Uppum Mulakum│Flowers│EP#1199

preview_player
Показать описание
90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.

Join us on
Рекомендации по теме
Комментарии
Автор

Mudiyan ചേട്ടായി. എനിക്ക് അടപ്പു വേണ്ടന് പറഞ്ഞല്ലേ 😂😂😂😂മുടിയൻ ചേട്ടായുടെ കുട്ടിക്കളി കാണാൻ നല്ല രസമുണ്ട് 😘😘😘

rosnarose
Автор

*COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ*

Unknown-mgdj
Автор

*ഇത്ര വളർന്നിട്ടും കുട്ടിക്കളി മാറാത്ത മുടിയൻ ചേട്ടൻ ആണെന്റെ HERO* 💪💪❤️❤️

FUNNYVIDEOS-qdvp
Автор

ബ്രഡിന്റെ അടപ്പ് എനിക്ക് വേണ്ട 😄😄😄😄😃😃😃 ലെ മുടിയൻ 😂😂

pallikkasherilvlogs
Автор

ബാലുച്ചേട്ടൻ - മുടിയൻ combo അല്ലേലും പൊളിയാണ് 😍😍

gopanjay
Автор

ഒരേ സമയം ഉപ്പും മുളകും കാണുകയും comment വായിച്ചു scroll ചെയ്ത് പോകുകയും ചെയ്യുന്നത് വല്ലാത്ത ഒരു കഴിവ് തന്നെ 😄✋️✋️✋️✋️✋️✋️😜😜😜😜

aaa-cpxg
Автор

ബാലു ഓരോ എപ്പിസോഡ് കഴിയുംതോറും സുന്ദരനായി തോന്നിയവർ 👍

mallusmedia
Автор

കേശു ബ്രെഡ് ഒരെണ്ണം തെരുവോ
അന്നേരം പാറുകുട്ടി എനിക്കുടി എന്ന് 😁😁😁പൊളി 😄😄😄👌👌👌

albinjohnson
Автор

ഇന്ന് വളരെ നല്ല episode ആയിരുന്നു, താടി vadichappol ബാലു ചേട്ടൻ്റെ full expression കാണാൻ പറ്റി.😄 നല്ല script um ആയിരുന്നു.last ബാലു ചേട്ടൻ ചോറ് തിന്നപ്പോൾ പഴയ episodes ഓർമ്മ വന്നു.😊🤗

chinjuchinji
Автор

അഭിനയം എന്ന് പറഞ്ഞ ജീവിച്ചു കാണിക്കുന്ന ഉപ്പും മുളകും ❤❤ കുടുംബം ❤❤❤ അവരേ ഓരോ വിഷമം കാണുന്ന നമുക്ക് 😂നമ്മുടെ വിഷമംആയും സന്തോഷം നമ്മളെ ആയി തോന്നും 😄😄 അതാണ്‌ നുമ്മ ഉപ്പും മുളകും ❤

athiram.s
Автор

Mudiyane pole breadinte aadhyathe piece
👇👇like

sreyas
Автор

പാറുക്കുട്ടി എത്ര സ്നേഹത്തോടെയാണ് അതും വന്നു കയറി മുടിയ൯ ചേട്ട൯റ മടിയിൽ ഇരിക്കുന്നു.. 💚💚💚💚

shylajasethu
Автор

ഇന്നത്തെയും ഇന്നലത്തെയും episods skip ചെയ്യാതെ കണ്ടൂ.പണ്ടത്തെ ഒരു ഫീൽ കിട്ടി ഇത് കണ്ടപ്പൊ 😁 ഇത്പോലെ തന്നെ ആയ മതിയായിരുന്നു ഇനിയുള്ള എപിസോട്സും

themysterio
Автор

Bredinte adapp ishtamillathavar like adikk

muhammedadil
Автор

*കണ്ടതും കേട്ടതുമായി നമ്മൾ അനുഭവിച്ച കുറച്ചധികം നിമിഷങ്ങൾ, ഉപ്പും മുളകും സീരിയലിലൂടെ കാണാൻ കഴിഞ്ഞിട്ടുണ്ട്.* 🌟

kl-family
Автор

അവസാനം ബാലു ചേട്ടന്റെ ഒരു നോട്ടം ഉണ്ട് മുടിയനെ 🤣🤣🤣🤣 നല്ല എപ്പിസോഡ് ആണ്

fazetigersgaming
Автор

*ബാലുവും മുടിയനും അങ്ങനെ നീലുവിന്റെ വില മനസ്സിലാക്കിയല്ലോ* 😁🔥

FUNNYVIDEOS-qdvp
Автор

അവസാനം മുടിയൻ ഒറ്റയ്ക്കിരുന്നു സംസാരിച്ചപ്പോൾ തന്നെ ബാലു ചേട്ടൻ അവിടുന്ന് മുങ്ങി എന്ന് മനസ്സിലായ വരുണ്ടോ👍👍♥️🥰👌👍👍👍

musthafaazmin
Автор

പാവം ബാലു ചേട്ടനും മുടിയനും.. 🔥🔥💪💪💖💖❤️💞💞🎀🎀🎀🎀

sreenanda
Автор

ബ്രെഡിന്റെ അടപ്പ് 😂😂😂😂 പാവം അടപ്പ് പീസിനെ എല്ലാരും മാറ്റി വക്കും 😝😝😝

richu