#chandrachooda_ shiva_shankara song|short video #whatsapp_status #Shiv_Parvathi #most_popular_shiva

preview_player
Показать описание
Chandrachooda
Рекомендации по теме
Комментарии
Автор

ഭാഗവാനേ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുന്നത് ഈ മുഖം ആണ്. മഹാദേവനായി അഭിനയിക്കാൻ പറ്റിയ രൂപം 🥰❤️🙏

vishnuml
Автор

വേറെ ഏതൊക്കെ ശിവൻ വന്നാലും ഈ ശിവന്റെ തട്ട് താണുതന്നെ ഇരിക്കും....
അമ്പലത്തിൽ പോയാലും എപ്പോ മനസ്സിൽ വിചാരിച്ചാലും ഈ രൂപം മാത്രം....
Mohit raina❤❤

sreekutty
Автор

ശിവ പാർവതി എന്റെ പ്രാണൻ 🥰❤️🥰🙏 ഓം നമശിവായ ഓം ശ്രീ പാർവർത്തിയെ നമഃ

nishadvc
Автор

പ്രകൃതിയും നിന്നിൽ വികൃതിയും നിന്നിൽ.... ❤ഓം ശിവോഹം

thetruthofland
Автор

❣️നിന്നിൽ നിന്ന് അകന്നു പോവുക എന്നത് ഒരിക്കലും സംഭാവ്യമല്ല പാർവതി

sivasankaran
Автор

Mohit as Mahadevan 🔥🔥. Song+scenes = edit ❤❤ beautiful

ac
Автор

എന്റെ ഇഷ്ടപ്പെട്ട ദൈവമാണ് ശിവൻ ഓം നമശിവായ

bijukr
Автор

കണ്ണടച്ച് ശിവ ഭഗവാനെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്നത് ഈ രൂപമാണ് അത്രക്ക് മനസ്സിൽ പതിഞ്ഞു പോയ ഭഗവാന്റെ രൂപം ഇവരുടെ ശിവ പാർവതീ രൂപം ❤ഓം നമശിവായ 🙏

pottumthattavum
Автор

Om namaha shivaya Har Har Mahadev Jai sree ram Jai sree mahakal jai mata Di

swararooparameshdas
Автор

You made me so happy today...
Love you mahadevaaa😭🙏🥺

deepa
Автор

God bless you for sing this song ❤❤❤❤❤😊😊😊😊

RohanVp
Автор

ഏതൊരു ശിവക്ഷേത്രത്തിൽ പോയാലും ആദ്യം വരുന്ന മുഖം ഈ ഹിന്ദിക്കാരന്റെ ആണ് 🥰🥰

sreejithsree
Автор

ശിവഭഗവാനെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മുഖം ഇതാണ്. ശരിക്കും ശിവഭഗവാൻ തന്നെ 🥰😍 ഓം നമഃശിവായ 🥰❤️🙏🔱

sakunthaladevi
Автор

Om namashivaya❤️🙏🏻jai maa paravathy❤️🙏🏻

sreelekshmirajesh
Автор

ഭഗവാന്റെ രൂപം എപ്പോൾ ഇങ്ങനെ ഓർക്കാൻ കുടുതൽ ഇഷ്ടം ആരാധന 🙏❤️🙏

mahigeetha
Автор

Har har mahadev ji maa paravti ji sb ko apne pyar se mila dijiye🌹🌹🌹🌹 🙏🙏🙏🙏💖💖💖💖

anjalisharam
Автор

Supreme Lord of the Universe. Lord Shiva. ❤

gokulhemanthkumar
Автор

Sadhyo jaathamaam vadhanam
Gangaa chandra samagama theertham
Pranavam naadhamay unarum
Thudiyo vedha kalamritha punyam

Prakrithiyum ninnil vikrithiyum ninnil
Swarangalilay layangalilay sakthiswaroopam

Om sivoham Sree sivoham
Om sivoham rudram sreekarm...

dhanyaharidas
Автор

എന്റെ മനസ്സിൽ മഹാദേവൻ എന്ന് പറയുമ്പോൾ തെളിഞ്ഞു വരുന്ന രൂപം 😌😌😌

aswathymohan
Автор

Radhe Krishna mahadev ma mahakali radhekrisana

A_g_gaming_king_free