Surabhiyum Suhasiniyum 2 | Flowers | EP # 86

preview_player
Показать описание
സുരഭിയും സുഹാസിനിയും 2 | എല്ലാ ദിവസവും വൈകുന്നേരം 6.00 മണിക്ക് ഫ്ളവേഴ്സിൽ
Surabhiyum Suhasiniyum 2 | Everyday at 6.00 PM

കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.

'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ഈ അവസ്ഥയിൽ പറയാമോ എന്ന് അറിയില്ല 😂👀 പ്രതീഷിന് "മുണ്ടും ഷർട്ടും" നന്നായി ചേരുന്നുണ്ട് 😌🤍

Ar_den-wu
Автор

പാവം..സുഹാസിനി അമ്മ❤അമ്മയുടെ .മനസ്സ് കാണിച്ച്❤സൂപ്പർ..പ്രദീക്ഷ് എന്ന് അമ്മയെ മനസ്സിലാക്കും❤🎉👍👍

jalajas
Автор

ഇപ്പൊ കുറച്ച് ദിവസം ആയ്യിട്ട് സുരഭിയും pratheesh വീട് വിട്ട് ഇറക്കി പോയ കഥയാണ് അത്കൊണ്ട് ഒരു സുഖം ഇല്ലാ കാണാൻ എത്രയും പെട്ടെന്ന് അവർ തിരിച്ചു വരട്ടെ... പഴയ സുസു മതി എല്ലാവരും ഉള്ളാ

alanmathew
Автор

സാവിത്രിയുടെ മാപ്പള കണാരൻ 🤣🤣🤣മുത്ത്‌ അണ്ണാ പൊളി പൊളി

ashoksivanandanam
Автор

സൂര ഭി:❤️❤️❤️❤️ മല്ലികഅമ്മ കൊള്ളാം 👌👌👌👍

ushaushafranics
Автор

പ്രതീഷ് ഇനിയെങ്കിലും അദ്ധ്വാനിച്ച് ജീവിക്ക് അതാണ് ആണത്വം കല്യാണം കഴിഞ്ഞില്ലെ, കഥയായാലും😅

robinsmini
Автор

സുരഭി പോവുമ്പോ ഫോൺ എടുക്കാതെ അല്ലെ പോയെ.. പിന്നെ ഇപ്പോ എവിടെന്നു കിട്ടി 🤔

vinithabs
Автор

ഇപ്പോൾ കാണാൻ ഒരു രസവുമില്ല സുരഭിയും പ്രതീക്ഷയും കുറച്ചുകൂടെ റോമൻസ് ആവണം പിന്നെ അവരെ വീട്ടിൽ തിരിച്ചു വരണം 😍😍😍

SunithaA-io
Автор

6:44 സുഹാസിനിയമ്മടെ ഫേസ് എന്ത് ഗ്ലോ ആണ് 👌

somlata
Автор

ഇവിടെ എടത്യമ്മ ഓണത്തിന് പോയാൽ വിഷുനു വരു. അടുത്ത വിഷുനു പോകും ഓണത്തിന് വരും 😂❤ അപ്പോൾ പ്രതീഷ് പോകുന്നതും വരുന്നതും ന്ത്‌ 😂😊❤ ഇത് സീരിയൽ ജീവിതത്തിൽ ഇതിനപ്പുറവും

sanyakallingal
Автор

Suhasiniyamma Surabhi pratheeshine nallathakkan nokkunnu ❤❤❤❤❤.ennalum pratheesh poyath seeiyalla, oral iraggumbol veettinte happy illathakum.

kripashalom
Автор

ഫസ്റ്റ്. സു സു വിലും അവർ പോയപ്പോൾ എങനെ തന്നെ ആയിരുന്നു

ajilasunil
Автор

പ്രതീഷിന് മുണ്ടും സർട്ടും നന്നായിട്ടുണ്ട്

SureshBabu-njne
Автор

പ്രതീക്ഷിനോട് പാവം തോന്നുന്നു
എന്തിനാസുരഭിയും ഇങ്ങനെ നിക്കുന്നെ പ്രതീക്ഷിനോട്
ഇതെല്ലാം സുരഭിയുടേം അമ്മന്റേം പ്ലാൻ ആണെന്ന് അറിയുമ്പോ പ്രതീക്ഷിന് സുരഭിയോടും ദേഷ്യം ആയിരിക്കില്ലേ തോന്നുക
എന്തോ ഈ കണ്ടന്റ് ഒരു സുഖം തോന്നാത്ത പോലെ😢

Nidafth
Автор

Susu നല്ല രീതിപോകുന്നു ഇത സ്റ്റോറി സമ്മതിച്ചു all the best s k n sir

maheshsreedhar
Автор

ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരംപേര് വരും (കടൽ സിനിമ ഗാനം )മുത്തുഅണ്ണൻ ചിരിച്ചപ്പോൾ മോൾ പോലും പങ്ക്കെടുത്തില്ല 😂

vimalafranklin
Автор

ഈ ലക്ഷ്മിക്ക് ഒരു continuation ഇല്ല🥲 ചില സമയത്ത് നല്ലത്, ചില സമയത്ത് മോശം...
ഇന്നലെയും മിനിഞ്ഞാന്നും "പ്രതീഷ് പോയത് വെഷമം ആയി, , എല്ലാവരെയും ഹാപ്പി ആക്കി വെക്കണം" എന്നൊക്കെ പറയുന്ന നല്ല മനസ്സുള്ള ഒരു പെണ്ണായിരുന്നു...
ഇന്നെന്താ ഇങ്ങനെ😢??? 13:33

വേറെ ഒരു കഥാപാത്രത്തിനും ഇങ്ങനത്തെ പ്രശ്നം ഇല്ല.. ഒന്നുകിൽ ബ്ലാക്ക് or white അങ്ങനെ ഒരു ക്യാരക്ടർ ഉണ്ടാവണം എല്ലാവർക്കും...
ഈ സീസണിൽ ലക്ഷ്മിക്ക് അത് നഷ്ടപ്പെട്ടു, പഴയ ലക്ഷ്മിക്ക് ഒരു character ഉണ്ടായിരുന്നു...

Sleepyhead
Автор

പഴയ എപ്പിസോഡ് പ്രതീഷ് അമ്മയെ കാണാൻ വന്നത്. ഇനി ഇത് തീരാൻ പോവുകയാണോ അഭി weds mahi തുടങ്ങുന്നത് കൊണ്ട്. നേരത്തേ അത് നിർത്തിയപ്പോൾ സു സു തുടങ്ങി.ഈ scenes okay october എടുത്തത് അല്ലേ.ചക്കപ്പഴം തുടങ്ങാൻ പോവുന്നു എന്ന് പറയുന്നുണ്ടായിരുന്നു.

AbhinavkrishnaMR-lg
Автор

പാവം.. സുഹാസിനി അമ്മ❤ അമ്മയുടെ . മനസ്റ്റ് കാണിച്ച്❤ സൂപ്പർ..പ്രദീക്ഷ് എന്ന് അമ്മയെ മനസ്സിലാക്കും❤🎉🥰👍👍

AbhiramiNr
Автор

പ്രശോഭ് സ്കോർ ചെയ്യുന്നുണ്ട്😂ആരും കമൻ്റ് ചെയ്യാറില്ല അതിനെക്കുറിച്ച്.but it's a truth.

JustMe-wz