AiDEN - The Ai Spirit | Review | Mohanlal | Radio Cinema | Cinema Kadha

preview_player
Показать описание

Рекомендации по теме
Комментарии
Автор

ലാലേട്ടൻ ചെയ്ത ഈ ശബ്ദ സിനിമ എന്നെപ്പോലെ കാഴ്ച പരിമിതി നേരിടുന്ന ഒട്ടനവധി കലാകാരൻ മാർക്ക് വലിയൊരു പ്രചോദനമാണ്.
ശബ്ദം കൊണ്ട് മാത്രം ലോകത്തെ കേൾക്കുന്ന ഞങ്ങൾക്ക് ഈ സിനിമ ഒരു വലിയ അനുഗ്രഹമാണ്. ശബ്ദ നാടകങ്ങളും ശബ്ദ സിനിമകളും അണിയറയിൽ തയ്യാറാക്കി കൊണ്ടിരിക്കുന്ന ഞങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് ലാലേട്ടനും മറ്റു ഈ സിനിമയുടെ പുറകിലുള്ള പ്രമുഖരും ദയവായി പ്രോത്സാഹിപ്പിക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു.

rageshmanohar
Автор

ലാലേട്ടന്റെ മറ്റൊരു റേഡിയോ ഡ്രാമയുണ്ട്. "കത്തുകൾ കഥ പറയുന്നു". യൂട്യൂബിൽ available ആണ്.

akhilknairofficial
Автор

ലാലേട്ടന്റെ voice acting വളരെ underrated ആണ്, പഴയ classics എല്ലാം ഒന്ന് കണ്ണടച്ച് കേട്ടാൽ മനസ്സിലാവും. "ഈ പതിനെട്ടാം പട്ടയുടെ ചോട്ടീന്ന് ആവട്ടെ മകന്റെ ഒരു പിടി മണ്ണ് " സ്ഫടികത്തിലെ ഡയലോഗിൽ പുള്ളി കൊണ്ട് വരുന്ന ഇമോഷൻസ് ഒന്നും മലയാളത്തിലെ മറ്റൊരു നടന് സാധിക്കുമോ എന്ന് സംശയം ആണ് .

roymustang
Автор

2k Kids ന് പുതിയ അനുഭവം കൊടുത്ത അണിയകപ്രവർത്തകർക്ക് നന്ദി.
(കണ്ണടച്ച് imagine ചെയ്തവർ ആരൊക്കെ എന്നുള്ള കമൻസ് ആണ്‌ തമാശ 😂)
ഉണ്ടായിരുന്ന റേഡിയോ നാടകം എന്താണ് എന്ന് ഇപ്പോൾ മനസിലായി എന്ന് കരുതുന്നു 🔥

SREEKUTTAN
Автор

അനിമേഷൻ ചെയ്യാമായിരുന്നു 😢 But story line. Audio is just amazing ❤

തങ്കൻ-ഫവ
Автор

*mohanlal is not simply acting, he is just living in that character💯🔥*

*pure goosebumps overloaded😻*

JOJOPranksters-op
Автор

കുറച്ച് നേരം ആ പഴയ കാലത്തേക്ക് കൊണ്ട് പോയി. ഞായറാഴ്ച ഉച്ചയൂണ് കഴിഞ്ഞ് അനിയന്ബാവ ചേട്ടൻ ബാവ😍❤❤

vibinchandran
Автор

Raavana prabhu audio cassette undaayirunnu.. kidu experience aayrunnu

DonMickyXavier
Автор

ചേട്ടാ സത്യം ആണ്.. ഞങ്ങൾ അതാണ് ചെയ്യുന്നത്.. ഒരുപാട് Aiaden വന്നപ്പോ ഞങ്ങൾക്ക് ഒരുപാട് സന്തോഷം ആയി.

sarigafm
Автор

Idea is kidu.. story sadaarna ee type aanu ..

DonMickyXavier
Автор

ഒരു ബന്ധവും ഇല്ലാതെ ചുളുവിൽ ഊക് കിട്ടിയ പക്കിFM ഇന് അഭിനന്ദനങൾ😂

AdhithyanTA-pmez
Автор

Waiting for your rereview of the ever classic “ Valiban “

akhilraj-od
Автор

നല്ല രസം ഉണ്ട്. പണ്ട് താളവട്ടം കാസറ്റ് ഇട്ടു കേട്ട ഓർമ്മ... വന്ന്
പിന്നെ... കേട്ടിട്ട് ഉണ്ടോ എന്നോ. Addict അയിരുന്നു..

sarigafm
Автор

Bigg Boss Malayalam Season 6 Lalettan ൻ്റെ birthday യുടെ അന്ന്
ഈ സിനിമ launch ചെയ്തിരുന്നു

sarathm
Автор

കേട്ടു, ഇപ്പറഞ്ഞ പോലെ ഒരു nostalgic experience ❤

santhoshkaimal
Автор

പണ്ട് കല്യാണ വീടുകളിൽ തലേന്ന് സിനിമ ശബ്ദരേഖ ഇടും... കമ്മിഷണർ, ലേലം ഒക്കെ മെഗാ hit ആയിരുന്നു അക്കാലത്തു

oblivion_
Автор

Aswanth, what's with the new channel?
Hope you reply

AnandA
Автор

Lalettan❤️ kokannan❤️
അതൊരു കോമ്പിനേഷൻ ആണ് ❤️

rahulalappuzha
Автор

Kukku Fm il “CI Swaminathan case diary”ond ..best crime thriller radio cinema . 2 seasons available 👌 .Voice actor :Siddique and others.

BSCUTS
Автор

നരസിംഹം ഓഡിയോ ഡയലോഗ് കാസ്സെറ്റ് എത്ര വട്ടം കേട്ടിരിക്കുന്നു തിയേറ്റർ ൽ പടം ഓടുമ്പോൾ ആ സമയം തന്നെ ശബ്ദരേഖയുടെ കാസ്സെറ്റ് ഇറങ്ങി... 🔥🔥

MaheshN
welcome to shbcf.ru