AiDEN - The Ai Spirit | Radio Cinema | Mohanlal | Cinema Kadha

preview_player
Показать описание
AiDEN - The Ai Spirit | Radio Cinema | Mohanlal |Club FM Cinema Kadha.

Club FM Cinema Kadha is Presented by Asianet Movies, Kerala's biggest Theatre.
Listen to the complete actor's first-ever radio cinema on Club FM.
Aiden - The Ai Spirit
Story Curator: Ramesh Pisharody.
Script & Direction: Priyaraj G

Voice Actors: Mohanlal, Suresh Krishna, Sudheer Karamana, Sunil Sugatha, Rajesh Sharma, Mahesh Kunjumon And Team Club FM

Special thanks To Vineeth Sreenivasan
Thanks To: Kishan, Prashanth, Jayakrishnan.N., Aries Vismaya max
Creative Support: PV Shajikumar
Assist: Shijo John
Music: Joju sebastian
Music Programmer: Abhijith Ravikumar
Sound Design: Vineeth Kumar T N
Final Sound Mix: Joby Sony Thomas
Sound Team : KrishnaLal, Brijesh, Jose Vismaya, Balraj Govindaraj
Stills: Madhuraj
Promo Shoot: Jenson J, Amal Dev PD
Promo Edit : Shiju KD &Anoop Daveed
Co-ordinator: Manu Satheesh
P R: Akhil Krishnan
Digital Promotion: Abhishek K
DESIGN: Vibin Raveendran
Рекомендации по теме
Комментарии
Автор

ലാലേട്ടൻ ചെയ്ത ഈ ശബ്ദ സിനിമ എന്നെപ്പോലെ കാഴ്ച പരിമിതി നേരിടുന്ന ഒട്ടനവധി കലാകാരൻ മാർക്ക് വലിയൊരു പ്രചോദനമാണ്.
ശബ്ദം കൊണ്ട് മാത്രം ലോകത്തെ കേൾക്കുന്ന ഞങ്ങൾക്ക് ഈ സിനിമ ഒരു വലിയ അനുഗ്രഹമാണ്. ശബ്ദ നാടകങ്ങളും ശബ്ദ സിനിമകളും അണിയറയിൽ തയ്യാറാക്കി കൊണ്ടിരിക്കുന്ന ഞങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് ലാലേട്ടനും മറ്റു ഈ സിനിമയുടെ പുറകിലുള്ള പ്രമുഖരും ദയവായി പ്രോത്സാഹിപ്പിക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു.

rageshmanohar
Автор

ടിക്കറ്റ് കിട്ടാതെ വന്നപ്പോ ടാക്കീസിന്റെ പുറത്ത് നിന്ന് കേൾക്കുന്നത് പോലെ, ഇനിയും പ്രതീക്ഷിക്കുന്നു

mahamoodcp
Автор

വ്യത്യസ്തമായ ശ്രമം... സംഭവം കലക്കീണ്ട്...
കണ്ണടച്ച് മനസ്സിൽ ഇമേജിൻ ചെയ്തപ്പോൾ കിട്ടിയ അനുഭവം ഗംഭീരം.

naveenguy
Автор

ഏട്ടന്റെ വോയ്സ് റെക്കോഡിംഗ്, മോഡുലേഷന്‍ superb ❤❤❤❤
എല്ലാരുടെയും റെക്കോഡിംഗ് super

moovhigh
Автор

ഇത് കേൾക്കുന്ന കൂടെ തന്നെ scene ഒക്കെ മനസ്സിൽ imagine ചെയ്തവർ ആരൊക്കെ 😀... Poli item🔥

Vishnu-wvpl
Автор

സ്ഥിരമായി Radio നാടകങ്ങൾ കേട്ടു വളർന്ന ബാല്യകാലത്തേക്ക് ഒരു തിരിച്ചു പോക്ക്. അതും ലാലേട്ടന്റെ മാസ്മര ശബ്‍ദത്തിൽ... കിടു 👍
എല്ലാവരും നന്നായി. പ്രത്യേകിച്ച് music and editing department.
Hats Off you guys! Club FM 👍

SURESAM
Автор

നല്ല ത്രില്ലിംഗ് ആയി കേട്ടിരുന്നു❤ പഴയ ശബ്ദരേഖ കേട്ട ഫീൽ..❤❤

cibinjose
Автор

പണ്ട് ആകാശവാണിയിൽ ഞായറാഴ്ച ഇതുപോലെ ശബ്ദ രേഖയിൽ പടങ്ങൾ വരുവായിരുന്നു ഒന്ന് കണ്ണടച്ച് കേട്ടാൽ ഓരോ സീനും നമുക്ക് മനസിൽ കാണാം❤❤❤ പൊളി ഇത് ഒരു തുടക്കം ആവട്ടെ🙌🙌🤌👏

subinrajls
Автор

ഇ subject കുറച്ചൂടെ thrill add ചെയ്തു നല്ലൊരു മൂവി ആകാമായിരുന്നു.... പൊളിച്ചേനെ. ലാലേട്ടന് ഒരു comeback പടം ആയേനെ....🎉🎉🎉

KRISHNAPOYILIL
Автор

റേഡിയോ ശബ്ദരേഖ കേട്ടു പരിചയിച്ച കാരണം എല്ലാവരും മനസ്സിൽ കണ്ടു കൊണ്ട് ആസ്വദിച്ചു കേട്ടു. സൂപ്പർ സൂപ്പർ!!!!

santhakumarisidhan
Автор

Intro dialogue : "ജീവിതം നമുക്കൊക്കെ അപ്രതീക്ഷിതമായി എന്തോ ഒന്ന് കാത്തു വെച്ചിരിക്കുന്നുവെന്ന് ആരോ മറ്റാരും അല്ല.നമ്മുടെ ചുള്ളിക്കാട് തന്നെയാണ് ❤

aadimidhun
Автор

...." പിൻഗാമി .... എൻ്റെ അച്ഛൻ്റെ മറുപടി നിനക്ക് തരാൻ വന്ന പിൻഗാമി " .... ആ ശബ്ദ മോഡുലേഷൻ ഇന്നും അതേ ഗാംഭീര്യം ... കലക്കി

NRKUMAR
Автор

Fabulous work, this is the iconic step to back whatever 90s kids missed ! And specifically Mohan Lal sir can give more limelight’s who don’t wish more screen usage ! All vintages are coming back like cassette player and so many ! Let it be free from LED screens 👌

Bab-ereru
Автор

റേഡിയോ സിനിമയാണെങ്കിലും സിനിമയെ ഞെട്ടിക്കുന്ന അനുഭവം.ലാലേട്ടൻ കിടു ❤

swarajswargam
Автор

നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ ഒരു സ്വകാര്യ റേഡിയോ നിലയത്തിൽ നിന്നും കിട്ടാവുന്നതിൻ്റെ പരമാവധിയാണിത്. മാസത്തിലൊരിക്കൽ എന്ന നിലയിലൊക്കെ ഇങ്ങനെ ഓരോ സിനിമാകഥകൾ ചെയ്യൂ

shameemsha
Автор

AIDEN: THE AI SPIRIT 👀🔥
ലാലേട്ടന്റെ First Radio Cinema 💯👌🔥
Nice Effort & Different Attempt from Team! 👏🔥🙏

akreviews
Автор

Very good, audio movie. ഞാൻ, തീരെ താല്പര്യം ഇല്ലാതെ ആയിരുന്നു കേട്ടുതുടങ്ങിയത് എങ്കിലും, പിന്നീട്, ഇത്, വളരെ interesting ആയിമാറി. Thank you.😂🎉😂

binodpissac
Автор

ശബ്ദരേഖ ആസ്വദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു❤
ഇത് നല്ലൊരു തിരിച്ചുവരവാവട്ടെ എന്ന് ആശംസിക്കുന്നു🙌🏼

vinoddevadas
Автор

സൂപ്പർ സൂപ്പർ സൂപ്പർ മോഹൻലാൽ👌🏽 മോഹൻലാൽ സൗണ്ട് മോഡൽ👌🏽👌🏽👌🏽 ഒരു സിനിമ കണ്ട പ്രതിനിധി 👌🏽

anasv.s
Автор

എല്ലാവരുടെയും സൗണ്ട് കൊണ്ട് ആരൊക്കെയാണ് ആ നടൻമാർ എന്ന് നമുക്ക് കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്....ഡയലോഗ് പറയുന്നവരുടെ, എക്സ്പ്രഷൻസ് നമുക്ക് കാണാനും സാധിക്കുന്നു... ഇനിയും ഇതുപോലെ റേഡിയോ മൂവികൾ ഉണ്ടാവട്ടെ.... 👏👏👏

siddiquep
visit shbcf.ru