Pregnancy First Trimester | Vomiting Control Tips | Devikaa Nambiaar | Vijay Maadhhav | Athmaja

preview_player
Показать описание
#athmajamahadev #devikaanambiaar #vijaymaadhhav #pregnancy
Рекомендации по теме
Комментарии
Автор

മൂത്ത കുട്ടിയുടെ കാര്യം ആണ് കഷ്ടത്തിൽ ആവുന്നത്...

krishnapriyas
Автор

ഒരു നെല്ലിക്ക മെല്ലെ ചവച്ചു തിന്നു നോക്കു. ഉപ്പ് കൂട്ടാതെ വേണം. Vomiting കുറയും. മാത്രമല്ല vit c കൂടുകയും ചെയ്യും

vijayasreeajayakumar
Автор

Ravile yenittu kazhijal oru non creamy biscuit kazhichal kurayum.

aadhisworlds
Автор

ഞാനും പ്രഗ്നൻ്റ് ആണ് എനിക്ക് ഇപ്പോൾ 4 Moth ലോട്ട് കിടന്നു എൻ്റെ മോനും നിങ്ങളുടെ മോനും ഒക്കെ ഏകദേശം സൈമ് ഏജ് ആണ് അവൻ്റെ ബ്രസ്റ്റ്ഫീഡിങ് മാറ്റിയോ പകരം എന്താണ് കൊടുക്കുന്നത് എന്ന് കൂടി പറയുമോ

Badusha
Автор

Pregancy start cheythu labour roomil delivery kku thottu munpuvare shardhicha njan nte molk ippo 10monthayi
Thankyou chechi for this video 👍👍👍ini adutha pregancy akumbol helpful aakumallo❤

sreesruthi
Автор

Athmajakk ippo ethra aayi monte feeding nirthiyo pinne pregnant aavua ennath baghyam aando ath illand ethra varsham aayi kathirikkunna ethra per ind and

RadwaRania
Автор

Enik neritt kanan patto??. ശാസ്‌തമംഗലത്തു വരട്ടെ. പ്ലീസ്

vrijasr
Автор

പേരയ്ക്ക കഴിക്കാൻ പാടില്ല എന്നാണ് പറയുന്നത് 3മാസം വരെ

sandhyass
Автор

Chechi...first delivery kazhinja time il mudi jadakuthi povunnun paranjirunnille... Athu maariyo... Ipol ente situation angane aan enthanu oru pariharam.. Onnu reply taro chechi

BinishaPrasanth-ld
Автор

നെല്ലിക്ക എപ്പോഴും വായിലിട്ടു ചവച്ചു കൊണ്ടിരിക്കുക ഛർദിൽ മാറും

AjithaSoman-do
Автор

അതിരാവിലെ അറ്റ വയറിൽ ഇളനീർ കുടിക്കാൻ പാടില്ല വൃക്ക തകരാറ് വരും

Thwayyiba
Автор

Nattil nikunavarkke enthum akam, duty cheyynnavar😢

raicheljohn
Автор

അധികം പഴുക്കാത്ത പേരക്ക കഴിച്ചു നോക്കു. ഛർദി കുറയും.

neenamr
Автор

ഉറങ്ങി തേർക്കണ്ട്ടെ ടൈം ഇല്ല്ല ഇതേ ഭഗവാൻ്റെ naaàamam ജപിക്കനെ സൽസന്തനനം വേണ്ടേ

karakkadh