Endaro Mahanubhavulu Video Song | Devadoothan | Mohanlal | Vidyasagar

preview_player
Показать описание
Presenting Endaro Mahanubhavulu Video Song From the Movie Devadoothan

Movie : Devadoothan
Song : Endaro Mahanubhavulu
Music :Vidyasagar
Singers : Symphony
Lyrics : Kaithapram Damodaran Namboothiri

Directed by : Sibi Malayil
Produced by : Siyad Koker
Written by : Raghunath Paleri
Music by : Vidyasagar
Cinematography :Santosh Thundiyil
Edited by : L. Bhoominathan

Starring : Mohanlal, Jaya Prada, Vijayalakshmi, Vineeth Kumar, Murali

#EndaroMahanubhavulu #Devadoothan #Vidyasagar #Mohanlal
Рекомендации по теме
Комментарии
Автор

ഈ സിനിമയിൽ ലാലേട്ടൻ പറയുന്ന ഒരു ഡയലോഗുണ്ട്..."അയാൾ സംഗീതത്തിന്റെ രാജാവാണ്" എന്ന്....
100 ശതമാനം ശരിയാണ്...
വിദ്യാസാഗർ👌👌❤️❤️❤️
Legend💯

nandurohit
Автор

തീയേറ്ററിൽ പോയിരുന്നു കൂവിയിട്ട്.. യൂട്യൂബിൽ വന്നിരുന്നു മഹത്വം പറയുന്നവർ ആണ് നമ്മൾ മലയാളികൾ..

musanoj
Автор

24 വർഷങ്ങൾക്കു ശേഷം വീണ്ടും തിയേറ്ററിൽ... ഞാനും ഇന്ന് പോയി മോഹൻലാൽ ആയതുകൊണ്ട് മാത്രം പിന്നെ Magic of എല്ലാം കൂടി നല്ലൊരു theatre A big fan of Lal sir❤️🥰

nayanaammus
Автор

*തീയറ്ററിൽ ഈ പാട്ട് എക്സ്പീരിയൻസ് ചെയ്തിട്ട് വീണ്ടും കേൾക്കാൻ വന്നവരുണ്ടോ* ❤️🥳

jibinscaria
Автор

പഴകും തോറും വീര്യം കൂടുന്ന ചില സംഗീതങ്ങളിൽ

AksAch
Автор

സംവിധായകൻ : " ലോകത്തിലെ ഏറ്റവും മികച്ച Music Composer ന് കൊടുക്കുന്ന ഒരു prestigious അവാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ആണ് നമ്മുടെ നായകൻ. അദ്ദേഹത്തിന് അവാർഡിന് അർഹനാക്കുന്ന ഒരു പാട്ട് വേണം.കേൾക്കുന്നവർക്ക് ആ പാട്ട് കേട്ടിട്ട് ഒരു ഇന്റർനാഷണൽ അവാർഡ് ഒക്കെ ലഭിക്കാൻ കേൾപ്പുള്ളതാണ് എന്ന് തോന്നണം. അങ്ങനെ ഒരു പാട്ട് ആണ് താങ്കൾ compose ചെയ്തു തരേണ്ടത്.

വിദ്യാസാഗർ : "Say no more"

reveal..
Автор

devadoothan re release trailer കണ്ട് ഈ വഴിക്കൊന്നും വന്നു❤

LeoDark
Автор

അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ലാലേട്ടന്റെ നടനം 🔥

shibintj
Автор

വേറെ ലോകത്ത് എത്തിക്കും. എന്തൊരു പോസിറ്റീവ് എനർജി ആണ്. ദൈവീകത നിറഞ്ഞ ഒരു മനോഹര പാട്ട്❣️❣️❣️

itsmearya
Автор

0:24.🎼തുടക്കത്തിലേ flute portion തുടങ്ങുമ്പോൾ പെരുവിരലിൽ നിന്ന് ഉച്ചിയിലേക്ക് ഒരു earth /energy അങ്ങ് ഇരച്ചു കേറും... ആ ഫീൽ പറഞ്ഞറിയിക്കാൻ വയ്യ
🎶🎶🎶power of music
Vidyasagar❤❤❤😇

anandhurajeev
Автор

ദേവദൂതൻ Rerelese ചെയ്യണം എന്നുള്ളവർ ലൈക്‌ here👍👍👍
#Vidyaji ❤️❤️❤️❤️❤️

printocl
Автор

0:25 നിന്ന നിൽപ്പിൽ വേറൊരു ലോകത്ത് പോയ ഫീൽ 😍❤️

antmedia
Автор

വിദ്യാസാഗർ ന് വേണ്ടി കുറിച്ച വരികൾ "അയാൾ സംഗീതത്തിന്റെ രാജാവാണ് "💞💞💞💞

AjithAji-fnir
Автор

ഒരിക്കൽ പൊന്മുടിയിൽ പോയപ്പോൾ ആരോ ഒരാൾ bluetooth speaker ൽ ഇതിലെ ഈ Bgm ഇട്ടു uff❤️ ആ time ൽ കിട്ടിയ ഒരു ❤️❤️

midhunmanikuttan
Автор

കാലം തെറ്റി ഇറങ്ങിയ പടം... ഇതും ഗുരുവും വേറെ ലെവൽ തന്നെ ആണ്... പിന്നെ വിദ്യാജി 😍😍

kiranchirayath
Автор

കർണാടകയിലെ ഷിമോഗ എന്ന സ്ഥലത്തു എന്റെ റൂമിന്റെ തൊട്ടു അപ്പുറത്തു ആർട്സ് സ്കൂൾ ആയിരുന്നു, എന്നും രാവിലെ ഇ പാട്ടു കേട്ടാണ് ഉണർന്നിരുന്നതു.❤❤

Sanju-
Автор

ഒരു പാട്ടിലേക്ക് നമ്മൾ ഇങ്ങനെ അലിഞ്ഞു ചേരാൻ നിർബന്ധിതനാകുന്നുണ്ടെങ്കിൽ
അയാൾ സംഗീതത്തിന്റെ രാജാവ് തന്നെയാണ്
വിദ്യാ സാഗർ 💯💯
Magician

radhakrishnanc
Автор

ഈ പാട്ട് മാത്രം മതി re release പോയി കണ്ടു മുതലാവാൻ ❤❤❤❤❤4k പൊളിക്കും ❤ആശംസകൾ 🎉🎉🎉

sanvyaa
Автор

ഇത് legend ശ്രീ ത്യാഗരാജ സ്വാമിയുടെ പഞ്ചരത്‌ന കൃതികളിൽ ഒന്നാണ്. അദ്ദേഹമാണ് ഇതിന്റെ മ്യൂസിക്‌ composer. ഇതിനു ഇത്ര മനോഹരമായി instruments അറേഞ്ച് ചെയ്ത വിദ്യാജിയെയും നമിക്കുന്നു❤️

nac
Автор

സംഗീതത്തിന്റെ കാര്യമായാലും മേക്കിങ്ങിന്റെ കാര്യത്തിലായാലും വേറിട്ട് നിൽക്കുന്ന മലയാളത്തിലെ ഒരു കിടിലം പടം ♥️

chandhugokul