Ghanashyama Full HD Video Song | Kochu Kochu Santhoshangal | Lakshmi Gopalaswamy, Bhanupriya

preview_player
Показать описание
Film: Kochu Kochu Santhoshangal
Lyrics: Kaithapram Damodaran Namboothiri
Music: Ilaiyaraaja
Singers: Gayatri Asokan

Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.

#Ghanashyama #KochuKochuSathoshangal #MalayalamMovies #Jayaram #LakshmiGopalaswamy #Bhanupriya #KalidasJayaram #KavyaMadhavan #MalayalamCinema #Evergreen
Рекомендации по теме
Комментарии
Автор

കലാ മാസ്റ്ററുടെ ഇന്റർവ്യൂ കണ്ടതിനു ശേഷം ഈ പാട്ട് ഒന്ന് കാണണം എന്ന് തോന്നി അതുകൊണ്ട് വീണ്ടും തിരഞ്ഞു വന്നതാ

jojomj
Автор

ഇതിൽ എനിക്ക് ഇഷ്ടം ഭാനുപ്രിയയുടെ ന്യത്തം ആണ്.❤️🔥🔥😘😘

Aparna_Remesan
Автор

ലക്ഷ്മി ​ഗോപാല സ്വാമി ഒരു പക്കാ ക്ലാസിക്കൽ ഡാൻസറാണ്. സിനിമാറ്റിക് ക്ലാസിക് ഡാൻസ് ആ കുട്ടിക്ക് അത്ര വശമില്ലായിരുന്നെന്നും അതിനാൽ ലക്ഷ്മി ​ഗോപാല സ്വാമി പതുക്കെയാണ് കളിക്കുന്നത്. അങ്ങനെ ഭാനുപ്രിയ ചെയ്യുന്ന ആ സ്റ്റൈലിൽ തന്നെ ലക്ഷ്മിയെയും പഠിപ്പിച്ചു എന്നും വെറും ഒന്നരദിവസം കൊണ്ട് റിഹേഴ്സൽ പോലും ഇല്ലാതെ ചെയ്ത ഈ ഡാൻസ് വളരെ മനോഹരമായി അവർ രണ്ടുപേരും ചെയ്തുവെന്നും അതിന്റെ മുഴുവൻ ക്രെഡിറ്റും അവർക്കാണെന്നും 2000ൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ഈ ഗാനത്തിന് മികച്ച കൊറിയോഗ്രാഫർക്കുള്ള നാഷണൽ അവാർഡ് നേടിയാ കാലമാസ്റ്റർ(ഇദ്ദേഹം മലയാള സിനിമക്ക് തന്നെ ഒരു നാഴികക്കല്ലാണ് )ഒരിക്കൽ പറയുകയുണ്ടായി 😊🎉

akku
Автор

''കൊച്ചു കൊച്ചു സന്തോഷങ്ങൾ'' എന്ന ചിത്രത്തിലൂടെയാണ് *കല മാസ്റ്ററിന്* Best choreographer നുള്ള National Award ലഭിച്ചത്..😍 മാസ്റ്ററിനെ കുറിച്ച് ആരും പറഞ്ഞു കണ്ടില്ല 😒 എന്തൊരു ഗ്രേസ് ആണ് ഭാനുപ്രിയ.. കണ്ണെടുക്കാൻ തോന്നില്ല.. also ഗായത്രിയുടെ beautiful rendering.. one of my favorites..

ഒരുപാട് നല്ല നൃത്ത മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുള്ള സത്യൻ അന്തിക്കാട് സാറിന് നന്ദി.. (കൊച്ചു കൊച്ചു സന്തോഷങ്ങൾ, തൂവൽക്കൊട്ടാരം, എന്നും എപ്പോഴും)

layas
Автор

ഭാനുപ്രിയയുടെ ഡാൻസ് മാത്രം നോക്കിയിരിക്കാൻ എന്താ ഭംഗി 🧡🧡

ZaIn-ebpy
Автор

ഈ പാട്ടിലെ എന്നെ ആകർഷിച്ച ഘടകം രണ്ടുപേരുടെയും മാറി മാറി വരുന്ന വരികളിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ്.ഒന്ന് ക്ലാസ്സിക്കൽ ഒന്ന് വെസ്റ്റേൺ...hats of to the composer ❤️❤️❤️❤️
ഇളയരാജ 😘

manukrajappan
Автор

ഭാനുപ്രിയക്കൊപ്പം പിടിച്ചു നിന്ന ലക്ഷമി ഗോപാല സ്വാമിക്ക് അഭിനന്ദങ്ങൾ.. 🥀

satheeshks
Автор

രണ്ടുപേരും ഒന്നിനൊന്നു മെച്ചം, ഇത്രയും മനസ്സിനെ പിടിച്ചിരുതുന്ന ഒരു പാട്ടും, പാട്ടിനൊപ്പം നിനൽക്കുന്ന ഒരുഡാൻസും വേറെ ഇല്ല മലയാളത്തിൽ എന്ന് തോന്നുന്നു.

rajilanthuruthiyil
Автор

Banupriya...natural beauty queen 😍..entha മുഖത്തെ കല...😍 നൃത്തം.. കണ്ണു എടുക്കാൻ പറ്റില്ല. ശാലീന സുന്ദരി...

lnt
Автор

എല്ലാരും ഭാനുപ്രിയയെ ക്കുറിച്ച് പറയുന്നു. എന്നാൽ ഇത്ര സുന്ദരമായ പാട്ട് സമ്മാനിച്ച ഗായികയെ പറ്റിയും ഈണം നൽകിയ ഇളയരാജ സാറിനെ പറ്റിയും ആരും മിണ്ടുന്നില്ല

ebenrenil
Автор

ഇതെന്താ comment ബോക്സ് ബാനുപ്രിയ ഫാൻസ് ക്ലബ്ബാ❤️❤️❤️

De_cuttingedge
Автор

ഭാനുപ്രിയയുടെ ഒരു സൗന്ദര്യം.. എന്താ അഴക്... ❤️

vidyasivadasan
Автор

💕💕എന്നെ മാത്രം എന്നേ മാത്രം ആരു വന്നുണർത്തി 💕💕.... മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു ഗാനവും അതിനൊപ്പമുള്ള നൃത്തച്ചുവടുകളും.. ♥

rameshdavid
Автор

ഇതിന്റെ choreogrphy കഴിഞ്ഞു അങ്ങേയറ്റം satisfd ആയി ഭാനു kalamastre കെട്ടിപിടിച്ചു നന്ദി പറഞ്ഞെന്നു ഒരിക്കൽ വനിതയിൽ intrvw വന്നപ്പോ വായിച്ചിരുന്നു..രാജശില്പി യിലെ പൊയ്കയിൽ സോങിൽ അറിയാനാകും ഭാനുപ്രിയയെ അച്ചിലിട്ട് ചെത്തി എടുത്ത അകാര ഭംഗിയാണ്. ഈ പാട്ടിലുടനീളം അവരുടെ exprsns ഉം grace ഉം ഓരോ തവണയും കാണാനുണ്ട്.. espcly 1:56 ഈ portnil എന്തൊരു move ആണത്.എന്നെ മാത്രം ഏത് കൈ തലോടി 3:36 എന്ന ഭാഗത്തോട് അങ്ങേയറ്റം നീതിപുലർത്തി അവിടെ ആരോ ഉണ്ടെന്ന് തോന്നിപ്പിക്കും പോലെയാണ് അവരുടെ exprsn വരുന്നത്

athiraathi
Автор

എന്റെ കണ്ണ് കുടുതലും ഭാനുപ്രിയയിൽ ആയിരുന്നു 💯

jamsheeralbazaar
Автор

ഭാനു പ്രിയയുടെ ഭാവങ്ങൾ, മുദ്രകൾ, അടവുകൾ എല്ലാം തികച്ചും സ്വാഭാവികവതയും ഒഴുക്കുമുള്ളതായ് തോന്നുന്നു..🥰എന്തു കൊണ്ടോ അവരുടെ നൃത്തമാണ് മികച്ചതെന്ന് ലക്ഷ്മി ഗോപാലസ്വാമി നന്നായി struggle ചെയ്യും പോലെ തോന്നി.

pearly
Автор

സ്റ്റേജ് പെർഫോമൻസ് ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്.. പക്ഷേ ഇതുപോലൊരു ഐറ്റം... പൊളി. ഭാനുപ്രിയയുടെ ഓരോ ചുവടുകളും ഭാവങ്ങളും മാത്രമേ ഞാൻ കാണുന്നുള്ളൂ

saransurendran
Автор

... മനോഹരം....
രാഗ താളമാണ് ഭാനുപ്രിയ

vineeshvinu
Автор

'ഘ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഒരേ ഒരു ഗാനം 💖

sreejass
Автор

ഭാനുപ്രിയ ഒഴുകുന്ന പുഴ പോലെ ഒഴുകികൊണ്ടിരിക്കുവാണ് ഈ പാട്ടിൽ.. തൊട്ടടുത്ത മറ്റൊരു നടി നൃത്തം ചെയ്യുന്നത് പോലും നമ്മൾ മറന്ന് പോകുന്നു.. എന്റെ ഇഷ്ടനടി അല്ല ഭാനു പ്രിയ... പക്ഷേ ഈ പാട്ട് അവർ കൊണ്ട് പോയി... അസാമാന്യ മെയ്‌വഴക്കം 🥰🥰

DrMuhammedShan