Bhaavam by Job Kurian

preview_player
Показать описание
Whenever the sprout of self-pride overshadows my own self, I hear angelic voices from above, voices of my gurus (Surendran Sir, Nedumudi Venu uncle, and Kavalam Narayanapaniker Sir) who have left me from this world, opening thoughts of self-realization.
The realization to stay humble, to explore and get to know more of nature ‘the ultimate force’, to co-exist in this world which has greater meanings, bow down to talented and greater people among us, to appreciate and acknowledge our fellow humans, thus slowly moving to the eternal vision of selflessness.

I know it's a long road ahead, but I've already begun my journey.

“Bhaavam “is inspired by all these feelings
May this song become an enjoyable experience for all of you and a thoughtful one too…

Yours sincerely,
Job Kurian

CREDITS

Music

Arranged by Rony George and Job Kurian

Acoustic guitars, banjo: Rony George

Nadaswaram: Rajkumar

Anoop Sivanandan

Edits and recordings:

Video



Job Kurian would like to thank

Rex Vijayan, Rithu Vaisakh, Balachandran, Varkey, Saji (streams digital), Akhil PS and family, Jacob Thomas, and Sangeetha band Marthandam, Joby Perambra, Joshy John, Fr Soby, Family and Friends.

Thank God.

On behalf of Akhil and the video crew Job Kurian would like to thank

Adityan TJ, Swapna K, Shaju PB, Jayakrishnan Trikkur, and Lily Puthusseripadi
Рекомендации по теме
Комментарии
Автор

അച്ഛൻ എഴുതിയ വരികളാണ്.... വലിയ സന്തോഷം..❤

Kairalisahithyam
Автор

happy tears😅..thank you all for the love and support❤🙏

jobkurian
Автор

ദൂരേ.... അരുണാചലിൽ ഒരു മലമുകളിൽ ഇരുന്ന് ഈ പാട്ട് കേൾക്കുന്ന ഞാൻ❤🥰

subinmzr
Автор

'Kaalam' song
കണ്ടപ്പോ degree 1st year ആയിരുന്നു.. അതിനു ശേഷം 36 പേപ്പറിൽ 24supply അടിച്ചു... കോളേജ് drop ഔട്ട്‌ ആയി ഒരു വർഷത്തിന് ശേഷം re-admission എടുത്തു ബാക്കി pappers എല്ലാം എഴുതി എടുത്തു കഴിഞ്ഞ ആഴ്ച degree last supply result വന്നു എല്ലാ പേപ്പറും ക്ലിയർ ചെയ്ത് ഇപ്പൊ.. ധാ അങ്ങനെ ഇരിക്കുമ്പോ നിങ്ങളുടെ ഈ പാട്ട് കേൾക്കാൻ ഇടയായി..നിങ്ങടെ വോയിസ്‌ കേട്ടപ്പോ പണ്ടത്തെ ഓർമ്മകൾ മനസ്സിൽ വന്നു...ഞാൻ last നിങ്ങടെ കണ്ട സോങ് KAALAM ആയിരുന്നു...ഒരുപാട് ദിവസം നല്ല തരണം ചെയ്തു.. ജീവിതത്തിൽ... എല്ലാം ഇങ്ങനെ പെട്ടന്ന് ഓർമയിൽ കേറി 😊

dreamscomes
Автор

വമ്പന്മാർ നമ്മളിലുണ്ടേ
വമ്പത്തരമേറെ കണ്ടേ
അവരെ കണ്ടൂറ്റം കൊള്ളാം
ഞാനെന്ന ഭാവം മാറ്റാം 🎶❤

arunglobetrotter
Автор

വീണ്ടും വീണ്ടും കേട്ടു...എവിടെയോ ഒരു ബോധോദയം കിട്ടിയ ഫീൽ😇

akhilnair
Автор

I am 41 now. Following Job from Amrutha TV days to date. Somehow, he translated my emotional journey throughout these years through his music in every significant maturity milestones of my life.

Today, at my age I can completely feel and absorb this song. Thanks Job❤ Please continue expressing your inner voice with the blessed music.

krishfilms
Автор

നമ്മൾ ഒരു തേങ്ങയും അല്ല എന്ന് വളരെ മനോഹരമായി പാടിയിരിക്കുന്നു!!!

Thank you Job Kurian <3
and yeah its pretty much true. When we get more closer to the nature, we understand that we are nothing infront of mother nature!

rahulvreghu
Автор

Thank you for the opportunity to contribute as the production controller with Royale Camera to this steller project. It's been an absolute delight working with Akhil, whose mastery in cinematography, editing, and color grading is unmatched. Meeting Jobettan in person has been a highlight; his humility and authenticity shine through his music and in every aspect of his life. 'Bhaavam' has been a personal favorite, resonating beyond language barriers. Its melody lingers, creating a vibe that's universally enjoyable. Proud to see it reaching a wider audience where it can be appreciated in all its glory, from casual drives to gatherings with friends. Music truly unites us."

RoyaleCamera
Автор

സൂപ്പർ സ്റ്റാർ കാണുന്ന കാലത്തേ അറിയാമായിരുന്നു, sms കളുടെ കുറവു കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് മാറിയാലും ഭാവിയിൽ ഇങ്ങനെ കാണാൻ പറ്റുമെന്ന്. Proud of you Job❤

surabiranjith
Автор

Lyrics :
മുടിയാട്ടം കടലും കണ്ടേ
കലിയാടണ കാടും കണ്ടേ
പൊടിമഞ്ഞും മഴയും കൊണ്ട്
ഞാനെന്ന ഭാവം മാഞ്ഞേ (2)
മേലെ വെണ്മുകിലും കണ്ടേ
ഓരത്തൊരു മലരും നിൽപ്പേ
കളിപാടും കിളിയെ കണ്ടേ
ഞാനെന്ന ഭാവം മാഞ്ഞേ
ആടിക്കാർ ഇളകി വരുന്നേ
അരയാലില ആടി ഉറഞ്ഞേ
കുഴലൂതണ നാദം കേട്ടേ
നാടകെ നടനം കണ്ടേ(2)
ചാരത്തൊരു മഴവിലുണ്ടേ(2)
ചേലൊത്ത നിറങ്ങൾ തന്നെ
കാണാത്തൊരു കനവും കണ്ടേ
ഞാനെന്ന ഭാവം മാഞ്ഞേ
മുടിയാട്ടം കടലും കണ്ടേ
കലിയാടണ കാടും കണ്ടേ
പൊടിമഞ്ഞും മഴയും കൊണ്ട്
ഞാനെന്ന ഭാവം മാഞ്ഞേ
ഞാനാരെന്നറിവു ഞൊറിഞ്ഞേ.
കാലത്തിര ഇളകി മറിച്ചേ
നേരേതോ വഴികളലഞ്ഞേ
പാരാകെ തേടി നടന്നേ(2)
വമ്പന്മാർ, നമ്മളിലുണ്ടേ... (2)
വമ്പത്തരം ഏറെ കണ്ടേ
അവരെ കണ്ടൂറ്റം കൊള്ളാം
ഞാനെന്ന ഭാവം മാറ്റാം
((മുടിയാട്ടം കടലും കണ്ടേ
കലിയാടണ കാടും കണ്ടേ
പൊടിമഞ്ഞും മഴയും കൊണ്ട്
ഞാനെന്ന ഭാവം മാഞ്ഞേ
മേലെ വെണ്മുകിലും കണ്ടേ
ഓരത്തൊരു മലരും നിൽപ്പേ
കളിപാടും കിളിയെ കണ്ടേ
ഞാനെന്ന ഭാവം മാഞ്ഞേ(chorus 2) 😊

ra.japanfrcs
Автор

നന്ദി ജോബ്, ഈ ഓർമപ്പെടുത്തലിന്. ഗുരുക്കന്മാർ മുകളിൽ ഇരുന്നു സന്തോഷിക്കുന്നുണ്ടാവും. ഇനിയും വളർന്നു വളർന്നു ചെറുതാവുന്തോറും വലുതാവട്ടെ!

kishanmican
Автор

Job's voice had been my favourite sound since his Amrutha Superstar days. I had just given birth to my first child at that time and she turned 18 last month. What a journey he had been on music wise! Padayathra was my all time favourite until now, but Bhavam has outdone his all other songs..just so beautifully rendered..and the lyrics and visuals are just wow!! ❤❤❤

Eternal_Introvert
Автор

I came across this song in a random youtube suggestion couple of days back. I am from Maharashtra and I don't understand a single word in this song.
But it is stuck in my head, and I understand the gist of this song, and it makes me feel so calm and peaceful.

They say music has no language barriers, and this is a prime example of it.

Madly in love with this song. Cheers. ❤

neerajkale
Автор

നിങ്ങള് മലയാള ഗാനരംഗത്തെ ഒരു മുതൽക്കൂട്ടാണ്...
മനോഹരമായ പാട്ട്.
ഇതുപോലെ സമയം എടുത്ത് ഓരോ പാട്ട് ആയി ഇറക്കിയാൽ മതി. കാലം കഴിഞ്ഞു നില നിൽക്കണം അത്തരം പാട്ടുകൾ ആണ് job നിങ്ങളുടെ പാട്ടുകൾ. ❤❤❤

ajeeshrijo
Автор

"ഞാനെന്ന ഭാവം മാഞ്ഞേ" ഈ വരി പെരുത്ത് അങ്ങ് ഇഷ്ടായി ❤️

praveenmundakkal
Автор

നല്ല വരികൾ, നല്ല സംഗീതം, നല്ല എഡിറ്റിംഗ്, നല്ല ക്യാമറ കാഴ്ചകൾ ❤

Magicrings-
Автор

I hope this video becomes the most viewed on YouTube, fostering a renewed sense of connection with nature and rekindling the lost appreciation for the beauty it holds. #SaveSoil

ChetanIndoorkar
Автор

Lyrics. Music. Singing. Concept. Cinematography. Altogether. Absolutely beautiful!!

britton_waif
Автор

Being from Karnataka & living abroad in the middle east after experiencing this video always makes me miss home. The music, the lyrics, the cinematography truly amazing ! You guys have done a bang up job, pls make more content like this. Im obsessed with this video from 2 weeks now 😂

varunmummigatti