Uppum Mulakum│Flowers│EP# 595

preview_player
Показать описание
Flowers - A R Rahman Show,

Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

ചിലപ്പോയൊക്കെ ആഗ്രഹിച്ചു പോവാറുണ്ട്... ഇവർ ശരിക്കും കുടുംബം ആയാൽ മതിയായിരുന്നു.. എന്ന് 😍😘

bilalkurishinkal
Автор

ഇവർ ഒരു കുടുംബം ആകണം എന്ന് ആഗ്രഹം ഉള്ളവർ അടി like

abhinavkc
Автор

ആരൊക്കെ uppum mulakum miss cheyiunu ☹️☹️☹️☹️

lekshmiprasad
Автор

നേർകാഴ്ചയുള്ള ഒരച്ഛനാണ്‌ ബാലു...
മക്കൾ ചെയ്യുന്ന തെറ്റുകൾ അവരെ ശാസിക്കാതെ ശിക്ഷിക്കാതെ അവരെ കൊണ്ട് തന്നെ കുറ്റസമ്മതം നടത്തിക്കുന്ന കഴിവ്...
അതാണീ ഇ കാലത്ത് എല്ലാം മാതാപിതാക്കൾക്കും വേണ്ടത്...
ഇങ്ങനെയുള്ള നല്ല മെസ്സേജസ് തരുന്ന എപിസോഡ്സാണ് ഉപ്പും മുളകിൽ നിന്നും ഞങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്...

sumiliju
Автор

shiva ഞാനും ഇത് പോലെ തലവേദന അഭിനയിച്ചു കണ്ണട സ്വന്തമാക്കിയതായിരുന്നു.but അത് വെച്ചു തുടങ്ങിയപ്പോൾ ആണ് മനസ്സിലായത് നമ്മടെ കണ്ണിന് പകരമാവില്ല അതെന്ന്...ആ കണ്ണട ഇപ്പോഴും അതിന്റെ പെട്ടിയിൽ തന്നെ ഇരിക്കാണ്..

aysha
Автор

സൂപ്പർ എപ്പിസോഡ്...ശിവ, ബാലുചേട്ടൻ പൊളിച്ചടക്കി...ശിവ കരയിപ്പിച്ചു....

DEEPUCHEROLIL
Автор

My favourite serial my sweet actor Lachu, Keshu, shiva, Vishnu, Neelu, balu

mohammedjuraij
Автор

ഇതുപോലുള്ള ഒരു കുടുംബം real ആയിട്ട് ഉണ്ടായിരുന്നെങ്കിൽ 👍
Acting ആണ് എന്ന് തോന്നുന്നേ ഇല്ല
എന്നെപോലെ reality തോന്നുന്നവർ അടി ❤️

regulakshmi
Автор

2020 ill enne pole ആരെങ്കിലും കാണുന്നുണ്ടോ

anjelsworld
Автор

ഇന്നത്തെ ബാലുവിന്റെ സിമ്പിൾ എൻട്രി പൊളിച്ചു

tomcruise
Автор

ഇപ്പോഴും ഉപ്പും മുളകിൻ്റെ പഴയ episode കൾ കാണുന്നവർ ഉണ്ടോ

devipradeesh
Автор

ഉപ്പും മുളകുo തുടർന്നു പോകണം എന്ന് ആഗ്രഹമുള്ളവർ അടി Like

Anime-xcreators
Автор

എന്റെ ഒരു അടുത്ത സുഹ്യത്ത് വഴി ഇന്നലെ ഉപ്പും മുളകും സെറ്റിൽ എത്താൻ കഴിഞ്ഞു....
ഉച്ച സമയമാർന്നു.... അതുകൊണ്ട് ഊണ് അവരുടെ ഒപ്പം ആയിരുന്നു...അവർ ശരിക്കും ഒരു കുടുംബം ആയിരുന്നു. കേശുവും ശിവയും ലെച്ചു മൊബൈലിൽ കോൾ ചെയ്യുന്നു...മുടിയനെ കണ്ടില്ല....ചോദിച്ചപ്പോൾ എപ്പഴാണ് ഡെലിവറി എന്ന് ചോദിച്ചപ്പോൾ പറഞ്ഞു, "കാത്തിരുന്ന് കണ്ടോ"..❤ പിന്നീട് കുറച്ച് കഴിഞ്ഞപ്പോൾ മുടിയൻ വന്നു... എന്റെ ആഗ്രഹപ്രകാരം എല്ലാവരും സെൽഫിക്ക് പോസ് ചെയ്തുതന്നു.... മുടിയന് റിയൽ ലൈഫിൽ പ്രോഗ്രാംസിന് ഒരു പഞ്ഞവും ഇല്ലാട്ടോ...തിരക്കോട് തിരക്കാണ് ഇപ്പോൾ....🤩 ലെച്ചുവുംകേശുവും ഭയങ്കര കംപനിയാണ് ട്ടോ...ഒക്കെ കഴിഞ്ഞ് ഷൂട്ട് തുടങ്ങാറായി...ആദ്യം തന്നെ നീലു ചേച്ചി കിടക്കുന്ന കനകവും ചൊക്കലിംഗമാമയും ഉണ്ടായിരുന്നു... ഗർഭിണികൾക്ക് തമിഴ്നാട്ടുകാർ നടത്തുന്ന എന്തോ ചടങ്ങുമായി ആയിരുന്നു വരവ്... നീലൂനെ ആഭരണങ്ങളും ഒരു കടുംനീല സാരിയും ഒക്കെ ഉടുപ്പിച്ചിട്ടുള്ള ഒരു ചടങ്ങ്...പിന്നീട് എവിടെ നിന്നോ ഒരു ശബ്ദം..."എടീ.. എടീ...ഞാൻ ദേ ഇപ്പം ചൂലും എടുത്ത് വരുമേ.... എഴുന്നേൽകുന്നതാണ് നിനക്ക് നല്ലത്..ആദ്യം വിചാരിച്ചു...പടവലം അമ്മൂമ്മ ലെച്ചുവിനെ വിളിക്കുകയാണെന്ന്...പിന്നീട് തോന്നി ഇതെവിടെയോ കേട്ട് പരിചയമുള്ള ശബ്ദമാണെന്ന്....പിന്നെ അത് കുറച്ച് കൂടി ക്ലിയർ ആയി.. പിന്നെ ഒരു അടികൊണ്ടപ്പോഴാണ് ഞാൻ ഞെട്ടിയെഴുന്നേല്ക്കുന്നത്... നോക്കുമ്പോൾ തൊട്ടുമുന്നിൽ ഭദ്രകാളിയെപ്പോലെ ഒരു രൂപം നില്ക്കുന്നു...🧟‍♀ഒന്നു കൂടി നോക്കിയപ്പോൾ അത് അമ്മയാണെന്ന് മനസ്സിലായി🙎‍♀...കൂടെ അമ്മേടെ ഒര് ഡൈലോഗും..."കുറച്ചുകൂടെ ഉറങ്ങാമാർന്നല്ലോ മഹാറാണിക്ക്🤷🏼‍♀..എന്തേ നേരത്തേ എഴുന്നള്ളിയത്..😡കണ്ടതൊക്കെ സ്വപ്നമാണെന്ന് മനസ്സിലായ ഞാൻ പിന്നെ ഫ്ലാറ്റ്....
*പകച്ചു പോയ് എന്റെ ബാല്യം*

kamarunnisakizhakkayil
Автор

ഒരു ടൂർ എപ്പിസോഡ് ആഗ്രഹിക്കുന്നവർ like അടിച്ചേ...

shebinkannur
Автор

കുറെ നാളുകൾക്ക് ശേഷം ശിവക്കായൊരു എപ്പിസോഡ് ... അത് വളരെ മികച്ചത് എന്നുതന്നെ പറയാം... തുടക്കം മുതൽ തന്നെ വളരെ രസകരം ആയിരുന്നു... എടുത്ത് പറയേണ്ടത് ക്ലൈമാക്സ് തന്നെ ആണ്.. ബാലു അണ്ണൻ ശിവ തകർത്തു... എല്ലാവരും ഒരുമിച്ചിരുന്ന് ഊണ് കഴിക്കുന്ന ആ സീൻ അത് കാണുമ്പോൾ മനസിന് ഒരു സന്തോഷം ആണ്..😍😍🙌🏼🙌🏼 പിന്നെ വീടിന്റെ പുറത്തുള്ള സീനുകൾ എല്ലാം ഒത്തിരി ഇഷ്ടം ആയി... എല്ലാവരും കാണുക.. ആരെയും നിരാശരാക്കാത്ത ഒരു മികച്ച എപ്പിസോഡ്..😍❤❤ 😊😊 (ഇന്ന് എന്തെന്നില്ലാത്ത ഒരു സന്തോഷം ശരിക്കും മനസ് നിറച്ച എപ്പിസോഡ്😍😍) ഇന്നും സ്ക്രിപ്റ്റ് റൈറ്റർ ആരാണെന്ന് എഴുതി കാണിച്ചില്ല☹

N-mj
Автор

ഈ എപ്പിസോഡ് കാണുമ്പോൾ പണ്ട് ന്റെ ഒരു കൂട്ടുകാരൻ കണ്ണട വെക്കാൻ വേണ്ടി കളിച്ച കള്ള കളികളാണ് ഓർമ്മ വരുന്നത്...😍

hishamuhammed
Автор

Never Ever Give Up Baluchetta.😎
Lechu.. 🤗🤗 natural beauty..

shinaschinnu
Автор

ഒരു horror episode ആഗ്രഹിക്കുന്ന എത്ര പേരുണ്ടിവിടെ ....

navnits
Автор

ശിവാനിയുടെ കള്ളത്തരം ഇന്ന് പൊളിച്ചു ബാലു അച്ചൻ

rasinshalu
Автор

നമ്മുടെ ബാലു അണ്ണൻ എന്നെങ്കിലും കാശുകാരനാകുമോ

illiasmt