Amen Malayalam Movie HD | Fahadh Faasil | Indrajith Sukumaran | Swathi Reddy | Kalabhavan Mani

preview_player
Показать описание
Amen Malayalam movie HD features Fahadh Faasil, Indrajith Sukumaran and Swathi Reddy. Directed by Lijo Jose Pellissery, produced by Fareed Khan and Shaleel Azeez (Executive Producer), music is by Prashant Pillai. Amen movie also features Kalabhavan Mani, Natasha Sahgal and Rachana Narayanankutty among others.

Solomon, who belongs to a band, is in love with Soshanna, who hails from an upper class family. The story spells how Solomon manages to win over all the obstacles to marry Soshanna.

Star Cast: Fahadh Faasil, Indrajith Sukumaran, Swathi Reddy, Kalabhavan Mani, Natasha Sahgal, Rachana Narayanankutty
Directed by: Lijo Jose Pellissery
Produced by: Fareed Khan and Shaleel Azeez (Executive Producer)
Music by: Prashant Pillai
Cinematograhy: Abinandhan Ramanujam
Edited by: Manoj
Release Date: 22 March 2013

Click here to watch:

Follow us on our Facebook Page for more updates-

For more latest updates follow us on Twitter-

Рекомендации по теме
Комментарии
Автор

ഇതിന്റെ അവസാനം ഭാഗം എത്ര പ്രവിശ്യം കണ്ടാലും ഒരു ഫീൽ ആണ് കണ്ണ് നിറഞ്ഞു പോവും, ഇതു പോലെ ഒരു മാജിക്കൽ മൂവി ഇനി ഉണ്ടാവൂല ♥️

ajayvijayan
Автор

സോളമനായി ഫഹദും, ലൂയി പാപ്പ നായി മണിച്ചേട്ടനും, ഫാദർ വിൻസെൻ്റ വട്ടോളിയായി ഇന്ദ്രജിത്തും ജീവിച്ചു കാണിച്ച ലിജോ ജോസ് പല്ലിശ്ശേരി വിസ്മയം " ആമേൻ " . ഒരോ തവണ കാണുമ്പോഴും ഇഷ്ടം കൂടി വരുന്നു ഈ ചിത്രത്തിനോട് ❤️💓💝

deja_vu_mgak
Автор

മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ കൂടുംബ ജീവിതം മനോഹരമായി ചിത്രീകരിച്ചു.. നല്ല പടം എറ്റവും കൂടുതൽ കണ്ട പടം

Sreenathprabhups
Автор

Uff🔥🔥🔥 ഇത്രേം പ്രാവശ്യം മടുപ്പില്ലാതെ വീണ്ടും വീണ്ടും കണ്ട ഒരു സിനിമ വേറെ ഇല്ല❤️

thanzilnihmath
Автор

ഈ സിനിമയുടെ അത്രേം കണ്ട മറ്റൊരു സിനിമ എന്റെ ജീവിതത്തിലില്ല.ഇതിൽ തന്നെ 39:11 മണിച്ചേട്ടന്റെ ആ ചിരി ഒരു പതിനഞ്ച് തവണയേലും ഞാൻ റീവൈൻഡ് ചെയ്ത് കണ്ടിട്ടുണ്ടാവും 🙏🙏

imcoolboy
Автор

നന്ദനം, ആമേൻ ഇത് രണ്ടും ആണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമകൾ

jaisonchakkissery
Автор

മണിച്ചേട്ടൻ അവസാനം ചിരിച്ചു മരിക്കുന്ന സീൻ 👍🙏😥

siyadkottayilsiyad
Автор

ഫുൾ മൂവി ആദ്യമായി കണ്ടപ്പോൾ പുണ്യാളന്റെ പ്രതിമ പൊളിക്കുമ്പോൾ ശരിക്കും പുണ്യാളൻ വരുന്നതിന്റെ ആ കുതിര കുളമ്പടി ശബ്ദം, ഞാൻ വല്ലാണ്ടങ് കുളിരു കേറി പോയി 😃

vishakvis
Автор

എജ്ജാതി പൊളിപ്പൻ പടം.. ഒരു രക്ഷേം ഇല്ലാത്ത BGM

robinjoseph
Автор

എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പടം. 👍🏻✨ ഫുൾ സൂപ്പർ ഫീലിംഗ്.. 🙏🏻✨

sijichacko
Автор

മൂവീസ് കാണുമ്പോൾ ക്രിസ്ത്യൻ പള്ളിയുടെ ഓർമ്മ തട്ടുന്നു ഞാൻ പാലക്കാട് കാരനാണ്

ajiajeesh
Автор

39:27 dhe evda goosebumps adichu elankil avrku life time settlement 🔥

jerryjerome
Автор

ഈ സിനിമാ കണ്ടിട്ട് ഇത്രയും വര്‍ഷം ആയിട്ടും എനിക്ക് ഇപ്പഴും മനസ്സിൽ ആവാതെ ഒരു കാര്യം ഉണ്ട്. Indrajith ആണോ ഫഹദ് ആണോ അഭിനയത്തില്‍ മുന്നില്‍ എന്ന്. ഞാന്‍ ഒരുപാട്‌ നടന്മാരെ സങ്കല്പിച്ചു നോക്കി. Father ആയിട്ട്. But അവിടെ വേറെ ആരെയും പിടിച്ചു നിർത്താൻ പറ്റുന്നില്ല. ഫഹദ് ആണെങ്കിൽ ന്‍റ hammo.

shabasmuhammed
Автор

എന്താ മൂവി മണി യുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് ഇതു ❤ഇന്ദ്രജിത് ഫഹദ്, കൂടെ ഉള്ള അഭിനേയതാക്കൾ ❤️എല്ലാരും ❤️

AromalNKanav-umfq
Автор

WHAT A GOOSEBUMPS during that clarinet band battle 🔥🔥🔥🔥

AKHILVIJAYofficial
Автор

17:10 എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗം... കഥയിലെ നായകൻ ജനിക്കുന്നു...

filmmaster
Автор

അടിപൊളി പടം. ബാൻഡ് സെറ്റ് അത് തിരുവിതാംകൂർ കാരുടെ രക്തത്തിൽ അലിഞ്ഞു ചേര്ന്ന് ഇരിക്കുന്നു. ബാൻഡ് സെറ്റ് ഇല്ലാതെ എന്ത് പള്ളി പെരുന്നാൾ

JJvideos
Автор

Feel the clarinet tone bgm from 2:13..omg❤❤

colourbluecreation
Автор

Kalabhavan maniyude voice modulation super

gp
Автор

ക്ലൈമാക്സ്‌ with background score കുളിർ

sabr
welcome to shbcf.ru