്ലാതെ ഇഷ്ടപ്പെട്ടു.കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഈ പാട്ട് മനസ്സിനെ വല്ലാതെ കീഴടക്കി.Thank you so much

dr.liyuwafy
Автор

പാട് അടിപൊളി പാട് ആണ് ഇനിയും നല്ലനല്ല പാട് വരടെ അള്ളാഹു തീർഗ്ഗആയുസ് കൊടുക്കണ്ടേ ആമിൻ
രണ്ട് മൂന്ന് തവണ ഞാൻ ഇത് കൊറേ വട്ടം കണ്ടു

YusufCherumukku
Автор

ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ തന്നെ❤🥰...എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല.. സജീർ... സജ്‌ലി...👌👌👌👌

truestoryvarkala
Автор

വരികളിൽ മാന്ത്രികം തീർക്കുന്ന ഫൈസലിക്കയും, , അതിന് ജീവൻ നൽകുന്ന ശബ്ദം സജീറും ഒന്നിച്ചാൽപിന്നെ ലെവൽ വേറെയാ 💥💥❤❤♥️

isahakmhmd
Автор

താങ്കൾ ഇപ്പോൾ ഉണ്ടാക്കിയ ഓളം ഇല്ലേ ഈ ഓളം ആണ് ഞങ്ങൾക്ക് വേണ്ടത് ഇങ്ങനെയുള്ള തിരിച്ചുവരവിന് വേണ്ടിയാണ് ഞങ്ങൾ ഗാന പ്രേമികൾ നിങ്ങളുടെ നല്ലവരികൾക്ക് വേണ്ടി കാത്തിരിക്കുന്നത് ഇനിയും നല്ല വരികളും നല്ല ഗാനങ്ങളും ജന്മം നൽകാൻ കഴിയട്ടെ❤🎉

ashkarakku
Автор

സജിലി മൂക്കുകൊണ്ട് പാടുന്ന പോലെ തോന്നുന്നു വരികൾ ക്ലിയർ ആവുന്നില്ല സജീർ സൂപ്പർ വോയിസ്‌ ❤❤❤

rameescmrameescm
Автор

സജീറിന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് എന്തു നല്ലൊരു ശബ്ദമാണ് ഒരു പ്രത്യേക ഫീലാണ്.
... ഈ പാട്ട് 👍 ഒന്നും പറയാനില്ല ഇഷ്ടം ഒരുപാട് ഇഷ്ടം❤️❤️👍👍

PARTHASARATHY-txvv
Автор

ആദ്യം കേൾക്കുബോൾ എന്താ ഇതിൽ ഉള്ളത് എന്ന് തോന്നും. എന്നാൽ ഞാൻ അറിയാതെ മൂളി.. മൂളി മനസ്സിൽ കയറുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നിക്കുന്ന എന്തൊക്കെയോ ഒളിപ്പിച്ചു വയ്ക്കുന്ന മാജിക്‌ ഉള്ള Am addicted to ur songs❤

TS-nker
Автор

👌🏻 ഒരുപാട് പ്രതീക്ഷകൾ ഉള്ള ഒരു പാട്ടാണ് വേറിട്ട ഒരു സംഗീതം വേറിട്ടൊരു ആലാപനം 🎤ഈ പാട്ട് ഇനി കേരളത്തിൽ ഈ പാട്ടായിരിക്കും തരംഗം 👍🏻❤ കേരളക്കരയാകെ ജനങ്ങൾ ഏറ്റെടുക്കും👌🏻 എനിക്കുറപ്പാണ്

mujeeb
Автор

സജീർ ഇക്ക എന്നും പോലെ തന്നെ വാക്കുകൾക്ക് അതീതമായി തന്നെ നിൽക്കുന്നു....പൊളി❤
പക്ഷേ സജീർ ഇക്കയുടെ ഫീമെയിൽ വോയിസ് സെലക്ഷൻ വളരെ പരാജയമായി പോയി
നമ്മുടെ SHABNAM VOICE ആയിരുന്നേ പൊളി❤❤❤

mahinnassar