Uppum Mulakum│Flowers│EP# 629

preview_player
Показать описание
Flowers - A R Rahman Show,

Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

ശിവക്ക് നല്ല അഭിനയിക്കാൻ ഉള്ള കഴിവ് ഉണ്ട് 👍👍👍👌👌👌

sumeshkkvsumeshkkv
Автор

16:35 യഥാർത്ഥ അച്ഛന്റെ സ്നേഹം 💗💗
ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ✨️✨️✨️✨️

gadhasajikumar
Автор

അയ്യോ...ഇന്ന് കരഞ്ഞുപോയി...ശിവ ആ മഴയത്ത് പോയി ഇരുന്നപ്പോൾ ഉള്ള മ്യൂസിക്കും ബാലു മോളെ എന്നും വിളിച്ചു പോയപ്പോൾ എന്തൊരു ഓർജിനാലിറ്റി...

nusaibanisa
Автор

ഇന്നത്തെ എപ്പിസോഡിൽ ഹാസ്യത്തിനൊപ്പം തന്നെ ഇമോഷണൽ സീനുകൾ ഉൾപ്പെടുത്തിയത് നന്നായിരുന്നു... ശിവ ആ സന്ദർഭം ' താൻ മകൾ അല്ല എന്നറിയുമ്പോൾ ഉള്ള അഭിനയം വളരെ മനോഹരം ആയിരുന്നു... '.
മൊത്തത്തിൽ നന്നായിട്ടുണ്ട്...

avinashstephen
Автор

മഴയായി മനസ്സിൽ പെയ്ത് ഇറങ്ങുന്ന ഓരോ മഴ തുള്ളിക്കും പറയാൻ കാണും പല സ്വപ്നങ്ങൾ.😍

siyadvavachi
Автор

ഒരു ബ്ലെഡ്ഡ്‌ ഗ്രൂപ്‌ ദുരന്ദം വാവ വരെ ചിരിചു പോയി .. കേശുന്റെ ചിരി ... Lubb u 😍😍😍😍😍😍😍

mayamaya
Автор

നീലു ലച്ചുവിനെ അടിച്ച സീൻ സൂപ്പർ അപ്പോൾ വിഷ്ണു ചത്തു എന്നു പറഞ്ഞതും സൂപ്പർ

rijudevu
Автор

അല്ല കുട്ടൻപിള്ളക്ക് ഗൾഫിൽ പോകാനുള്ള വിസയാണ് 😜
സൂപ്പർ ഡയലോഗ് 😍

SaadSaad-menx
Автор

കമെന്റ് വായിച്ചു ഉപ്പും മുളകും കാണാൻ എവിടെ ആർക്കൊക്കെ ആണ് ഇഷ്ടം എന്നുള്ളവർ like

philodevassy
Автор

❤❤❤Uppum mulakum സൂപ്പർ പ്രോഗ്രാം ആണ്....ശിവാനിയെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് 😘😘😘😘

selinproy
Автор

കേശുവിന്‍റെ പുറത്തു കിട്ടിയ അടി...ഹോ...പാവം പുളഞ്ഞു പോയി....അതു പോലെ കട്ടിലില്‍നിന്നുള്ള വീഴ്ചയും...ഡയറക്ടര്‍ സര്‍ ഒന്നൂടെ ശ്രദ്ധിച്ചു ചെയ്യണേ...പിള്ളേരാണ്....

santhosha
Автор

16:25 balu chettante abhinayavum BGM um super

ramakrishnan
Автор

ബാലു :⚒️🔧🔧
നീലു :🍽️🍴🥄🔪
ലച്ചു :👗📿💍💅💄
വിഷ്ണു :🎵🎶🎧🎶
കേശു :🍔🍟🍕🌭🥪
ശിവ :📗📘📙📚
പാറു :🍼🍼🍼🍭🍬

sarithaka
Автор

ശിവാനി ഞങ്ങളുടെ കൊച്ചാ കെട്ടോ തൊട്ടാൽ വിവരം അറിയും.
അടിക്കടാ Like💪

shyamdas
Автор

ശിവചേച്ചിയുടെ വിഷമം കുഞ്ഞിന് പോലും സഹിക്കാൻ പറ്റുന്നില്ല😞😞

aryakarthika
Автор

2021 ൽ രണ്ടാം lock down ടൈമിൽ കാണുന്നവർ ആരൊക്കെ ❤️
👇👇

chandhugokul
Автор

ശിവ ആ മഴയും കൊണ്ട് വിഷമിച്ചിരിക്കുന്നത് കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി😵

maimoonanyz
Автор

അല്ല ഇത് കുട്ടൻ പിള്ളക്ക് ഗൾഫിൽ പോകാനുള്ള വിസയാണ് 😂😂😂-ബാലു ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ 😋😊

bazithbazz
Автор

Vavaye kanumbol onnu edukkan thonnunnu. Shivaniyude avastha onnu alojichu nokkikke ithreyum dhivasam achan amma enn vilichavar swantham ammayum achanumallenn paranjal😢 lachu ith vallatha oru paniayipoyi
Keshuvinum mudiyanum shivayoduola sneham😍 Great Father and mother these 5childs have very lucky to have a father and mother like this💗

ayushayu
Автор

പണ്ട് ലച്ചൂനെ ഭിക്ഷക്ക് വന്ന ഒരു ചേച്ചിയുടെ കൂടെ ഇറക്കി വിട്ടത് ഓര്മ വരുന്നു ...

Am_Happy_Panda