Uppum Mulakum│Flowers│EP#1193

preview_player
Показать описание
90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.

Join us on
Рекомендации по теме
Комментарии
Автор

അഞ്ചിന്റെ മൊഞ്ചിൽ ഉപ്പും മുളകും
ഹാപ്പി ഫിഫ്ത് anniversary

pattumpedia.o
Автор

ബാലുച്ചേട്ടനും നീലുചേച്ചിയും ഓരോ ദിവസം കൂടും തോറും ഭംഗി കൂടി വരുന്നല്ലോ😍😍😍❤❤

anijahenness
Автор

ഉപ്പും മുളകും കാണാൻ വളരെ ഹാസ്യമാണ്. കേശു, ശിവ, മുഡിയൻ ചേട്ടൻ അഭിനയിക്കുന്നു.Super show ...👌👌. എന്നെ പോലെ ഉപ്പും മുളകും ഇഷ്ടമുള്ളവരും Tv യിൽ കാണാതെ youtube ൽ മാത്രം കാണുന്നവർ ഉണ്ടോ?

mksarthome
Автор

പാറുക്കുട്ടി ഇന്ന് സുന്ദരി കുട്ടി അന്നെന്നെ എനിക്ക് മാത്രാന്നോ തോന്നിയത് ♥️♥️♥️

Nabeel-ytqc
Автор

ബാലു ചേട്ടൻ ഫാൻസ്‌ ഇവിടെ സ്നേഹം രേഖപെടുത്തിയിട്ട് പോവുക❤️

ബാലു ചേട്ടൻ ഇജ്ജാതി പൊളി⚡️

abhishekm
Автор

ഉപ്പും മുളകും ചക്കപ്പഴവും വൻ വിജയമാവാൻ കാരണം അതിലെ നല്ല നല്ല കഥാപാത്രങ്ങൾ ആണ് 🙂❤

mr.minion
Автор

' ഇന്ന് ഉപ്പും മുളകും 5 വർഷം കടന്നു ഇനി ഉപ്പും മുളകും ഇനിയും നന്നായിട്ട് വരട്ടെ 5000 ത്തിലെ റെ എപ്പിസോഡുക്കൾ വേണം എന്ന് ഞാൻ അഗ്രഹിക്കുന്നു: നിങ്ങളോ?

Fidha-efxi
Автор

ശങ്കര അപ്പൂപ്പനെ ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു... അപ്പൂപ്പൻ ഫാൻസ്‌ ഉണ്ടോ

sharooksidhiq
Автор

വയനാട് ട്രിപ്പ്‌ പ്ലാൻ ചെയ്യൂ.... കാണട്ടെ 😄😄

AbdulRahman-hjxr
Автор

Congratulations uppum mulakum for completing 5 years, thanks for entertaining us for the past 5 years.And hope it will continue for many more years to come

adithyav
Автор

Trip ഒകെ മുൻകൂട്ടി പ്ലാൻ ചെയ്യാത്തത് ആണ് നല്ലതു😜ഒന്നും നടക്കാൻ സാധ്യത ഇല്ല 99.9%😂 തീരുമാനിച്ചാൽ പെട്ടന്ന് അങ്ങു പോവണം😬

jiphinvarghese
Автор

ബാലു കുട്ടൻ പിള്ളേടെ മോളെ എന്ന് പറയാത്ത ഒരു ദിവസും ല്ലല്ലോ.. 😃💥

meharsulthana
Автор

ഉപ്പും മുളകും 5 വർഷം പൂർത്തിയാകുന്നു⚡ ഇനിയും ഒരുപാട് വർഷം നിലനിൽക്കട്ടെ😘😘uppum mulakum full power💪

aldrinjiji
Автор

*Kulathara shoolamkudi veetil ബാലചന്ദ്രൻ തമ്പി മലയാളം* *മിനിസ്ക്രീൻ അടക്കി വാഴൻ* *തുടങ്ങിയിട്ട് ഇന്നേക്ക് 5 വർഷം*
*5 years of baluism* 🔥

AtharvSIyer
Автор

പാറുക്കുട്ടിയെ കാണാൻ എന്ത് ചന്താ ല്ലേ 💞💞

shifanath
Автор

ഈ corona കാലത്തും മുടങ്ങാതെ അപ്‌ലോഡ് ചെയ്യുന്ന uploder k ആവട്ടെ ennathe like

kunjaasvibez
Автор

ഇത് മൊത്തത്തിൽ negative ആണെല്ലാ...
Positive ആകാതിരുന്നാൽ

muhammedafsal
Автор

01:04 കുട്പിൽ മോൾ 😂😂
കുട്ടൻപിള്ളേടെ മോളെ

nazeebnazeeb
Автор

ഞാൻ കാണുന്ന സീരിയലിൽ ഏറ്റവും നല്ല സീരിയൽ ഉപ്പും മുളകും ആണ്

ഇത് പോലെ വേറെ ആർകെങ്കിലും ഇഷ്ടമാണോ 😍

sabithsabi
Автор

ഉപ്പും മുളകിന് എന്ന് 5 വയസ്സ് പരസ്പരത്തിന്റെ റെക്കോർഡ് ബ്രേക്ക്‌ ചെയ്ട്ടെ വേഗം

naveenraramparambil