Premalu - Devaragam 2.0 Ya Ya Yadava | Naslen | Mamitha | Girish AD | Bhavana Studios

preview_player
Показать описание
Song: Ya Ya Yaa Yadavaa Eenikkariyam
Movie : Devaraagam (1996)
Music: MM Keeravani
Lyrics: MD Rajendran
Singers: KS Chitra, P Unnikrishnan

Premalu Movie (2024)
Director: Girish A D
Producers: Fahadh Faasil, Dileesh Pothan, Syam Pushkaran
Cast: Naslen, Mamitha, Althaf Salim, Shyam Mohan M, Akhila Bhargavan, Meenakshi Raveendran, Sangeeth Prathap, Shameer Khan
Writer: Girish A D, Kiran Josey
Music: Vishnu Vijay
Cinematography: Ajmal Sabu
Editor: Akash Joseph Varghese
Production Design: Vinod Raveendran
Sound Design: Sankaran A S, K C Sidharthan
Sound Mix: Vishnu Sujathan
VFX: Egg White VFX
DI Studio: Color Planet Studios
DI Colourist: Remesh CP
Costume Designs: Dhanya Balakrishnan
Make up: Ronex Xavier
Action: Jolly Bastin
Choreography: Sreejith Dancity
Chief Associate Director: Rohith Chandrasekhar
Chief Associate Cinematographer: Sahid Ahmed
Associate Director: Shibin Murukesh
Associate Cinematographers: Hazil M Jalal, Siddhant Jadhav
Stills: Jan Joseph George
Publicity Designs: Yellow Tooths
Executive Producers: Benny Kattappana, Jos Vijay
Production Controller: Richard
Production House: Bhavana Studios
Distribution: Bhavana Release
#Premalu #Naslen #Mamitha

Music Label - Sony Music Entertainment India Pvt. Ltd.

© 2024 Sony Music Entertainment India Pvt. Ltd.

Рекомендации по теме
Комментарии
Автор

ഈ പാട്ടിൽ ഇവന്മാരുടെ expressions ഒരു രക്ഷയും ഇല്ല !!🤣👌

akhilanil
Автор

ഈ പാട്ടിനു വേണ്ടി ആരൊക്കെ wait ചെയ്തു 😘❤️

xtraordinaryguy
Автор

ഇതിന്റെ പവർ അറിയണേൽ തിയേറ്ററിൽ പോണം.. എജ്ജാതി response ആയിരുന്നു 😂😂🔥

athul_Zack
Автор

ചിത്ര ചേച്ചിയുടെ വോയിസ്‌ എന്ത് രസമാണ് കേൾക്കാൻ. ഈ സോങ് തന്നെ വേറെ ആരെ കൊണ്ടും പഠിക്കാതെ ഈ സിനിമയിൽ ഇട്ടത് നന്നായി ❤. വേറെ ആരെകൊണ്ടെങ്കിലും പാടിച്ചിരുന്നെങ്കിൽ ഈ ഫീൽ ഒന്നും കിട്ടില്ലായിരുന്നു. ചിത്ര ചേച്ചിയുടെ ആലാപനം അതൊരു ഫീൽ തന്നെയാണ്. Love u ചിത്ര ചേച്ചി ❤❤❤

shijithshi
Автор

This Song Theatre Experience 😂❤
ഇജ്ജാതി സീൻ & എക്‌സ്പ്രഷൻസ്

Naslen & Sangeeth 😹❤️

vishnuraj_creations
Автор

വേറേ ആളേ കൊണ്ട് പാടിക്കാതേ ചിത്ര ചേച്ചി ഉണ്ണി ക്യഷണൻ Version തന്നെ ഇതിൽ ഉൾപ്പെടുത്തിയത് നന്നായി.😍അത്ര Magical ആയാണ് ഈ പാട്ട് അവർ പാടിയിരിക്കുന്നത്. ❤️✨

Aparna_Remesan
Автор

എന്റെ മോനെ . ഈ പാട്ടും ഈ പടവും . ഒരു രക്ഷയുമില്ല . അടുത്ത കാലത്തൊന്നും ഒരു പടവും ഇത്രയ്ക്കു ചിരിച്ചും ആസ്വദിച്ചും കണ്ടിട്ടില്ല

vinumohan
Автор

In this song 99% people be watching for Nasleen & Amal Davis reaction 😂😂. 1% for Reenu

ShruthiShruthi-itvr
Автор

വേറേ ആളേ കൊണ്ട് പാടിക്കാതേ ചിത്ര ചേച്ചി ഉണ്ണി ക്യഷണൻ Version തന്നെ ഇതിൽ ഉൾപ്പെടുത്തിയത് നന്നായി.😍അത്ര Magical ആയാണ് ഈ പാട്ട് അവർ പാടിയിരിക്കുന്നത്.💖💖💖💖💖💖

newhindipartymix
Автор

ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് 😂😂എന്റെ മോനെ.. ചിരിച്ചു ചിരിച്ചു ഒരു വഴിയായി🔥

SurumiAneesh-xdwc
Автор

എല്ലാരും naslen and sangeeth ന്റെ expression നെ കുറിച് പറയുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ട്ടായത്.... കണ്ണനായിട്ട് ഒരുങ്ങി വന്നുള്ള ആദി യുടെ ആ നിൽപ്പാണ്....JK😂

Sanju_sanju_
Автор

அருமையான குரல் வளம். நல்ல பாடல் ❤️❤️❤️❤️

ravikumard
Автор

ഇതിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു😀... ഈ പാട്ടിൽ ഇവമ്മാരുടെ expressions ഒരു രക്ഷയും ഇല്ല😄😄😄

arjithmubin
Автор

അടിപൊളി Movie ആണ്...ചിരിക്കാൻ കുറെ ഉണ്ട്. ഈ പാട്ടിൽ കൃ ഷ്ണന്റെ വരവും... നെസ്ലന്റെ നോട്ടവും... ആ ഓട്ടവും... ഇടയ്ക്കുള്ള Expressions എല്ലാം പൊളി... ചിരിച്ചൊരു വിധമായി😂😂😂

Gangaramachandran
Автор

ഹൈദരാബാദിലെ തീയേറ്ററിൽ തെലുങ്കൻമാരുടെ കൂടെ ഇരുന്നു ഈ സീൻ കാണുമ്പോൾ അവരുടെ response ഞാൻ ശ്രദ്ധിച്ചു. അവർ നന്നായി enjoy ചെയ്തത് കണ്ടപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നി.

gladvinjoshy
Автор

Iam from Andhra but this song is very very beautiful especially chithra madam singing very good 👍🏾👍🏾👍🏾👍🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 no

venkateshbalu
Автор

കല്യാണരാമന് ശേഷം കുറെ ചിരിപ്പിച്ച കല്യാണവീട് 🤣

calo
Автор

ഈ പാട്ടിലെ നസ്ലെൻ ന്റെ എക്സ്പ്രേഷൻ സ് കാണുമ്പോ കല്യാണരാമനിൽ തിങ്കളെ പാട്ടിൽ ദിലീപേട്ടൻ ചെയ്തത് ഓർമ വന്നു 😅😅😅

arundasunni
Автор

Expressions ആണ് main..
Naslen, Sangeeth🔥🔥😂😂

enigmaticbloke
Автор

Hero expressions....🤣🤣 omg... we are from AP i was like watched this moviie like 4 times... with different friends.... omg... lot of love...

syllabusbook