Surabhiyum Suhasiniyum 2 | Flowers | EP # 85

preview_player
Показать описание
സുരഭിയും സുഹാസിനിയും 2 | എല്ലാ ദിവസവും വൈകുന്നേരം 6.00 മണിക്ക് ഫ്ളവേഴ്സിൽ
Surabhiyum Suhasiniyum 2 | Everyday at 6.00 PM

കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.

'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ഇന്നത്തെ ലക്ഷ്മിയെ എനിക്ക് ഒരുപാട് ഇഷ്ടം ആയി
കുടുംബത്തിൽ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുമെങ്കിലും ലക്ഷ്മിക്ക് കുടുംബത്തിലെ എല്ലാവരോടും ഇഷ്ടമുണ്ട്

harishankar
Автор

മുത്തു അണ്ണൻ 😢😢😮😢😢കരയുന്നു കാണാൻ വയ്യാ 😢😢😢പാവം 😢😢😢

manjurajendran
Автор

മുത്തു അണ്ണൻ പോളിയോ പൊളി 😢കണ്ണ് നിറഞ്ഞു പോയി

younaischerikkal
Автор

ആദ്യമായിട്ട മുത്തു അണ്ണൻ ഇങ്ങനെ നല്ല ഫീൽ ആയി കരയുന്ന കണ്ടത്😞

nivya
Автор

എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം മല്ലിക ചേച്ചിയെ ആണ്, പക്വത യുള്ള കഥാ പാത്രം. എന്നെങ്കിലും ചേച്ചിയെ നേരിൽ കാണണം... 🌹🌹

askarali
Автор

ചന്ദ്രഹാസത്തിലെ ആരും കരയുനത് എനിക്ക് ജഷ്ടമല്ല എനിക്ക് സന്തോഷത്തിന് വേണ്ടിയാണ് ഇത് കാത്തിരുന്നു കാണുന്നത് ഇത് സങ്കടമായി

janki
Автор

ഫാമിലി ആകുമ്പോ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും എപ്പോഴും സന്തോഷം മാത്രം പോരല്ലോ 👍🏻

shameemashammu
Автор

പ്രതീഷ് പോയതിൽ നല്ല വിഷമം മുത്തു കരഞ്ഞപ്പോൾ ആണ്

haseenahaseena
Автор

താന്തോന്നിയായി നടക്കുന്ന മക്കളെ എല്ലാ അമ്മമാരും ഉപദേശിക്കും, വഴക്ക് പറയും

sreedevid
Автор

Junior muthu kollam 😂😂❤️❤️❤️ muthu annan karayippich ❤️❤️

ambadyvlogger
Автор

പ്രതീക്ഷിന് ഒരു മാറ്റവും ഇല്ല എല്ലാം സുരഭിയും സുഹാസിനിയമ്മയുടെയും പ്ലാൻ ആണ് നന്നാക്കിയാൽ 👍👍

babu.m.kbabu.m.k
Автор

പ്രതിഷ് സുരഭി നല്ല നിലയിൽ വരണം എപ്പോഴത്തെ പോലെയും ആകരുതേ പ്രതിഷ് ജീവിതം പഠിക്കണം

ajirajith
Автор

ജൂ ണിയർ മുത്തു ശെരിക്കും പ്രshoഫിനെപോലെ.തോന്നി😂❤❤❤❤❤❤

rajammaoa
Автор

ഏതൊരു അമ്മയും പറയുന്ന കാര്യമേ സുഹാസിനി അമ്മ പറഞ്ഞുള്ളു.

sreedevid
Автор

പ്രശ്‌നം പൊട്ടിത്തെറിക്കാൻ കാരണം ലക്ഷ്മിയുടെ ഒടുക്കത്തെ അസൂയ, പ്രതീഷിൻ്റെ ഉടായിപ്പും.എന്നിട്ട് സുരഭി ഇറങ്ങിയപ്പൊ അവൾടെ നല്ല പിള്ള ചമയൽ.pratheeshinte എടുത്ത് ചാട്ടവും വാശിയും പ്രശ്നത്തിന് ആക്കം കൂട്ടി.സുരഭി ആണ് ഒരാശ്വാസം. ഒത്തിരി ദുഃഖിക്കേണ്ടി വന്നാലും pratheeshine അവള് തിരിച്ച് കൊണ്ടു വരും.പ്രതീഷ്, സുരഭി ഇവരെ ചുറ്റിപ്പറ്റി തന്നെ സ്റ്റോറി ഇനിയും.പാവം മുത്തു 😢

JustMe-wz
Автор

E lakshmi k pazhaye lakshmi yekal nalla manassan 😊 e lakshmiyan enikk ishtapettath

ShabuShabe
Автор

Kochamminiye kanditt kure nalayayirunnu

lintaka
Автор

സീസൺ 1ഇലെ ഫ്ലാഷ്ബാക് സീനുകൾ ഇന്ന് കണ്ടു 🥰🥰🥰🥰 കൊള്ളം പഴയ കഥയുടെ തുടർച്ച തന്നെ 🥰🥰🥰🥰🥰 eee റിസോർട് മാറി season 1ഇലെ ആ പഴയ വീട്ടിൽ വന്നാൽ നന്നായിരുന്നു 🥰 എപ്പിസോഡ് 25 മുതൽ 380 എപ്പിസോഡ് വരെ ഷൂട്ടിംഗ് ചെയ്ത ആ വീട് 🥰🥰 അതാണ് കൊള്ളാവുന്നത് സീസൺ 1ഇലെ മല്ലിക അമ്മയുടെ അ ചാരുകസേരയും മിസ്സ്‌ ചെയുന്നു 🥰🥰🥰

ajilpm
Автор

മുത്തു അണ്ണൻ എപ്പോഴും ഒരു വിസ്മയം ആണ് 😍❤️

sudhisudhi
Автор

സുരഭി. മുത്തു സൂപ്പർ act നല്ല story ഇത് ഉപ്പും മുളകും story റെയ്റ്റർറേ കാണിക്കു mr s k n sir

maheshsreedhar