Vavavo Vave HD 1080p | Gireesh Puthenchery | Jyothirmayi, Jayaram, Kalidas - Ente Veedu Appoontem

preview_player
Показать описание

Song - Vaavavo Vaave
Movie - Ente Veedu Appoontem (2003)
Director - Sibi Malayil
Music - Ouseppachan
Lyricist - Gireesh Puthenchery
Singers - P Jayachandran, Sujatha Mohan,

#Ouseppachan #GireeshPuthenchery #EnteVeeduAppoontem
Рекомендации по теме
Комментарии
Автор

ജ്യോതിര്‍മയി എന്ന നടിക്ക് കിട്ടിയ ഏറ്റവും മികച്ച കഥാപാത്രം ആയിരുന്നു ഈ സിനിമയിലേത്, പലരും എടുത്ത് പറയാന്‍ മടിക്കാറുണ്ട് ഈ സിനിമയിലെ അവരുടെ അഭിനയത്തെ, രണ്ടാനമ്മമാര്‍ എല്ലാം ദുഷ്ടത്തികളാണെന്ന കണ്‍സപ്റ്റ് തന്നെ ഇല്ലാതാക്കിയ കഥാപാത്രവും മികച്ച അഭിനയവും...

sreeragssu
Автор

*😍😍ജയറാമിനെ മലയാളികളുടെ മനസിൽ സ്ഥാനം നേടി കൊടുത്തത് ഇത് പോലുള്ള മനോഹര കുടുംബ ചിത്രങ്ങൾ ആയിരുന്നു 🥰🥰*

FRQ.lovebeal
Автор

കാളിദാസിനെ ചോദ്യം ചെയ്യുന്ന court സീൻ ഇന്നും കണ്ടാൽ കരയും...such a brilliant actng 👏👏👏 സുജാതിച്ചിയുടെയും ജയചന്ദ്രൻ sirintem ആലാപനo ഒരു രക്ഷെമില്ല😘😘😘

athiraathi
Автор

1:14 ഇടയ്ക്കുള്ള ഈ ആലാപ് ഔസേപ്പച്ചൻ സർ എത്ര ഫീലോടു കൂടിയാണ് പാടിയെക്കുന്നത് ❤️😍👌

akhilknairofficial
Автор

എന്റെ ദൈവമേ
ഈ ഗിരീഷ് പുത്തഞ്ചേരി ആളൊരു പ്രതിഭാസം ആണല്ലോ.
ഏത് നല്ല പാട്ട് വന്നാലും lyricsist :Gireesh Puthencheri❤️

sudhisudarsanan
Автор

പണ്ട് ഈ പാട്ടിന്റെ അവസാനം കാളിദാസ് സൈക്കിൾ ഓടിച്ചു നടക്കുന്നത് കാണുമ്പോൾ ഇതുപോലൊരു സൈക്കിൾ വാങ്ങണം എന്നത് മനസിലെ ഭയങ്കര കൊതി ആയിരുന്നു.. പാട്ട് പൊളിച്ചു. ജയേട്ടന്റെ ശബ്ദം എന്തോ ഭയങ്കര ഇഷ്ടം..

ABINSIBY
Автор

സഞ്ജയ് ബോബി duo തിരക്കഥ എഴുതിയ ആദ്യ ചിത്രം 👌ഇതിൽ കാളി ഇപ്പൊൾ ഉള്ളതിനേക്കാൾ കിടിലം അഭിനയം ആണ് ♥️
പിന്നെ as usual ജയറാമേട്ടൻ 👌👍

rakeshpm
Автор

ഈ പാട്ട് ഇത്രയും മാധുര്യമായതു സുജാത ചേച്ചിയുടെ വോയിസ്‌ ആയതുകൊണ്ടാണ് ❤️❤️അതിൽ ഒരു സംശയവുമില്ല അടിച്ചു കേറുവല്ലേ

aneeshasb
Автор

പ്രസവിച്ചാലെ അമ്മ ആകൂ എന്നില്ല..പ്രസവിച്ചത് കൊണ്ട് മാത്രം അമ്മയാകണം എന്നില്ല...

കാലിക പ്രസക്തി ഉള്ള dialogue😍😍😍

ajithkumars
Автор

മലയാള സിനിമയിൽ ഏറ്റവും നല്ല അമ്മ കഥാപാത്രം ഈ സിനിമയിൽ ജ്യോതിര്മയി ചെയ്ത റോൾ

fxswinger
Автор

എന്തോ ഈ സിനിമ ഞാൻ ഒരു പ്രാവിശ്യം മാത്രം കണ്ടിട്ട് ഒള്ളു. ഒരു വേദന ആണ് ഇത് കാണുമ്പോൾ.
പക്ഷെ പാട്ടുകൾ ഒക്കെ വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം ഉള്ളത് ആണ്.

afiyalulu
Автор

ബാലതാരമായി തിളങ്ങാനായ കാളിദാസിന് ഇന്നിപ്പോൾ അഭിനയമെന്നത് എന്തോ തീരെ അപരിചിതമായ മട്ടാണ്!ഈ ചിത്രത്തിലെ പ്രകടനം ശരിക്കും വൈകാരികവും, ഹൃദയസ്പർശിയുമായിരുന്നു.അതിന് അർഹിച്ച അംഗീകാരവും ലഭിച്ചു എന്നത് വലിയൊരു നേട്ടം തന്നെയായിരുന്നു.🎬❤️

vineethgodsowncountry
Автор

അന്നും ഇന്നും എന്നും അമ്മമാരുടെയും കുഞ്ഞിന്റെയും മനസ്സ് സന്തോഷം നിറയുന്നു പാട്ട് ആണ് ഇത്

prinushkr
Автор

ഇത് എല്ലാ മാതാപിതാക്കൾക്കും ഒരു ഗുണ പാഠം ആണ് ഇളയ കുഞ്ഞിനെ സ്നേഹിക്കു.കയും care cheyyumpozyum മൂത്ത കുട്ടി ഇതെല്ലാം ആഗ്രഹിച്ച് നമ്മുടെ കൂടെ ഉണ്ട് എന്ന് രണ്ടുപേരെയും അവർ ആഗ്രഹിക്കുന്ന രീതിയിൽ വളർത്തുക അപ്പോഴാണ് മാതാ പിതാ എന്ന വാക്കിന് അർത്ഥം വരു....❤️

sindhus
Автор

നമ്മുടെ ഭാവ ഗായകൻ ജയചന്ദ്രൻ സാറിന്റെയും സുജാത ചേച്ചിയുടെയും വോയിസ്‌ ഒരു രക്ഷയുമില്ല 😍🤩

-s
Автор

My favourite song ❤️അന്താക്ഷരി കളിക്കുമ്പോ വ കിട്ടിയാല് ഈ സോങാ വേഗം കിട്ടാ ...പിന്ന ചെറിയ മക്കളൊക്കെ കരയുമ്പോ ഈ പാട്ട് പടിയായിനും urkkaa..

isbanajunaid
Автор

ഗിരിഷേട്ടന്റേ വരിയിൽ ഒരു കുഞ്ഞുവാവയോട് ഉള്ള വാത്സല്യവും ഒളിഞ്ഞ് കിടക്കുന്നു.💞😘 ഔസേപ്പച്ചൻ മനോഹരമായി സംഗീതം നൽകി.♥️♥️♥️♥️

Aparna_Remesan
Автор

ഈ പാട്ടും സിനിമയും എന്നും മനസ്സിൽ ഒരു വിങ്ങലാണ്💔🙂
ഇതിലെ കാളിദാസന്റെ അഭിനയം👌💯

VKremixstudio
Автор

നല്ല ടപ്പൻ പടം
കാളിദാസും ജയറാമും പൊളിച്ചെടുക്കിയ സിനിമ
എന്റെ വീട് അപ്പൂന്റേം
ജയചന്ദ്രൻ സർ സുജാത ചേച്ചി ഉഫ് തീ തീ തീ🔥🔥🔥 ഔസേപ്പച്ചൻ സർ വേറെ ലെവൽ

arjundev
Автор

1:57 Ee bhaagathil ingutharaan enn Jayettan paadumbol enthaa oru sugam. Bhaavagaayakante markukal aanu ithokke. Sujatha maminu athpole oru konjal aa baagath veruthaan pattiyittilla. Bhaavagaayakan❤️💯🔥💖

ManavMV
visit shbcf.ru