Amen Malayalam Movie | Climax Scene | Fahadh Faasil Wins Competition | Swati Reddy

preview_player
Показать описание
Star Cast: Fahadh Faasil,Indrajith, Swati Reddy, Natasha Sahgal, Rachana Narayanankutty
Music: Prashant Pillai
Direction: Lijo Jose Pellissery

Amen is a malayalam love musical satire which describes about a youth Fahadh Faasil who is in love with both music and Swati Reddy. Story revolves around the efforts he takes to achieve his dreams along with the help of Indrajith and Kalabhavan Mani.

Enjoy & stay connected with us!
Рекомендации по теме
Комментарии
Автор

കഴിവുള്ളോരേ അംഗീകരിക്കാൻ ഒരു മടിയുമില്ലാത്ത പോത്തച്ചൻ 🔥

albi
Автор

എത്ര തവണ ഈ സീൻ കണ്ടിട്ടുണ്ടെന്ന് അറിയില്ല.. but എപ്പോ കാണുമ്പോഴും രോമാഞ്ചം

abhishekabhi
Автор

ഈ ലോകം മുഴുവൻ നേടിയ സംപ്ത്രിപ്തിയുണ്ട് മണിച്ചേട്ടന്റെ ആ അവസാനത്തെ ചിരിയിൽ ❤😢😢

imcoolboy
Автор

ഡയലോഗ് ഇല്ലാതെ സംഗീതം കൊണ്ട് climex തീർത്തു എന്നെ കരയിച്ച പടം 😢😢😢എത്ര തവണ കണ്ടു എന്നു എനിക്കന്നെ അറിയില്ല ❤

omanmalluvlogs
Автор

അവസാനം ഫഹദ് വായിക്കുന്ന ആ tune. കോരി തരിച്ചു പോകും.

ARUNNAUGHTS
Автор

എന്റെ അളിയനും ടീമും ആണ് ഇതിൽ ബാൻഡ് വായിച്ചിരിക്കുന്നത്... ❤️

CINEGALLERY-nefe
Автор

മകരന്ദ് ദേശ്പാൻഡെ ! ഇജ്ജാതി പെർഫോമൻസ് " ഷെവലിയാർ പോത്തച്ചൻ₹ 😍🔥👌🏾

sumanchalissery
Автор

എന്തൊരു ആക്റ്റർ ആണിങ്ങേര്‌... അവസാനത്തെ ട്യൂൺ വായിക്കുമ്പോൾ താഴോട്ടു പോയി ശ്വാസം എടുത്തു ക്യാമറ വർക്കും മ്യൂസിക്കും നിറച്ച ഒരു മാസ്മരിക ഉത്തേജനം നൽകുന്ന ക്ലൈമാക്സും ഫിലിമും മലയാളത്തിൽ വേറെ ഉണ്ടാകില്ല... LJP❤️❤️❤️❤️❤️

CR-ebdi
Автор

എത്ര തവണ കണ്ടാലും മതിവരാത്ത ക്ലൈമാക്സ് !! കലാഭവൻ മണി എന്ന നടന്റെ മാസ്മരികത കാഴ്ച വെച്ച മറ്റൊരു സിനിമ .. A thrilling climax !

NANDUHARIKUMAR
Автор

പറയാൻ വാക്കുകൾ ഇല്ല ലിജോ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ പിന്നെ ഞങ്ങളുടെ മുത്ത് ഇക്കയും 😘😘😘👌👌👌

sachinmaninair
Автор

നമ്മളെ മണിചേട്ടന്റെ അവസാനത്തെ ആ ചിരി..അതിലുണ്ട് ആ ഫുൾ സീനിന്റെയും ഫീൽ..ആ ഒരു ചിരി...

ഇപ്പോഴും ഓർക്കുമ്പോൾ നെഞ്ചിൽ ഒരു വേദനയ...ഞങ്ങളിൽ ഒരാൾ ആയിരുന്നു മണിയേട്ടൻ..

RIP കലാഭവൻ മണി..

Автор

മണിച്ചേട്ടന്റെ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ

ശ്രീരാജ്s
Автор

ഞാൻ മാത്രം അല്ല.. ഇടയ്ക്ക് ഇടക്ക് വന്നു കാണുന്നത് അല്ലെ ? തീയേറ്ററിൽ കണ്ട അന്ന് മുതലേ നെഞ്ചിൽ കയറിയതാ ..

ranjithbr
Автор

ലോകം മുഴുവൻ 'ഒരു തോൽവി' എന്ന് മുദ്ര കുത്തിയവർ എല്ലാരും ഒടുക്കം അവൻ വിജയിച്ചുകൊണ്ടിരിക്കുമ്പോൾ അവന് വേണ്ടി കയ്യടിക്കുന്നു, അവനെ സ്നേഹിച്ചവർ എല്ലാരും നിറകണ്ണുകളോടെ ആ വിജയത്തെ ആസ്വദിക്കുന്നു, അവൻ നശിക്കണം എന്ന് ആഗ്രഹിച്ചവർ എല്ലാരും അമ്പരപ്പോടെ ആ മുഹൂർത്തം നോക്കി നിൽക്കുന്നു, ഒടുക്കം അവന്റെ എതിരാളി തന്നെ അവന്റെ മുന്നിൽ തോൽവി സമ്മതിച്ച് അവനെ വാനോളം പുകഴ്ത്തുന്നു ... രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ ഇതാണ് മോനെ 🔥🔥🔥
Hats of LJP and entire Amen team🥳🎉❣️
What a movie ❣️
What a climax 🥵

abhishekabhi
Автор

ആ ക്ലാരിനെറ്റ് ഈണത്തിനൊത് വശങ്ങളിലേക്ക് ചലിപ്പിച്ചു പെർഫെക്ട് ടൈമിംഗ് അഭിനയമികവ് പുറത്തെടുത്ത സോളമൻ ആണെന്റെ ഹീറോ ..❤️

shyamannakutty
Автор

Last scene fahad, വിജയം പോലും അഘോഷിക്കൻ നിൽക്കാതെ മണി ചേട്ടൻ്റെ അടുത്തേക്ക് ഓടുന്ന scene 😍

nandhu
Автор

എത്രമനോഹരമായ സിനിമ. എത്ര പ്രാവശ്യം കണ്ടിട്ടും മതിയാകുന്നില്ല.

manojantony
Автор

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ ഇനി ഏതൊക്കെ സിനിമ ചെയ്താലും... ആമേൻ ന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും...#കുമരൻകരി#സോളോമോൻ ❤

althafabu
Автор

9:11 മണിച്ചേട്ടൻ 🔥🔥🔥🔥ഒരു പക്ഷെ ഇന്ന് ജീവനോടെ ഉണ്ടെങ്കിൽ ലിജോയുടെ മൂവിയിലെ സ്ഥിരം സാന്നിധ്യം ആയേനെ 🔥🔥🔥

Amor-dq
Автор

മണിച്ചേട്ടൻ ഉണ്ടെങ്കിൽ ലിജോ ജോസ് ഇനിയും നല്ല നല്ല വേഷങ്ങൾ കൊടുക്കുമായിരുന്നു

shahirs