DEVARAGAM ALL BGM SCENE

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഈ പടം എത്ര കണ്ടാലും മതി വരില്ല ഈ സിനിമ ഞാൻ എപ്പോ കണ്ടാലും എന്റെ കണ്ണുനിറയും 👌💕🔥💯💯

shijujpjp
Автор

ഇത് സിനിമയും കഥാപാത്രങ്ങളും സംഗീതവുമൊന്നും, മറക്കില്ലൊരിക്കലും 😍.

athulbc
Автор

സിനിമ ഇറങ്ങിയിട്ട് ഇത്രയും വർഷം കഴിഞ്ഞു എന്നിട്ടും കണ്ടോ പകരം വെക്കാൻ മറ്റ് ഒന്നും ഇല്ല ദേവരാഗം മൂവി ഇഷ്ട്ടം ഉള്ളവർ ഉണ്ടോ 👍

Rajesh_
Автор

M.M.Keeravani's scintillating bgm in Hindolam ragam using violin & veena.

krishnamanoj
Автор

സംഗീതം വഴങ്ങാൻ ബുദ്ധിമുട്ടുള്ള വരികൾ. വളരെ intelligent ആയി സംഗീതം പകർന്നിരിക്കുന്ന ആ സംഗീതജ്ഞനു അഭിനന്ദനങ്ങൾ. ഇതേ സംഗീതം ഈണം ചോരാതെ ചേലിൽ പാടി മനോഹരമാക്കിയ എല്ലാ ഗായകർക്കും അഭിനന്ദനങ്ങൾ. ആരെയും ഒഴിവാക്കാനാവുന്നില്ല. Entire team നും സകല വിധമായ അഭിനന്ദനങ്ങളും പറഞ്ഞു കൊണ്ട് നിറുത്തുന്നു.

deepuks
Автор

ഒരു പാട്ട്.. എത്ര different romantic bgm❤️❤️🎵🎵🎵🎵

camonvinod
Автор

The BGM of the Scenes is telling how far a sincere love is precious..

prabhakumar
Автор

My favourite movie.. What a BGM mind blowing... Fell in love with each second

reshmagokul
Автор

Her whole body acts, even dress that's her grace, no one can replace Sri

dorairajramaswamy
Автор

ഇതിൽ ഒരു സീനിന്റെ bgm മിസ്സ്‌ ചെയ്തു.. ശ്രീദേവിയുടെ ധാവണി ചുരുട്ടി എറിയുമ്പോൾ ഉള്ള bgm... സത്യം ഈ സിനിമ എപ്പൊ കണ്ടാലും മനസിനെ കീഴടക്കുന്ന ആവിഷ്കാരം ❤❤❤❤👍🏻👍🏻👍🏻

vinuvinod
Автор

ഭരതൻ magic... കാലത്തെ വിസ്‍മയിപ്പിച്ച അത്ഭുത padam

nazninaworld
Автор

കണ്ണ് നിറയാതെ കാണാനും കേൾക്കാനും പറ്റില്ല സൂപ്പർ ബിജിഎംഎവിടെക്കോ കൂട്ടിക്കൊണ്ടുപോകുന്നു. ശ്രീദേവി സൂപ്പർനോട്ടം അരവിന്ദ് സ്വാമി യും സൂപ്പർ നോട്ടം ഒരു രക്ഷയും ഇല്ല കണ്ണുകൾ കൊണ്ടുള്ള പ്രണയം

manju--
Автор

ഇതിന്റെ ബിജിഎം പ്രണയം കൊണ്ട് പൊതിയുകയാണ്

adhithyanks
Автор

ഫസ്റ്റിലെ ആ നടത്തം തിരിഞ്ഞുനോട്ടം. ആരും വീണുപോകും.

adhithyanks
Автор

കൗമാര കാലഘട്ടത്തിൽ ഇറങ്ങിയ സിനിമ ആയതു കൊണ്ടാണോ എനിക്ക് ഈ സിനിമ ഭയങ്കര ഇഷ്ടം ഇഷ്ട നടി നടൻ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റ് 😍😍😍

ManojMathew-qw
Автор

Indeed... N LAMHE WAS BREATH TAKING MOVIES OF THIS DIVA.... HAD BN WATCHING REPEATEDLY AFTER HER MOVIE.... M JUST SPEECHLESS....MUSIC... ACTING... SONGS....THE SCENE WHERE ARVINDSWAMY COMES TO HER HOUSE TO CONDUCT PRAYER FOR THE BB... NOT KNOWING THAT IT WAS HIS N HERS....HER EXPRESSIONS UPON SEEING HIM N THE WAY SHE LOOKED AT HIM WITH TEARS IN HER EYES... N WHEN SHE TOUCHED HIS THE LAST SCENE WHEN RITES WERE PREPARED FOR HER MY JUST SUPERB... HATS OFF TO THE DIRECTOR 🙏🙏🙏

jasminejohn
Автор

❤️❤️❤️❤️❤️എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു സിനിമയാണ് ദേവരാഗം എത്ര കണ്ടാലും മതിവരില്ല ഈ ചിത്രം ❤️❤️❤️❤️❤️❤️❤️❤️❤️

AnupamaDevooty
Автор

ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശ്രീദേവി കതകു തുറക്കുമ്പോൾ നായകനെ കാണുന്ന സമയത്തെ bgm ഉം ശ്രീദേവിടെ expression ഉം ആണ് ❤❤❤❤

Lichilichi
Автор

ഇതിലും മികച്ച ഒരു പ്രണയകഥ ഉണ്ടായെന്നു വരില്ല ❤❤

Sachu
Автор

Anyone in 2019? 💕
Bgm is aweeesomeee!!

divinelove