Uppum Mulakum│Flowers│EP#1191

preview_player
Показать описание
90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.

Join us on
Рекомендации по теме
Комментарии
Автор

ഈ ട്യൂഷൻ ആപ്പ് പരസ്യം ഭയങ്കര വെറുപ്പിക്കൽ ആണ്

flowersazhar
Автор

𝙈𝙄𝙎𝙎𝙄𝙉𝙂 :
ശങ്കരപ്പൂപ്പൻ 😘❣️
മീനാക്ഷി ❤️🥰

rosemariatomy
Автор

Ayyoo nammude neelu amma fan aru ille undel evda varoooo👌😍

muhammedmuhammed
Автор

ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നു പറഞ്ഞതുപോലെയാണ് 90 + മൈ ട്യൂഷൻ ആപ്പിന്റെ പരസ്യം സീരിയലിൽ കയറ്റിവിടുന്നത് 😉

bahubali
Автор

*ഇതിപ്പോ ഒരു വികാരമായി മാറിക്കഴിഞ്ഞു യൂട്യൂബിൽ ഉപ്പും മുളകും കാണുന്നത്.* 😁😁🔥

kl-family
Автор

ടൂഷൻ ആപ്പ് ഇതുവരെ ഡോൺലോഡ് ചെയ്യാത്തവർ
ഉണ്ടോ?👇👇

sajafathima
Автор

എന്തൊക്കെ പറഞ്ഞത് എന്ന് കേഷുവിനും ബാലുവിനും തഞ്ഞേ അറിഞ്ഞു കാണില്ല 😂😁 അച്ഛനും മോനും കൊള്ളാം 🤩😍

meharsulthana
Автор

5:07 തന്തെ ആര് കളിയാക്കിയാലും അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു മോൻ എനിക്ക് ഉണ്ട് 😂😂😂😂 🤣🤣🤣🤣

gamechanger
Автор

ഉപ്പും മുളകിലെ വീട് ഇഷ്ടമുള്ളവർ ഉണ്ടൊ


👇👇❤️❤️

amazil
Автор

എന്റെ ബാലു ചേട്ടാ നിങ്ങൾ മുടിഞ്ഞ ഗ്ലാമർ ആണല്ലോ. ലവ് യു ബാലു ചേട്ടാ ❤️❤️❤️❤️❤️

lonelywolf
Автор

ബാലു - കേശു bond വീണ്ടും തിരിച്ചു വന്നു 🤘🏻 ബാലുവിവും നീലുവും 5 മക്കളും അടങ്ങുന്ന ഒരു episode തിരിച്ച് കൊണ്ടുവരണം... 💝

shalinisoman
Автор

ഓരോ ദിവസവും ഉപ്പും മുളകും യൂട്യൂബിൽ വരാൻ വേണ്ടി കാത്തിരിക്കുന്നവർ ആരെങ്കിലും ഉണ്ടോ

Like below... 👍👍👍👍

liyajoseph
Автор

കേശു തള്ളിന്റെ കാര്യത്തിൽ ശ്രീരാജ് മാമനെയും കടത്തി വെട്ടിയിരിക്കുന്നു .. 💪🔥💖✨️❤️❣️💟

sreenanda
Автор

Vote For Best
നീലു ചേച്ചി /Like💙
ആശ /Comment💭

👇നീലു ചേച്ചി പവർ വരട്ടെ....😍

vivekvinoy
Автор

newഷർട്ട് അടിപൊളി...Keshu പൊളിച്ചു...പൂ ബാ കൂക് 😂😂😂😂😂😂

abhirmaidhwanika
Автор

എനിക്ക് ബാലു ചേട്ടൻ കേശു combo ആണ് ഇഷ്ടം നിങ്ങൾക്കോ ❤❤

alnascreation
Автор

പൂമ്പാറ്റ, ബാലരമ, കളിക്കുടുക്ക പോടാ അവിടന്ന് 😂😂😂 Balu chettan rocks

jungkookff
Автор

ഡയല്ലോഗ് മാറി SSLC യിലും +2 ലും ഏറ്റവും കൂടുതൽ A+
മലപ്പുറത്താ💪

ourworid
Автор

5 മക്കളെയും നീലുവിനെയിം ബാലുവിനെയും ഒരേ പോലെ ഇഷ്ടം ഉള്ളവർ like അടിച്ചേ 🤩🤞🤞🤞

aaa-cpxg
Автор

ഈ 90 plus my tution app എന്ന് അവർ എടുത്ത് പറഞ്ഞുകൊണ്ടിരുന്നപ്പോൾ ചിരി വന്നവർ ഉണ്ടോ 😂😂..

Truthholder