Devaragam romantic song 💕💕💕💕💕💕💕💕💕💕💕💕

preview_player
Показать описание
Malayalam romantic song
Рекомендации по теме
Комментарии
Автор

സൗന്ദര്യ ത്തിൻ്റെ രണ്ട് പ്രതീകങ്ങൾ, 😌😌😌രണ്ടു പേരെയും കാണാൻ എന്ത് ഭംഗി ആണ്, ☺️☺️☺️ഹൊ അരവിന്ദ സ്വാമിയേ rojayilum ദേവരാഗത്തിലും കണ്ട് മോഹിച്ചവർ എത്ര പേര് ഉണ്ടാകും 😂😂😂😂😂അധികം മൂവി ഒന്നും വേണ്ട, ഒരു നടനെ ജീവിത കാലം മുഴുവൻ ഓർക്കാൻ ഒന്നോ രണ്ടോ പടം മതി 😘😘😘😘😘😘😘

sowmyam
Автор

അരവിന്ദ് സ്വാമി ഇന്ത്യൻ സിനിമയുടെ പൌരുഷ പ്രതീകം. എന്തൊരു സൗന്ദര്യം ആണ്. ശ്രീദേവി പിന്നെ പറയണ്ട😍

adv.soumyaissac
Автор

അരവിന്ദ് സ്വാമി എന്തൊരു സൗന്ദര്യം, ശ്രീദേവിയും ❤️

ADHITHYAN-uv
Автор

Sridevi what an dressing sense...jewels selection traditional south indian collection..no words to describe..

shalu
Автор

Aravind swamy.... ❤️❤️❤️❤️❤️❤️itrem soundaryamulla mattoru nadanilla... Idehathe kandu premikatha penpillerundavilla

itsmylife
Автор

My ടീനേജ് ക്രഷ് അരവിന്ദ് സാമി 😍ഇപ്പോഴും എന്ത് സുന്ദരൻ ആണ് ❤

nidhipasupalan
Автор

രണ്ട് പേർക്കും
എന്ത് കൊണ്ടോ
ഒരു പ്രത്യേകത
ഇല്ല. വളരെ
സാധാരണ
രണ്ട് പേര്

habbyaravind
Автор

My 1st theatre experience ദേവരാഗം ❤️❤️

PSCAudioclasses
Автор

One of the fav film... 🥰🥰 Devaragam ❤️

akhilthaipparambil
Автор

ഇതു പോലെ നമ്മളെ ആരെങ്കിലും സ്നേഹിക്കോ കൊതിയാവ ❤️❤️❤️❤️ dhavani

echusvlog
Автор

Ethra kandalum mathivarila e cinema sreedevi& aravind swami super jodikal annu

reshmar
Автор

Super scene of the movie ❤ 0:45 heart broken

sruthivj
Автор

ശ്രീ മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുനില്ല 😭

ArunAromal