Thaaraattu - Job Kurian Collective - Music Mojo Season 3 - KappaTV

preview_player
Показать описание
Composed by Job Kurian
Lyrics - Rejani Gopinath
Arranged by Ben Sam Jones, Samuel Leo, Job Kurian
Mixed & mastered by Vivek Thomas
Bass, acoustic guitar - Ben Sam Jones
Keyboards - Samuel Leo
Guitars - Arun Dutt Pullat
Guitars - Sunil Sylvester
Drums - Tao Issaro Mott
Additional programming - Jackson Vijayan
Percussion - Subin Pappachan
Additional featured artistes:
Cello - Sekhar
Flute - Josy Alleppey
Sitar - Paulson
Indian Percussion - Mahesh Mani
Indian Percussion - Sajith Pappan
Naadaswaram - Raj Kumar
Veena - Nisha Ponni
Harmonium - Hamsa Harsh
Brass section: William Samuel, TJ John, Justin Benjamin, Christy Abraham
Children from Bharatiya Vidya Bhavan, Kodungannur
Ambient effects - Anoop, Lal Media, Neenu RJ

Executive Producer - Sumesh lal
Direction - Ajan RS
Production - Sujith Unnithan
DOP - Vipin Chandran
Camera - Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS
Editor - Jobin Sebastian
Sound - Melody
Recording Engineer - Prasanth Valsaji
Sound Engineer - Suhail
Production Coordinator - Hari Krishnan
Lights - Gowri Vision
A Kappa TV production. All rights reserved - Mathrubhumi
Рекомендации по теме
Комментарии
Автор

അമ്പിളി കണ്ണാ അമ്പോടുറങ്ങ് നീ
അമ്പാടി കണ്ണാ വാവുറങ്ങ്
അമ്പിളി മാമനെ തോണിയാക്കി നീ
ആകാശ ഗംഗയിൽ ആറാട്
അവയെഴും താരകുഞ്ഞുങ്ങക്കൊപ്പം നീ ആനന്ദമോടെയങ്ങു നീ ആറാട്
കടലാസു വഞ്ചിയിൽ പോയി കടലിലെ കനകകൽ കൊട്ടാരം കണ്ടുറങ്ങ്

കടലിനടിയിലെ അത്ഭുത കാഴ്ചകൾ കണ്ടു നീ സ്വപ്‌നങ്ങൾ കണ്ടുറങ്ങ്
കാണാകടലിലെ നിധി തേടി പോയൊരു കിഴവന്റെ കഥ കേട്ടു നിയുറങ്ങു
മണ്ണിലെ സ്വർഗ്ഗത്തിൽ നീ പിറന്നു കുഞ്ഞേ
മണ്ണിനരുമയായി നീ വളര്
മാനും മുയലും മയിലും മാടത്തയും മാമാങ്കമാടുമെൻ കുഞ്ഞിനായ്

മുക്കുറ്റി മന്ദാരം ചെത്തി ചെന്താമര
മുല്ലയും പൂക്കുമെൻ മുത്തിനായി
വീണ്ണിലും മണ്ണിലും ആകാശദേശത്തും
വർണങ്ങൾ കണ്ടെന്റെ കുഞ്ഞുറങ് 😍😍
വറ്റാത്ത സ്നേഹത്തിൻ തേൻതുള്ളിയായി ഇനി
വാത്സല്യപൂങ്കുരുന്നേ ഉറങ്ങു
വീണ്ടും പുലരി പിറക്കും വരെക്കുമെൻ
വാവേ 😘😘 വേഗമുറങ്ങുറങ്ങു ....വാവേ 😘😘
വേഗമുറങ്ങുറങ്ങു ..😘😘
വാവേ വേഗമുറങ്ങുറങ്ങു😘😘

sajuunni
Автор

ജൂലൈ 8 ആം തിയതി 2015
ഗുജറാത്തിലെ ഒരു ടെറസിൽ കാറ്റ്കൊണ്ട് ഈ പാട്ടും കേട്ട് കിടന്നത് ഓർക്കുന്നു.

sha
Автор

പുതിയ song ആണെന്ന് കരുതി വന്നതാ... But 7yrs old.. Unbelievable.. വളരെ late ആയിപോയി 🥲

bibliophile-
Автор

ഈ ഗാനം ഞാൻ അന്ന് ഡാൻസ് program ൽ കണ്ട അന്ന് തൊട്ടു തിരച്ചിൽ ആരുന്നു... ഇതുപോലെ കാതുകൾക്ക് കുളിർമ നൽകുന്ന ഒരു ഗാനം🙏😍😍😍😍

aswinsbabu
Автор

2024, 2025ൽ ഇ പാട്ട് കേൾക്കാൻ വന്നവർ ആരേലും???😊😊

Fighter
Автор

രണ്ടര വയസ്സുള്ള എന്റെ പെണ്ണിന് ഇപ്പോൾ കുറച്ചു ദിവസങ്ങളായി ഉറങ്ങാനുള്ള മരുന്ന് ഇതാണ്❤❤❤

Akhil-jhel
Автор

ഒരു ലൈക്ക് മാത്രേ അടിക്കാൻ പറ്റുള്ളൂലോ എന്നുള്ള വിഷമമാണ് എനിക്ക്..😍😘👌

ajay
Автор

ഇപ്പോളും അമ്മയുടെ കുഞ്ഞാവയായി ഉറങ്ങാൻ കിട്ടിയ

gopikacg
Автор

ജോബ് ചേട്ട ഇതു പോലുള്ള പാട്ടുകൾ ഇനിയും ഉണ്ടാക്കണം ..പറയാൻ വാക്കുകൾ ഇല്ല .അതിമനോഹരം ♥️♥️

akhilvijay
Автор

ഒരു അപ്പൻ ആയതിനു ശേഷം നാടും വീടും വിട്ട് നിൽക്കുന്ന എന്റെ കണ്ണിൽ ഞാൻ പോലും അറിയാതെ ഒരു ഈറൻ നനവ്.

krizaster
Автор

കേൾക്കാൻ ഒത്തിരി വൈകി പോയി..അതും ഇദ്ദേഹത്തിന്റെ ഫാൻ ആയിട്ട് കൂടി..🥰❤️

Adhi-jtwe
Автор

നഷ്ടപെട്ട കുഞ്ഞിനെ ഓർമ്മവരുന്നു ഈ പാട്ടുകേൾക്കുമ്പോൾ... അറിയാതെ കണ്ണു നിറയും....

sreelekshmisnair
Автор

മണ്ണിലെ സ്വർഗത്തിൽ നീ പിറന്നു
കുഞ്ഞേ മണ്ണിനരുമയായ് നീ വളര്
മാനും മയിലും മുയലും മാടത്തയും മാമാങ്കമാടുമെൻ കുഞ്ഞിനായി...
My favorite lyrics

kavyasviswanath
Автор

പാട്ടൊക്കെ ആണ് 50millionum 100 ഒകെ ആവേണ്ടത്..💓💓💓💓💓

ARUN-jvfx
Автор

njan ipo ente naatinu orupaad dhooreyanu.germany lanu .e paatu kekumbo nan ente naadum veetukaarem miss cheyunund ...vallatha avastha ....achachanum ammammem ammem achanem ellarem

vishnupriyavp
Автор

ഈ പട്ടുവെച്ചുകൊടുത്തു കൊച്ചിനെ തൊട്ടിലിൽ ആട്ടുന്ന ഒരു പാവം അച്ഛൻ ഞാൻ ❤still 2023 Dec

girisankarnb
Автор

താരാട്ടു പാട്ടാണെങ്കിലും ചില വരികൾക്ക് വല്ലാത്തൊരു Feel..♥️🥺

ananthuviolinist
Автор

20+ years സഫലമാവാത്ത ആഗ്രഹം. പലവിധം ചികിത്സകൾ . കടുത്ത മാനസിക സങ്കർഷം.
ഇപ്പോൾ mid life കഴിഞ്ഞു വാർധ്യക്കത്തിലേക്.
കണ്ണ് മൂടി ഈ പാട്ടു കേള്കുമ്പോളൊക്കെ മരിക്കും.
കുറച്ചു കാലം കൂടി കഴിഞ്ഞാൽ ഒരു പാട് ചോദ്യവുമായി ഞാൻ ദൈവത്തെ കാണും. ചോദിക്കും

itsmezinger
Автор

7 yrs vendi vannu ee manohara song kelkan....❤

The_N_vlogger
Автор

Hearing it in 2023 ❤️. Addicted 👌🏼👌🏼👌🏼😍

karthikdass
welcome to shbcf.ru