Indupushpam Choodi Nilkkum Video Song | ONV Kurup | Bombay Ravi | KS Chithra | Vaisali

preview_player
Показать описание
Movie : Vaisali (1988)
Movie Director : Bharathan
Lyrics : ONV Kurup
Music : Bombay Ravi
Singers : KS Chithra

#SuparnaAnand
#Vaisali
#Bharathan
#ONVKurup
#BombayRavi
#KSChithra

#malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
#kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
#mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
#vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
#sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
#malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #sainaevergreens

|| ANTI-PIRACY WARNING ||

This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

Director's Brilliance എന്നൊക്കെ പറയുന്നത് ഇതാണ്.. കൂടെ ബോംബെ രവിയുടെ സംഗീതവും... ഹാ അന്തസ്സ്!!!! 🔥 🔥

MrDeepu
Автор

ഓരോ frames ഉം എന്തൊരു ഭംഗിയാണ്.ശരിക്കും ചിത്രകാരൻ വരച്ചപോലെ.ഇതും താഴ്‌വാരവും ആണ് ഭരതന്റെ best works. Its Bharathan effect🔥🔥🔥

abhishekanil
Автор

ചിത്ര ചേച്ചി പാടിയതിൽ
എനിക്ക് ഇഷ്ട്ടപെട്ട പാട്ട്
ബോംബെ രവി സർ ഒരു നമസ്കാരം🙏🙏🙏❤️💯

sreejines
Автор

Music:
ബോംബെ രവി
Lyricist:
ഒ എൻ വി കുറുപ്പ്
Singer:
കെ എസ് ചിത്ര
Raaga:
മിയാൻ‌മൽഹർ
Film/album:
വൈശാലി
ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
നിസരിമരിസ നിസരിമ രിസരി
രിമപനിപമ രിമപനി പമപ
മപനിസനിപ മപനിസനിരി സനിസ
മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
പൂവല്ല പൂനിലാവിൻ കിരണമല്ലോ
ആ.ആ..ആ.
പൂവല്ല പൂനിലാവിൻ കിരണമല്ലോ
നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

thevinithshiva
Автор

Kunnathae
K S Chithra
Kerala Varma Pazhassi Raja

remyaarun