LIVE | Hema Committee Report Against Mollywood Super Stars | WCC | Minister Saji Cherian | AMMA

preview_player
Показать описание
Hema Commission Report LIVE : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. തടയണം എന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി.

The Hema Committee report has been released, which reveals the horrific experiences of many women in Malayalam Cinema Industry. It clearly notes that casting couches prevails in Kerala. , The report mentions that sexual exploitations is prevalent and Super Stars are also involved. The High Court has dismissed the appeal filed by actress Ranjini, which sought to block the report’s publication.

#hemacommitteereport #actressranjini #malayalamfilmindustry #keralagovernment #news18kerala #malayalamnews #keralanews #newsinmalayalam #todaynews #മലയാളംവാർത്ത #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:

Follow Us On:
-----------------------------
Рекомендации по теме
Комментарии
Автор

ഇത് മനസിലാക്കാൻ PHD ഒന്നും എടുക്കണ്ട ആവശ്യമില്ല

rajeevte_
Автор

ആര് ഞെട്ടി, ആരാണ് ഞെട്ടിക്കുന്നത്... പണ്ടേ പലർക്കും അറിയുന്നതാണ് പലരും പറഞ്ഞതുമാണ്... എന്നാൽ അതിനോട് വിയോജിപ്പുള്ളവർ സജീവ രംഗത്ത്നിന്ന് മാറി നിൽക്കുന്നുമുണ്ട്...

babukanhirala
Автор

മോളെ ഒച്ചവക്കണ്ടാ... ഇതൊക്കെ നേരത്തെ ഞങ്ങൾക്ക് അറിയാമായിരുന്നു 😄😄😄😄

shajiputhukkadan
Автор

സിനിമകാർക്കിടയിൽ പിന്നെ എന്ത് നടക്കുന്നു എന്നാ വിചാരിച്ചേ 😂

SharathCreation
Автор

ആര് ഞെട്ടിയെന്നാ ചേച്ചി പറയുന്നെ... ഞാൻ ഞെട്ടിയില്ല...

balagopalg
Автор

ഇതിൽ ഞെട്ടാൻ എന്തിരിക്കുന്നു കാലങ്ങളായി ജനങ്ങൾക്ക്‌ അറിയാവുന്ന കാര്യമല്ലേ 🙏🙏

ambadiambadisahadevan
Автор

ഞങ്ങൾ ഞെട്ടണമെങ്കിൽ നെയിം koode അറിയണം

resyabbas
Автор

പരസ്യമായ രഹസ്യം...തൊണ്ട കീറി വിളിച്ചു കാര്യമില്ല...😂😂😂😂

Wealthy-trader
Автор

ഇങ്ങനെ ഞെട്ടണ്ട ആവശ്യം ഇല്ല ഇതെല്ലാവർക്കും അറിയാവുന്ന കാര്യമാണ് മലയാളത്തിൽ കുറച്ചു കുറവെന്നേയുള്ളു

LovelyBabyOctopus-vecw
Автор

Malayalam സിനിമ മാത്രമല്ല എല്ലാ സിനിമ മേഖലയിലും ഉണ്ട്..

radhikasunil
Автор

എന്തുകൊണ്ട് ആരോപണ വിധേയരായ നടന്മാരുടെയും മറ്റുള്ളവരുടെയും പേര് പുറത്തുവിടുന്നില്ല?

VijayaLakshmi-whvi
Автор

😂😂😂പരനാറികൾ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം 😂😂😂

pradeepak
Автор

നിങ്ങൾ ഇപ്പോഴേ അറിഞ്ഞുള്ളൂ. ജനങ്ങൾക്കിതു പണ്ടേ അറിയാം.

beenalekshmi
Автор

സിനിമ കണ്ടില്ലെങ്കിലും മനുഷ്യർ ജീവിക്കും. ഇതൊരു കച്ചവടം മാത്രം. But there are sincere people

snigdhaannlit
Автор

ലക്ഷങ്ങളും, കോടികളും കൊടുക്കുന്നത് അഭിനയത്തിന് മാത്രമല്ല എന്നുള്ള കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഇപ്പോൾ ഇതിന് പുതുമയൊന്നുമില്ല, ഇതുകൊണ്ട് ഇത് നിൽക്കാനുപോകുന്നില്ല. ഇത് തുടർന്ന് പോകും.

vijayankrishnankutty
Автор

ഒരു ഞെട്ടലും ഇല്ല പേരില്ലാത്ത റിപ്പോർട്ട്

lipinchandran
Автор

പെണ്ണുങ്ങൾ വിചാരിച്ചാൽ നിർത്താൻ പറ്റുന്ന കാര്യം... വേണ്ടാ സിനിമ യെന്ന് വെയ്ക്കണം.
Work ചെയ്യാൻ ആളെ കിട്ടാതെ വരുമ്പോൾ താനെ നിൽക്കും

radhikasunil
Автор

ഓരോ നടന്മാരും പ്രത്യേകം പറയട്ടെ ഞാൻ ഒരു നടിയെയും ലൈംഗീകമായി ദുരുപയോഗം ചെയ്തിട്ടില്ല എന്ന്. അതിൽ സൂപ്പർ സ്റ്റാരന്മാരെയും ഒഴിവാക്കാനില്ല. അഗ്നി ശുദ്ധി വരുത്തുകതന്നെ വേണം നടൻമാർ

vrmohandas
Автор

ഈ വൃത്തികെട്ട പ്രവർത്തികൾ ചെയ്യുന്നവരെ അവരുടെ പേരുകൾ പുറത്തു വിടണം ഈ മാന്യൻ മാരെ ജെനങ്ങൾ അറിയട്ടെ

georgevarghese
Автор

സിനിമാനടന്മാരുടെയും നടിമാരുടെയും സംഘടനയായ അമ്മ പേര് മാറ്റി "വിത്തുകാള" എന്നാക്കണം എന്നാണ് എന്റെ ഒരു അപേക്ഷ

Blessong-ug