Uppum Mulakum│Flowers│EP# 572

preview_player
Показать описание
Flowers - A R Rahman Show,

--~--
Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

അമേരിക്കൻ പയ്യന്റെ അവസാനത്തെ ആ ചിരി പൊളിച്ചു

sandeshmathewkutty
Автор

പുതിയ പയ്യന്റെ സംസാരം കേൾക്കാൻ നല്ല രസം വട്ടുണ്ടോ.. ഈ ചൂട് കാലത്തു മുടി നീട്ടി വളർത്താൻ.. അതു പൊളിച്ചു😂😂😂😂🤣🤣🤣

enbwhiy
Автор

Balu:🔧⚙️💡
Neelu:💻📱☎️
Keshu:🍔🍗🌮
Shiva:📚🎨📖
Lechu:🤳💅👄
Vishnu:🕺📱🎶

parvathyreji
Автор

പേപ്പറ് ഇടാൻ വരണ കണ്ണേട്ടൻ തൊട്ട് ചുമ്മാ ഒരു എപ്പിസോഡിന് വേണ്ടി വരണ കൊച്ചുമക്കള് വരെ എന്ത് അഭിനയാ ...കാസ്റ്റിംഗ് ടീമിനെ നമിച്ച് ....പുതിയ മോനെയും ഒത്തിരി ഇഷ്ടായി ...

ശരിക്കും മോന്റെ സംസാരം ഇങ്ങനെയാണോ അതോ അമേരിക്കൻ മലയാളം ആക്കിയതോ ...എന്തായാലും കിടു 😍😍

DileeshMaathiparambil
Автор

നമ്മുടെ കേശും ശിവയും പോലെ പുതിയ പയ്യനും നന്നായ്... 😍😍😍👌👌👌

parutvm
Автор

പുതിയ കുട്ടിയുട സംസാരം അടിപൊളിയാണ് 👌👌👌👌👍

kumarankksss
Автор

സത്യം പറയാമല്ലോ പുതിയ കുട്ടിയുടെ സംസാരം കേട്ട് ചിരി വന്നു 😂

farhacvp
Автор

കിടിലൻ... UM അതിന്റെ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചു വരവ്... കേശുവും ബാലുവും തമ്മിൽ ഇണങ്ങിയും പിണങ്ങിയുമുള്ള രസകരമായ മുഹൂർത്തങ്ങൾ വല്ലാത്ത കെമിസ്ട്രി തന്നെയാണ്... കേശു അചഛന്റെ വയറിൽ തരികിട കാണിച്ചുള്ള കുസൃതി... എന്തു രസമായിരുന്നു... പിന്നെ അച്ഛന്റെ കൂടെ നടന്നു വരുമ്പോഴുള്ള രംഗങ്ങളും സംസാരവും... പിന്നെ ആ പുതിയ അമേരിക്കൻ പൊളിച്ചൂട്ടോ.... നല്ല തുടക്കം... ഇങ്ങനെയുള്ളതെല്ലാമാണ് ഞങ്ങൾ കാത്തിരിക്കുന്നത്... UM... all the best...

basiroyal
Автор

അ മോന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്

shinysinajshinysinaj
Автор

ഈ കുട്ടിയുടെ സംസാരം ഇഷ്ടപെട്ടവർ ഉണ്ടോ ഉണ്ട് എങ്കിൽ ലൈക് അടിക്കു പ്ലീസ്

ibruhafiz
Автор

10:46🤣🤣🤣🤣🤣🤣🤣🤣എന്റെ പൊന്നെ ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣

Zebronz
Автор

Keshu thirich vannathinte santhosham ullavar like adiku

abijitha
Автор

പണ്ട് ആട്ടോ ചന്ദ്രൻ വന്നു സ്ഥിരമാക്കിയ പൊലെ ഈ അമേരിക്കൻ പയ്യനേം അങ്ങ് സ്ഥിരമാക്കിക്കൂടെ ....ചെക്കൻ കിടു അഭിനയം ...😍😍

shazchachu
Автор

Pudhiya kochinte samsaram kollalo nalla actingum und. All the bst

jazeerajichu
Автор

ഇവരുടെ കുടുംബം കാണുമ്പോൾ ഇതു പോലെയൊരു കുടുബം എനിക്കുമുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ like അടിക്കൂ

diya
Автор

'Jingad jika jikachi' keshu polichu ennulavar like adiche

kalvathyboysmagicchuku
Автор

ണല്ല രസമുണ്ട് കുട്ടിയുടെ സംസാരം കേക്കാൻ... ണണ്ണായി😆😍❤👌

geethajyothish
Автор

Neyyattinghara, jenghshan, nasi annante bharya, tanghachechii everokke kananamenne agrahamullavar like adichoo👍👍👍

shuhaibshiyan
Автор

7:15 and 7:33 😂😂😂😂 ചിരിച്ചു ചിരിച്ചു ചത്തു 🥵

AmGamingNow
Автор

മലയാളം ശരിക്കറിയില്ലെങ്കിലും ഡയലോഗ് പറയാൻ ആ പാവം പയ്യൻ കാണിച്ച മനസുണ്ടല്ലോ.... 😁😁🙏

anntreesaalex