Actor Jagathy Sreekumar to return home on New Year Day

preview_player
Показать описание
കാറപകടത്തില്‍ പരുക്കേറ്റ് വെല്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ പൂര്‍ണ്ണ ആരോഗ്യാവസ്ഥയിലേക്ക്. പുതുവര്‍ഷത്തില്‍ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവരാനാകുമെന്നാണ് കുടുംബാംഗങ്ങളുടെ പ്രതീക്ഷ. വെല്ലൂരിലെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ജഗതിയെ സന്ദര്‍ശിച്ച് ഇന്ത്യാവിഷന്‍ പ്രതിനിധി മനീഷ് നാരായണന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
Рекомендации по теме