Surabhiyum Suhasiniyum 2 | Flowers | EP # 89

preview_player
Показать описание
സുരഭിയും സുഹാസിനിയും 2 | എല്ലാ ദിവസവും വൈകുന്നേരം 6.00 മണിക്ക് ഫ്ളവേഴ്സിൽ
Surabhiyum Suhasiniyum 2 | Everyday at 6.00 PM

കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.

'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

മുത്തു പറഞ്ഞതാണ് ശരി നേരത്തെ പ്രതീഷ് ജോലി ചെയ്യുന്നില്ല എന്നായിരുന്നു കുറ്റം. ഇപ്പോൾ പ്രതീഷ് ജോലി ചെയ്യുന്നത് കുറ്റം 😂😂😂

VsbbGsggq
Автор

ജോലി ചെയ്താലും കുറ്റം ചെയ്തില്ലെങ്കിലും കുറ്റം മുത്തു അണ്ണൻ പറഞ്ഞത് ആണ് ശെരി 👍👍👍👍👍

NoushadNowshi
Автор

മരുമക്കളെ കടത്തി വെട്ടുന്ന ഗ്ലാമർ &ഡ്രസ്സ്‌ സെൻസ് ആണ് അമ്മായിയമ്മടെ

somlata
Автор

മഞ്ചുവിൻ്റെ അഭിനയം എന്ത് രസാ കാണാൻ സൂപ്പർ❤❤ അമ്മയ്ക്കും സുരഭിക്കും മതിയായല്ലോ? അവരെ ഒന്ന് സ്നേഹത്തിൽ ജീവിക്കാൻ അനുവദിക്കൂ സ്ക്രിപ്റ്റ് റെയ്റ്ററേ ഇത് ബോറാവുന്നു അത് പോലെ പ്രശോദിനെ എപ്പോഴും ഭാര്യയുടെ കാൽ നക്കുന്ന പട്ടിയാക്കി മാറ്റല്ലേ കുറച് ഭയം ഒക്കെ ആകാം ഭാര്യയ്ക്ക് സുരഭിക്കും ചാടി കടിച്ചുള്ള രീതി ഒന്ന് മാറ്റി പിടിപ്പിക്കാം റെയ്റ്ററേ റിക്വസ്റ്റ് ആണ് പ്ലീസ് കുളം

su
Автор

സുരഭി അഭിനയം തകർത്തു പ്രതീഷ് സൂപ്പർ act ആണ് സമ്മതിച്ചു

maheshsreedhar
Автор

മുടിയൻ 😂 കൊച്ചമ്മിണി..(തങ്കം.). തി ത്തി..ത്തെയ് എന്ന് പറയൂ 🤣🤣..സുരഭി❤

jalajas
Автор

❣️❣️❣️❣️👍👍👍സുസു 🎉🎉🎉പ്രതീഷ് 🙏🙏🥰🥰മുത്തു അണ്ണൻ ഡയലോഗ് 👍👍👍👍👍👍👍👍👍😘😘😘

manjurajendran
Автор

പ്രശോബ്വേട്ടാ ഇങ്ങനെ
പെങ്കോന്തനാവല്ലേ
ഭാര്യയെ നിലക്കുനിർത്തു 🙏🏻🙏🏻

sunadh_
Автор

ഈ ഗുലുമാൽ ട്രാക്കിന് ഒരു അവസാനം ഇല്ലേ 🙏🏻 ഇത് ഇനി എന്ന് പഴയത് പോലെ ആവും 🤌🏻🙂

Ar_den-wu
Автор

നമസ്തേ
അമ്മ പ്രതീഷിനെ അനുമോദിക്കേണ്ടിയിരുന്നു.
അപ്പോഴേ അമ്മയാവൂ വേലയെടുക്കുന്നതിനെന്തു നാണക്കേട് . ബംഗാളി മനുഷ്യനല്ലേ? ആരോടായാലും പോകല്ലേ നാണക്കേടാണെന്നു എന്ന് പറഞ്ഞാൽ അത് വീണ്ടും ചെയ്യില്ലേ നന്നായി എന്നും പോണം എന്ന് പറഞ്ഞാൽ പ്രതീഷിനെ പ്പോലുള്ള കുറച്ചു ദിവസം കഴിഞ്ഞ് തന്നെ നിർത്തും ഇല്ലെങ്കിൽ അന്തസ്സായി ജീവിക്കാൻ പഠിക്കും അതല്ലേ വേണ്ടത്.
വെറുതെയിരുന്ന് ശാപ്പിടുന്നതല്ലേ നാണക്കേട് .
മുത്തു പറഞ്ഞതാണ് ശരി.
സുരഭി മുടിയനെ പൂട്ടിയിട്ടത് ഒട്ടും ശരിയായില്ല. അയാൾ ഒരു പാവമായതു കൊണ്ടല്ലേ പൂട്ടിയിടണമായിരുന്നെങ്കിൽ
സ്വന്തം ഭർത്താവിനെയായിരുന്നു പൂട്ടിയിടാനുള്ള തൻ്റേടം കാണിക്കേണ്ടിയിരുന്നത്.
എന്തിനാണ് അതും ചെയ്യുന്നത് മോഷ്ടിക്കാനല്ലല്ലോ പോകുന്നത് വേലയെടുക്കാനല്ലേ ജോലി ചെയ്ത് മടുക്കട്ടെ എന്ന് വിചാരിച്ചാൽ കാര്യം എളുപ്പമായി

sathyanandakiran
Автор

പ്രതിഷ് ഇങ്ങനെ നടക്കുന്നത് നിർത്തി സുരഭി പ്രതിഷും നല്ലതായി ജീവിക്കുന്നത് കാണാൻ ആഗ്രഹയ്ക്കുന്നു

ajirajith
Автор

Director sir, script writer ea story contentinde climax happy ayittulla ending anu expect cheyyunnathu athukond njagal viewersinu niradapeduthilla ennu viswasikkunnu. ea story line last episode super akkanam nalloru twist undakumennu vijarikkunnu.

Greshma
Автор

Surabhiyum pratheeshum ammayude aduth thirichupokanam❤

kripashalom
Автор

അംബാനിയുടെ മകൻ കൂലിപ്പണിക്ക് പോയാൽ അംബാനി വിടുമോ😂അത് തന്നെ ആണ് ഇവിടെ പ്രശ്നം.അല്ലാതെ കൂലിപ്പണി ഒരു പണി അല്ലാഞ്ഞിട്ടല്ല.പിന്നെ സ്വന്തം മകൻ ആദ്യാമായി പരിചയമില്ലാത്ത കഷ്ടപ്പെട്ട പണി ചെയ്യുന്നത് നേരിൽ കണ്ടാൽ കൂലിപ്പണിക്കാരൻ്റെ അമ്മ ആയാലും ഭാര്യ ആയാലും തന്നെ വിഷമം കാണും.അപ്പൊ പിന്നെ സുഹാസിനിയും സുരഭിയും അതിൽ എതിർക്കുന്നതിൽ അതിശയമില്ല.പക്ഷേ പ്രതീഷ് കഷ്ടപ്പെടണം, അവൻ്റെ വാശിക്ക് അവൻ അനുഭവിക്കുക തന്നെ.

JustMe-wz
Автор

Surabhi kooduthal ahangariayi thodangi.pratheeshinodu nanayi perumaranum

meenakshibabu
Автор

കോടീശ്വരനായ പുത്രന് ഒരു പൻ്റെ ഉള്ളൂ, അപ്പോ ഭാര്യയുടെ പിറകെ ഒടനമല്ലോ

rekhaj
Автор

അമ്മേം മോനും പിണക്കം തുടങ്ങി ഇപ്പോ സുരഭിയും പ്രതീഷും രണ്ട് വഴിക്കാവുന്നാ തോന്നെ

Nidafth
Автор

3:36=മുത്തു = നേരത്തെ മോൻ ജോലി ചെയ്യുന്നില്ല ജോലി ചെയ്യുന്നില്ല എന്ന് പറഞ്ഞ് കുറ്റം ഇപ്പോൾ ജോലി ചെയ്യുന്നതാണ് കുറ്റം.

harishankar
Автор

Surabhiyum pratheeshum onnich snehathil nilkkanam

maishukebizainaba
Автор

സുരഭി സൂപ്പർ ഇനിയും പ്രതിഷ് കേൾക്കുന്നില്ല എങ്കിൽ സുരഭിയും പ്രതീഷിന്റെ കൂടെ ജോലിക്ക് പോകു

ajirajith