Va Va Thaamarappenne HD 1080p | Kalabhavan Mani, Nandini - Karumadikkuttan

preview_player
Показать описание

Song - Va Va Thaamarappenne
Movie - Karumaadikkuttan (2001)
Director - Vinayan
Music - Mohan Sithara
Lyricist - Yusufali Kecheri
Singers - MG Sreekumar
Рекомендации по теме
Комментарии
Автор

മണിച്ചേട്ടന്റെ കറുപ്പിന്റെ പേരിൽ കൂടെ അഭിനയിക്കാൻ ദിവ്യാ ഉണ്ണി അനിഷ്ടം കാട്ടി (കല്യാണസൗഗന്ധികം )... എന്നാൽ പിന്നീടങ്ങോട്ട് അങ്ങേര് ഐശ്വര്യ റായിയുടെ കൂടെ വരെ കെട്ടിപിടിച്ചു നിന്നഭിനയിച്ചു.... ഇതിവിടെ പറഞ്ഞത് അങ്ങേരോടുള്ള ആവേശം കൊണ്ട് ❣️❣️🥰

AkshayThrishivaperoor
Автор

ക്ലാസ്സ്‌ റൂമിൽ അന്താക്ഷരി കളിക്കുമ്പോ വ അക്ഷരം കിട്ടുമ്പോ ആദ്യം പാടുന്ന പാട്ട് 😍 കലാഭവൻ മണി എന്നാ കോമഡി ആർട്ടിസ്റ്റിനെ മലയാളത്തിലെ അക്കാലത്തെ mikacaha നടൻ ആക്കി മാറ്റിയ വിനയൻ സാറിന്റെ ഒരു magical മൂവി💞 ഇതിൽ മണിച്ചേട്ടൻ കരയുന്ന ഓരോ സീൻ കാണുമ്പോളും നമ്മളും കരഞ്ഞു പോവും അത്രക്കും പെർഫെക്ട് ആക്ടിങ് 👌 കറുത്ത മാണിക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞു ഒഴിവാക്കിയ നടിമാരെക്കാൾ എന്തുകൊണ്ടും കഴിവും സൗന്ദര്യം ഉള്ള നന്ദിനി ചേച്ചി ഒരു മടിയും കൂടാതെ നമ്മുടെ manichettanoppam അസൽ ആയി അഭിനയിച്ച മൂവി, ഇതിലെ ഓരോ പാട്ടുകളും ഒന്നിനൊന്നു മികച്ചത് മോഹൻസിത്താര സാറിന്റെ മാജിക് 💜

snehakmohanan_k___...
Автор

മണിച്ചേട്ടൻ ഒരു രക്ഷയുമില്ല നന്ദിനി ചേച്ചി എന്താ ഐശ്വര്യം💓💓

princelalu
Автор

ഇത് പോലെ അഭിനയിക്കാന്‍ ഒക്കെ റേഞ്ച് 🔥🔥🔥🔥ഞങ്ങളെ മണി ചേട്ടൻ മാത്രം 👌👌heavye.... മലയാളികള്‍ മറക്കില്ല... ❤️ ❤️ ❤️ ❤️Legent of mallu 😘😘😘

ALLINONE-ibdp
Автор

ഇഷ്ടപെട്ട നടിയുടെ പേര് പറയാൻ പറഞ്ഞാൽ ഞാൻ അഞ്ചോ ആറോ നടിമാരുടെ പേര് പറയും, ഇഷ്ടമില്ലാത്ത നടിയുടെ പേര് പറയാൻ പറഞ്ഞാൽ ഒരു പേരെ പറയൂ 'ദിവ്യാ ഉണ്ണി' അത് മണിച്ചേട്ടനോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രം.. മണിച്ചേട്ടൻ മുത്താണ്♥️

syamjithbalu
Автор

02:35 കൊച്ചിലെ ഇതുപോലെ പാളയും വലിച്ചോണ്ട് നടന്നവരാ നമ്മളിൽ പലരും.. അതാരുന്നു നമ്മുടെ ബുള്ളറ്റും പൾസറും ഒക്കെ.. പിന്നെ ചെരുപ്പ് വെട്ടി ടയർ ഉണ്ടാക്കി നീളത്തിനുള്ള കമ്പും വെച്ച് വണ്ടി ഉണ്ടാക്കി ഓടിച്ചു നടന്ന ഒരു കാലവും നമുക്ക് ഉണ്ടായിരുന്നു.. ഇന്നത്തെ പിള്ളേർക്ക് അതിന്റെ സുഖമൊന്നും പറഞ്ഞാൽ മനസ്സിലാവത്തില്ല 😍😍 അതൊക്കെ ആരുന്നു കാലം

shameerkhan-namearts
Автор

നന്ദിനിയും മണിയും തകർത്തഭിനയിച്ച ഒരു കിടിലൻ ചിത്രം... ഇതിലെ ഇൻട്രോ song ആയ സഹ്യസാനു ശ്രുതി ചേർത്തുവച്ച മണി വീണയാണെന്റെ കേരളം എന്ന പാട്ട്... എന്റെ കുട്ടിക്കാലത്ത് എന്നും അതിരാവിലെ ടേപ്പ് റെക്കോർഡറിൽ കേൾക്കാറുണ്ടായിരുന്നു... എന്തോ അന്ന് അത് കേൾക്കുമ്പോൾ ഇത് കേരളത്തിന്റെ ദേശീയ പാട്ട് ആണെന്നൊക്കെ ആണ് കുഞ്ഞു മനസിൽ തോന്നിയിരുന്നത്.. 😁😂🙏😍ഇപ്പോഴും ആ പാട്ട് കേൾക്കുമ്പോൾ ഓർമകൾ പിറകിലോട്ടോടും ♥️♥️🏠🌱🌼🌻

JoyalAntony
Автор

മണിച്ചേട്ടനെ കാണുമ്പോൾ കണ്ണ് നിറയുന്നത് എനിക്ക് മാത്രം ആണോ 😥😥😥🌹🌹🌹🙏🙏🙏🙏

sreelethakrishnankutty
Автор

ഒരു പ്രത്യേക സുഖമാണ് ഈ പാട്ട് കേൾക്കാൻ ❣️🔥ഇതിന്റെ കോമ്പോസിഷൻ തന്നെ ഒരു നാടൻപാട്ടിന്റെ തനിമയോടെയാണ് 😍 മോഹൻസിത്താര സാർ 😍
യൂസഫലി കേച്ചേരി സാറിന്റെ വരികൾ ❣️ പാടവരമ്പും പച്ചപ്പും നാട്ടുമ്പുറവും പിന്നെ നമ്മുടെ മണിച്ചേട്ടനും നന്ദിനി ചേച്ചിയും കുറേ പിള്ളേരും
തന്തിനം പാടാൻ നീ കൂടി വന്നാൽ കരിമാടികുട്ടന് തന്തോയം... ഈ കരുമാടിക്കുട്ടന് തന്തോയം .... ആഹാ.. എന്താ രസം കേൾക്കാൻ ❤🥰
Mg അണ്ണൻ 😍❤ പൊളി 🔥🔥🔥

ladouleurexquise
Автор

നമ്മുടെ സനൂഷ കൊച്ചിനെ കണ്ടവരുണ്ടോ ഇതിൽ 🔥😍😍
സനൂഷ സന്തോഷ്‌ 🔥

ladouleurexquise
Автор

ഈതിൽ മണിച്ചേട്ടൻ അഭിനയിക്കുകയിരുന്നില്ല ജീവിക്കുകായായിരിന്നു
ഈതിൽ മണിച്ചേട്ടൻ ഭക്ഷണം കഴികുമ്പോൾ തെറി പ്പി ക്കുന്ന സീ ൻ കാണുബോൾ കണ്ണ് നിറയും
മിസ്സ്‌ യൂ മണിച്ചേടൻ

jithinm
Автор

ഈ കരുമാടിക്കുട്ടനെയും നന്ദിനിക്കുട്ടിയേയും കാണുമ്പോൾ ഞങ്ങൾക്കും തന്തോയം 😍👌
MG Sreekumar Voice nd Singing Superb. Lyrics, Music nd Bgm Score OSM

Abii_Matteo
Автор

മ്മ്‌ടെ മണിയേട്ടൻ വേറെ ലെവൽ ആണ്.. യോഗ്യത വേണം ഏത് കൊമ്പത്തെ ദിവ്യ ഉണ്ണി ആണെങ്കിലും

mmedia
Автор

മലയാളത്തിൻ്റെ മണിമുത്തിനെ ഇഷ്ടമുള്ളവർ ഒന്ന് നീലം മുക്കിയേക്കണേ...
കുട്ടിക്കാലം മനോഹരമാക്കിയ ഗാനം...
വിനയൻ, കലാഭവൻ മണി,

aliyakarim
Автор

നന്ദിനി നല്ല cute ആ. മണിചേട്ടൻ പിന്നെ നമ്മുടെ ജീവൻ അല്ലെ👌💞💕അന്താഷരിക്ക് 'വ' കിട്ടിയാൽ പാടുന്ന പാട്ട് 👌👌

Aparna_Remesan
Автор

പാട്ടുപോലെ തന്നെ മനോഹരമാണ് ഇതിലെ പാടവും, പുഴയും, നാട്ടുവഴികളും
മണിച്ചേട്ടൻ ഇഷ്ടം ♥️♥️♥️♥️♥️👌

amal_b_akku
Автор

എന്തൊക്കെ പറഞ്ഞാലും ഇതിൽ മണിച്ചേട്ടന്റെയും രാജൻ p ദേവ് സാറിന്റെയും പ്രകടനം ഒരു രക്ഷയും ഇല്ല.. രണ്ടുപേർക്കും പ്രണാമം

shameerkhan-namearts
Автор

മണിച്ചേട്ടന്റ സിനിമ ജീവിതത്തിൽ ഒരിക്കലും മറക്കാതെ നിൽക്കുന്ന രണ്ടു സിനിമകൾ ഒന്നും വാസന്തിയും ലക്ഷ്മിയും പിന്നെ ഒന്നും കരൂമാടി കുട്ടനും♥♥ Miss you😥

kichuraj
Автор

നന്ദിനി ചേച്ചിയുടെ ആ ഭംഗി ഇപ്പോഴും ❤️❤️❤️❤️💕അതുപോലെ തന്നെ 💞

Anju-gnxd
Автор

Divya unni abhinayichirunnengil Nandinikuttiyude role Nandini chechiyude athrayum perfection nil cheyyan pattillaayirunnu. Athupole movie yil parayunnathupole athisundariyaaya thamburattikkutti aavaanulla soundaryavum Nandini chechikkaanullath💞💞💞❣️❣️❣️😍😍. Valare valare nalla cinema athinotha valare nalla star castingum👌👌👌👌👌❤️❤️❤️

avanthisworldphoenix
join shbcf.ru