Aparna Balamurali latest dance practice video #shorts

preview_player
Показать описание

Рекомендации по теме
Комментарии
Автор

തടി വച്ചതൊന്നുമല്ല മലയാളികളുടെ പ്രശ്നം... ആരെങ്കിലും നന്നാവുന്നത് കണ്ടാൽ പിടിക്കില്ല... അപർണയ്ക്ക് അവാർഡ് കിട്ടിയ ശേഷമാണ് ഹേറ്റേഴ്സ് വന്നത്... പിന്നെ ഓരോ കാരണങ്ങൾ ആയി...😂❤️

SIJO_
Автор

എവിടെ cmmt box full മേശം കമന്റ് എന്ന് cmmt ഇട്ടിരിക്കുന്നവരെ കണ്ടു പക്ഷേ ആ cmmts മാത്രം കാണുന്നില്ല 😂

cautionBSS
Автор

മികച്ച ഒരു നടിയാണ് അപർണ ബാലമുരളി.... അവരുടെ ഓരോ അഭിനയവും വ്യത്യസ്തമാണ്.... ഈ dance ന് കയ്യടി കൊടുക്കുക... ദയവു ചെയ്തു bad comments ഒന്നും comment ചെയ്യരുത്....

Renju_qrs
Автор

Body shaming is worst attitude her dance superb

krishvlog
Автор

ഏതു കഥാപാത്രം വന്നാലും ജിൻസി എന്ന കഥാപാത്രം മനസ്സിൽ നിൽക്കും

vettathethu
Автор

മെലിഞ്ഞു ഉണക്കച്ചുള്ളി പോലിരുന്ന ഞാൻ തൈറോയ്ഡ് വന്ന് ഇപ്പൊ ഇതുപോലെയായി, മെലിഞ്ഞു ഇരുന്നിരുന്ന എന്നേ ഇപ്പൊ കാണുന്നവരൊക്കെ ഫുഡ്‌ കുറച്ചുവല്ലതും കഴിയ്ക്ക് എന്നും പറഞ്ഞു കളിയാക്കും, മനസ്സ് നോവുന്നത് അങ്ങനെ കളിയാക്കുന്നവർക്ക് അറിയേണ്ടല്ലോ,

sree
Автор

അപർണ ബാലമുരളി one of my fav actress in malayalam film intestry. she is a good and talented actress.❤

travelandtast
Автор

Toxic body positivity is the main problem nowadays.

Ragnar
Автор

അഭിനയത്തിൽ ഒരുപാട് naturality thonnunna😍😍കലാകാരി 💖💖💖😘😘😘❤❤

DineshDinesh-exeg
Автор

My Favourite Heroin In Malayalam Film Industry Keep It Up Sister "

satheeshkumarvksatheeshkum
Автор

ഒന്നും കളയരുത് - എല്ലാം മൂല്യമുള്ളതാണ്...

tholoorshabu
Автор

നല്ല ഡാൻസ് ആണല്ലോ..? എന്തിനാ ആളുകൾ ഇങ്ങനെ നെഗറ്റീവ് പറയുന്നേ 😮😮..

sobhavinod
Автор

Ee dancil enth kuzhapamamu kandu pidichathu...nalla redamund ...gracefull ...enitum ithinum bad comment idan ningalde okke ammayide molaano

saayasum
Автор

I love her 😍 . She is soooo cute . I just saw the akasam movie I really thought she was the real madhi . Her acting was awesome I love it

saisaranyamyla
Автор

ഡാൻസിൽ ശ്രദ്ധിക്കു ഗുയ്സ്❤️😂
സൂപ്പറല്ലേ 👌👌അഭിനയം പിന്നെ പറയാനുമില്ല 👌👌❤️❤️❤️❤️

yathrakadhavlogs
Автор

മലയാളികൾ എന്തിനും കുറ്റ പറയുന്ന ആളുകളാണ്. പറഞ്ഞിട്ട് കാര്യമില്ല.

sunilns
Автор

Those who leave bad comments here, remember we all will get old one day and start losing the fitness and beauty that we take pride in today

usermhmdlanet
Автор

Commentil മൊത്തം നന്മയോളികൾ ആണല്ലോ.. 😂😂

Dhamu
Автор

തീരെ വളർച്ച ഇല്ലെന്ന് പറഞ്ഞിട്ട്...
ഇപ്പോ നല്ലോണം വളർന്നു...😁

Force
Автор

മഹേഷിന്റെ പ്രേതികാരത്തിൽ ഉള്ള ബോഡിയിൽ ഒരു പൊടിക്കും കൂടി വണ്ണം അത്രേം മതി അല്ലാതെ ഇത്രേം വണ്ണം ഇയാൾക്കു ചേരുന്നില്ല ഇയ്യാൾടെ അഭിനൻ ഇഷ്ടപ്പെടുന്ന ഒരാളുടെ അഭിപ്രായമാണ് 👍🏼💯

disoosadis