Chandrachooda Shiva

preview_player
Показать описание
Chandrachooda Shiva Shankara Parvathy
Рекомендации по теме
Комментарии
Автор

ഇത് ഒന്നിൽ കൂടുതൽ തവണ കണ്ട ആരെങ്കിലും ഉണ്ടോ😍😍

aswathi
Автор

എനിക്കും ആൺകുട്ടീ ഡാൻസ് ചെയ്തതാണ് ഇഷ്ടപെട്ടത് ഞാൻ ഡാൻസ് തീരും വരെയും അവനെത്തന്നെയാണ് നോക്കിയത് സൂപ്പർ ഡാൻസർ ദൈവം അനുഗ്രഹിക്കട്ടെ

Chirakkal
Автор

പൂവണിയാതെ പോയ എന്റെ ബാല്യകാല ഈ പയ്യൻ കളിക്കുന്നത് കണ്ടപ്പോൾ.. വളരെവേഗം എന്റെ മനസ്സ് ഇന്ന് ഞാൻ ഇരു കോളേജ് അദ്ധ്യാപകൻ ആയെങ്കിൽ പോലും നമ്മുടെ മനസ്സിൽ ഇന്നും നല്ല സ്മരണകൾ, വേദനയുണർത്തുന്ന സ്മരണകൾ ഉണ്ടാകും..
നല്ലത് മാത്രം വരട്ടെ...

praveene.p
Автор

I literally couldn't remove or blink my eyes from the deserve much better platform and recognition....hats off to you

nomanland
Автор

Everyone's talking about the boy. But that girl is super good too!❤

samyukthas
Автор

ആൺകുട്ടിയെ മാത്രം നോക്കിപ്പോയ് soooperb both

keepsmile
Автор

അയ്യോ.. ആ മോൻ enthurasayitta kalikkane.. മോളും indtto..but അവൻ spr ആണ്

aswathy
Автор

ഹെയർ stylum ആ ഡാൻസും actor വിനീത് ഏട്ടനെ orma vannu❤❤❤

shafeequeph
Автор

Mone adipoliya. Molum. Ennalum monte danca superr super

dhanyana
Автор

എന്റെ പോന്നു മോനെ എന്ത് രസാ ചക്കരെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🌹❤️

syamlalsyamlal
Автор

ഈ പാട്ടിന്റെ അവസാനം വരെ ഡാൻസ് ഡാൻസ് ആയിരുന്നു.

soumyaajeesh
Автор

*മോനെ നീ നല്ലൊരു കലാകാരൻ ആണ് നിനക്ക് നല്ലൊരു ഭാവിയുണ്ട് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.*

vinod
Автор

Both of you has good talent keep it up ❤

shyjudas
Автор

ആ ആൺകുട്ടിയെ മാത്രം നോക്കി ഇരുന്നവർ ഈടെ ലൈക്‌ ❤️

funjoywithme
Автор

വളരെ നന്നായിരുന്നു.
ആ മോനെ മാത്രം നോക്കി ഇരുന്നവർ ആരെങ്കിലും ഉണ്ടോ.

bipinbabu
Автор

ആ ആൺകുട്ടി പൊളിച്ചു.... വീഡിയോ സ്റ്റാർട്ടിങ് മുതൽ ആ കുട്ടിയെ മാത്രമേ നോക്കിയുള്ളു....He is Awsome🥳🥳

RjDora
Автор

രണ്ടാളും പൊളി... സൂപ്പർ ഒരുപാട് ഇഷ്ടായി

akhilaani
Автор

Boy has danced extremely well.
Girl too ...equally good

ishwarypious
Автор

ഇതു കണ്ടപ്പോൾ ആക്ടർ വിനീതിനെ ഓർമ വന്നവരുണ്ടോ.

klboy.
Автор

നല്ലതായി കളിച്ചു. സന്തോഷം. കുട്ടികൾ രണ്ടു പേർക്കും എൻ്റെ സർവ്വവിധ ആശംസകൾ നേരുന്നു

AjithKumar-rjex